കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » കൂട്ടായ്മയുടെ വിജയം: മധുപാല്‍ (This is victory of unity: Madhupal)
മുഖാമുഖം
Feedback Print Bookmark and Share
 
തലപ്പാവിലൂടെ മികച്ച നവാഗത സംവിധാകനായി തെരഞ്ഞെടുപ്പട്ടത് ലാലിനെപ്പോലുള്ള മികച്ച ആളുകളുടെ കൂട്ടായ്മ മൂലമാണെന്ന് മധുപാല്‍. അവാര്‍ഡിനെ വലിയ അംഗീകാരമായി കാണുന്നു.

ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. അവാര്‍ഡിന്‍റെ സന്തോഷത്തിനിടയിലും തലപ്പാവ് വിചാരിച്ചതുപോലെ പ്രേക്ഷകര്‍ കണ്ടില്ല എന്നതില്‍ സങ്കടമുണ്ടെന്നും മധുപാല്‍ പറഞ്ഞു.

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയ തലപ്പാവ് നക്സല്‍ വര്‍ഗീസിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്‍്. ലാല്‍, അതുല്‍ കുല്‍ക്കര്‍ണി, പൃഥ്വിരാജ് തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. തമിഴ് നടന്‍ മോഹന്‍ നിര്‍മ്മിച്ച ഈ സിനിമ വിതരണം ചെയ്തത് ലാലാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മധുപാല്, സംവിധായകന്, ചലച്ചിത്ര അവാര്ഡ്, തലപ്പാവ്