നിരൂപണം | അണിയറ | കാര്യം നിസ്സാരം | മുഖാമുഖം | സിനിമാ വാര്‍ത്ത
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ‘ആരംഭം’ ഭൂമികുലുക്കുന്ന വിജയം, കാര്‍ത്തിയുടെ ‘അഴകുരാജ’ തകരുന്നു, പാണ്ഡ്യനാട് സൂപ്പര്‍!
മുമ്പത്തെ|അടുത്ത
PRO
തമിഴ്നാട്ടില്‍ ദീപാവലി ആഘോഷം ഇപ്പോഴും തുടരുകയാണ്. കോളിവുഡിന്‍റെ ‘തല’ അജിത് നായകനായ ‘ആരംഭം’ എന്ന സിനിമ ഭൂമികുലുക്കുന്ന വിജയം നേടുന്നു എന്നതാണ് ഏറ്റവും സുപ്രധാനമായ വാര്‍ത്ത. ദീപാവലിക്കിറങ്ങിയ മറ്റ് ചിത്രങ്ങളെ എല്ലാം അപ്രസക്തമാക്കുന്ന രീതിയിലാണ് ആരംഭത്തിന്‍റെ പടയോട്ടം.

ചെന്നൈയിലും ചെങ്കല്‍‌പേട്ട് ഏരിയയിലുമായി 250 സ്ക്രീനുകളിലാണ് ആരംഭം റിലീസായിരിക്കുന്നത്. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും എല്ലാ തിയേറ്ററുകളും 95% സീറ്റുകള്‍ ഫുള്ളാകുന്നുണ്ട്.

അടുത്ത പേജില്‍ - ഓള്‍ ഇന്‍ ഓള്‍ അഴകുരാജ തകരുന്നു!
മുമ്പത്തെ|അടുത്ത
ബന്ധപ്പെട്ടവ
Webdunia Webdunia