കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » സൂപ്പര്‍താരങ്ങള്‍ക്ക് പകരക്കാരില്ല: പ്രിയന്‍
മുഖാമുഖം
Feedback Print Bookmark and Share
 
ലാല്‍
PTIPTI
മോഹന്‍ലാല്‍ ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ, എന്തുകൊണ്ടാണ്‌ ‘കാഞ്ചീവര’ത്തില്‍ ലാലിനെ നായകനാക്കാതിരുന്നത്‌ ?

സമയം ആണ്‌ പ്രധാന പ്രശ്‌നം, ഒരു പരിധിവരെ ഭാഷയും. ലാല്‍ സമയം മുഴുവന്‍ ഇപ്പോള്‍ സിനിമക്കായി വീതിച്ചു നല്‍കികഴിഞ്ഞു.

മലയാളത്തില്‍ ഇപ്പോള്‍ നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം നടക്കുകയാണ്‌, റിലീസിങ്ങ്‌‌ കേന്ദ്രങ്ങളുടെ എണ്ണത്തെ ചൊല്ലിയാണ്‌ തര്‍ക്കം പ്രിയന്‍റെ നിലപാട്‌ എന്താണ്‌?

നൂറ്‌ ദിവസം ഓടുന്ന സിനിമകള്‍ ഇനി ഉണ്ടാകില്ല. ഒരു സിനിമയുടെ വിജയ പരാജയങ്ങള്‍ ആദ്യത്തെ രണ്ടാഴ്‌ചക്ക്‌ ഉള്ളില്‍ ഇപ്പോള്‍ തീരുമാനിക്കപ്പെടുന്നു.

ആദ്യ ദിവസങ്ങളില്‍ തന്നെ എത്രത്തോളം കളക്ഷന്‍ നേടാം എന്നാണ്‌ ഇപ്പോള്‍ ബോളിവുഡ്‌ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നത്‌. പരമാവധി തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച്‌ വിജയം വരിക്കേണ്ട സമയമായിരിക്കുന്നു.

മലയാളത്തില്‍ എന്തുകൊണ്ടാണ്‌ ഇപ്പോള്‍ സിനിമ ചെയ്യാത്തത്‌?

നല്ല കഥ കിട്ടാത്തത്‌ കൊണ്ട്‌ തന്നെ.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സൂപ്പര്താരങ്ങള്ക്ക് പകരക്കാരില്ല പ്രിയന് മോഹന്ലാലിനും മമ്മൂട്ടിക്കും കോമഡി ബോളിവുഡ് സംവിധായകന് പ്രിയദര്ശന് കാഞ്ചീവര’ കാഞ്ചീവരം’ സംവിധായകന് ടൊറണ്ടോ മേളയില്