പ്രധാന താള്‍ > വിനോദം > സിനിമ > മുഖാമുഖം > ദീപിക മനസ് തുറക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ദീപിക മനസ് തുറക്കുന്നു  Search similar articles
രണ്‍‌ബീറും ദീപികയും പരസ്പരം പഠിക്കുന്നു
ദീപിക
IFMIFM
ബോളിവുഡില്‍ കൊണ്ടാടപ്പെടുന്ന ഏറ്റവും പുതിയ പ്രണയ ജോഡികളാണ്‌ രണ്‍ബീറും ദീപിക പദുകോണും. രണ്‍ബീറിനൊടുള്ള പ്രണയം പ്രകടിപ്പിക്കാന്‍ പിന്‍കഴുത്തില്‍ കാമുകന്‍റെ പേര്‌ പച്ചകുത്താന്‍ പോലും സുന്ദരി മടിച്ചില്ല. ഇരുവരും നായികനായകരാകുന്ന രണ്ടാം ചിത്രം ‘ബച്ച്‌നാ എ ഹസീന’ തിയേറ്ററില്‍ എത്തുന്നതിന്‌ മുന്നോടിയായി പ്രണയം മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്‌.

സിനിമാവിജയത്തിന്‌ വേണ്ടിയുള്ള പ്രണയമല്ല തങ്ങളുടേതെന്ന്‌ തെളിയിക്കാനാണ്‌ ഇരുവരുടേയും ശ്രമം. പുതിയ സിനിമയുടെ പ്രചാരണത്തിന്‌ എത്തിയ ദീപിക പ്രണയത്തെ കുറിച്ചും മനസു തുറന്നു

? മോഡലിങ്ങ്‌ രംഗത്തു നിന്നും അഭിനയത്തിലേക്ക്‌ മികച്ച തുടക്കമാണല്ലോ ദീപികക്ക്‌ ലഭിച്ചത്‌, എന്തു തോന്നുന്നു

ആദ്യ ചിത്രത്തില്‍ തന്നെ ഡബിള്‍ റോളില്‍ എത്താന്‍ കഴിയുക, സൂപ്പര്‍താരം ഷാരൂഖാനൊപ്പം അരങ്ങേറാന്‍ കഴിയുക, ചിത്രം വിജയിക്കുക എല്ലാം എനിക്കിപ്പോഴും സ്വപ്‌ന തുല്യമാണ്‌. ഓം ശാന്തി ഓമിനെ വിജയിപ്പിച്ച പ്രേക്ഷകരോട്‌ എനിക്ക്‌ എല്ലാകാലവും കടപ്പാടുണ്ടായിരിക്കും.

? സിനിമയില്‍ എത്തിയപ്പോള്‍ എന്തു തോന്നുന്ന
ദീപിക , രണ്‍ബീര്‍
IFMIFM


ഞാന്‍ സിനിമയില്‍ എത്തുമെന്ന്‌ എനിക്ക്‌ യാതൊരു തോന്നലും ഉണ്ടായിരുന്നില്ല. ഇപ്പോഴാണ്‌ എനിക്ക്‌ ആത്മവിശ്വാസം ഉണ്ടായി വരുന്നത്‌. മോഡലിങ്ങ്‌ രംഗത്ത്‌ നിന്നുള്ള ക്രമേണ വളര്‍ച്ചയാണ്‌ അഭിനയത്തിലേക്ക്‌ എന്ന്‌ ഇപ്പോള്‍ ബോധ്യപ്പെടുന്നു.
1 | 2  >>  
കൂടുതല്‍
ലക്ഷ്‌മി റായിയും ബോളിവുഡിലേക്ക്
മലയാളത്തെ പ്രേമിക്കുന്ന റോമ
ഫാന്‍സ്‌ ക്ലബ്ബുകള്‍ക്ക് എതിരെ കമല്‍
ഗെനീലിയക്ക് പ്രണയം വേണ്ട
വിദ്യ ഇണയെ തേടുന്നു !
ശ്രീയ മത്സരിക്കാന്‍ തയ്യാര്‍