കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ഈ അവാര്‍ഡ് ഏറ്റവും വിലപ്പെട്ടത്: ജയചന്ദ്രന്‍ (This is Most valuable award:Jayachancran)
മുഖാമുഖം
Feedback Print Bookmark and Share
 
തനിക്ക് ലഭിച്ചിട്ടുള്ളതില്‍ എറ്റവും മികച്ച പുരസ്കാരമാണ് ഇപ്പോള്‍ ലഭിച്ച മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരമെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. മാടമ്പിയിലെ അമ്മ മഴക്കാറിന് എന്ന ഗാനമാണ് തന്നെ അവാര്‍ഡിനര്‍ഹമാക്കിയത്. തന്‍റെ അമ്മയെ മനസില്‍ കണ്ടാണ് ഈ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത്.

അതിനാല്‍ തന്നെ ഇതുവരെ ലഭിച്ചിട്ടുള്ള നാല് സംസ്ഥാന അവാര്‍ഡുകളേക്കാളും ഏറ്റവും വിലപ്പെട്ടതാണ് ഇത്തവണത്തേതെന്ന് ജയചന്ദ്രന്‍ വ്യക്തമാക്കി. ഈ ഗാനം ഒരുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച സംവിധായകന്‍ ബി ഉണ്ണികൃഷ്ണനോട് പ്രത്യേകം കടപ്പാടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: എം ജയചന്ദ്രന്, സംഗീത സംവിധാനം, ചലച്ചിത്ര അവാര്ഡ്