മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും ഒരു സീരിയല്‍ നടിയുമൊത്തുള്ള ‘ഹോട്ട്’ നിശ്ചല ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനാണ് നെറ്റ് കുരുക്കില്‍ പെട്ടിരിക്കുന്നത്. സംവിധായകനെ നടി ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും അടക്കമുള്ള ഫോട്ടോകളാണ് നെറ്റില്‍ ചൂടപ്പം പോലെ പ്രചരിക്കുന്നത്. ഒപ്പം നടിയുടെ നഗ്നദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
സിദ്ദിഖ് - ലാലിന് ശേഷം മലയാളത്തില്‍ ഏറ്റവും വിജയിച്ച ഇരട്ട സംവിധായക കൂട്ടുകെട്ടിലെ രണ്ടാം പേരുകാരനാണ് സീരിയന്‍ നടിയുടെ ചുംബനം ആസ്വദിക്കുന്നതായി ചിത്രത്തിലുള്ളത്. തെങ്കാശിയിലെ കേഡിക്കമ്പനിയുടെ കഥ പറഞ്ഞ സിനിമയുടെയും കേരളത്തിലെ പഞ്ചാബിക്കുടുംബത്തിന്‍റെ കഥ പറഞ്ഞ സിനിമയുടെയുമൊക്കെ സംവിധായകനാണ് കുരുക്കില്‍ അകപ്പെട്ടത്. എന്നാല്‍ ഈ ഫോട്ടോകള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്നത് വ്യക്തമല്ല.
‘മകന്‍റെ അച്ഛന്‍’ എന്ന സിനിമാപ്പേരിന് സമാനമായ പേരുള്ള സീരിയലില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശ്രീ’ത്വമുള്ള നടിയാണ് ചിത്രത്തില്‍ സംവിധായകനൊപ്പമുള്ളത്. കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ് തന്നെ തേടി വരുന്നതെന്നും ജീവിതത്തില്‍ താന്‍ പോസിറ്റീവ് ആയതുകൊണ്ടാകാം അതെന്നും അടുത്തിടെ ഈ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സംവിധായകനോടൊപ്പമുള്ളതും അല്ലാത്തതുമായ നിരവധി ചിത്രങ്ങളാണ് ഈ നടിയുടേതായി ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നത്. അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായുള്ള ഒരു സൈറ്റിലാണ് ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടതെങ്കിലും മണിക്കൂറുകള്‍ക്കകം മറ്റ് സൈറ്റുകളിലേക്കും നടിയുടെയും സംവിധായകന്റെയും ചിത്രങ്ങള്‍ പകര്‍ത്തപ്പെട്ടു. നടിയോ സംവിധായകനോ ഇതേപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മുകളില്‍ നല്‍കിയിരിക്കുന്നത്