പത്മരാജനെ തേടിയെത്തിയ അവാര്‍ഡുകള്‍

WEBDUNIA|
പത്മരാജനെ തേടിയെത്തിയ അവാര്‍ഡുകള്‍

തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡ്

1978 - രാപ്പാടികളുടെ കഥ

1979 - പെരുവഴിയന്പലം

1984 - കാണാമറയത്ത്

1988 - അപരന്‍



-ദേശീയ അവാര്‍ഡ്

പെരുവഴിയന്പലത്തിന് രാഷ്ട്രപതിയുടെരജതകമല്‍

തിങ്കളാഴ്ച നല്ല ദിവസം സാമൂഹ്യപ്രസക്തിയുളളചിത്രം

അന്തര്‍ദ്ദേശീയ അവാര്‍ഡ്

ഒരിടത്തൊരു ഫയല്‍വാന്‍ - ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനും തിരക്കഥയ്ക്കുമുളള സ്വര്‍ണ്ണ ട്രോഫി.

1971 ല്‍ നക്ഷത്രങ്ങളെ കാവല്‍ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :