കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മുഖാമുഖം » ലാല്‍ മനസ്സ് തുറന്നപ്പോള്‍
മുഖാമുഖം
Feedback Print Bookmark and Share
 
PROPRO
? നിര്‍മ്മാതാവെന്ന നിലയില്‍ പിന്നോക്കം പോയില്ല

ഒരിക്കലുമില്ല. ഞാന്‍ നല്ല കുറേ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അവസാനചിത്രമായ വാനപ്രസ്ഥം ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടാക്കി. നല്ല പ്രോജക്ടുകള്‍ വന്നാല്‍ വീണ്ടും നിര്‍മ്മാണരംഗത്ത് സജീവമാകും.

'അമ്മ" യിലെ ഭാരവാഹിത്വത്തെ പറ്റി?

മലയാള സിനിമയിലെ നടീ നടന്മാരുടെ സംഘടനയാണത്. നടീനടന്മാരുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളീണിപ്പോള്‍ അത് കൈക്കാര്യം ചെയ്യുന്നത്. 36 പേര്‍ക്ക് മാസം 200 രൂപവച്ച് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്.

സിനിമയ്ക്ക് വേണ്ടിയല്ല, സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് അതിപ്പോള്‍ പ്രവര്‍ത്തിയ്ക്കന്നത്. ഭാവിയില്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയേക്കാം

? രാഷ്ട്രീയ പ്രവേശനത്തെ പറ്റി ചിന്തിക്കുന്നുണ്ട

രാഷ്ട്രീയത്തില്‍ ഭാവിയുണ്ടെന്ന് തോന്നുന്നുവെങ്കില്‍ ആലോചിയ്ക്കാം. സിനിമയില്‍ അഭിനയിച്ചു എന്നത് മാനദണ്ഡമാക്കി രാഷ്ട്രീയത്തിലിറങ്ങുന്നത് ശരിയല്ല. അതേപ്പറ്റി നല്ല അറിവുണ്ടാകണം.

? യുവതലമുറയോടുള്ള ഉപദേശ

ഞാന്‍ ആദ്യ സിനിമയില്‍ അഭിനയിച്ച അതേ ത്രില്‍ ഇപ്പോഴും എനിക്കുണ്ട്. യുവതലമുറയിലെ നടീ നടന്‍മാരും അവരുടെ മനസിലെ തീ കെടാതെ സൂക്ഷിയ്ക്കണം.