കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ശില്‍പ്പയുടെ വിവാഹ നിശ്ചയം ഇന്ന് (Raj Kundra to get engaged with Shilpa Shetty today)
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്. ദീര്‍ഘകാല സുഹൃത്തായ രാജ് കുന്ദ്രയാണ് വരന്‍.

പലകാരണങ്ങളാല്‍ നീണ്ട് പോവുകയായിരുന്ന വിവാഹം അടുത്ത് എത്തിയതോടെ ശില്‍പ്പയും കൂട്ടുകാരനും ഇപ്പോള്‍ വളരെയധികം സന്തോഷത്തിലാണ്. മുംബൈയിലെ വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയം. ചടങ്ങിന് സ്വകാര്യത നഷ്ടപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതിനാല്‍ ബന്ധുക്കള്‍ മാത്രേമേ പങ്കെടുക്കുന്നുള്ളൂ.

ഡിസംബറില്‍ മുംബൈയില്‍ വച്ചായിരിക്കും ശില്‍പ്പയുടെയും രാജ് കുന്ദ്രയുടെയും വിവാഹം നടക്കുക. വിവാഹ ശേഷം ലണ്ടനില്‍ വച്ച് ഒരു അടിപൊളി സ്വീകരണവും !

ശില്‍പ്പയുടെയും ലണ്ടനില്‍ താമസിക്കുന്ന രാജിന്റെയും വീട്ടുകാര്‍ വിവാഹം നടത്തുന്നതിനായി നേരത്തെ പലതവണ ഒരുങ്ങിയിരുന്നുവെങ്കിലും ശില്‍പ്പയുടെ സമയക്കുറവാണ് പലപ്പോഴും വില്ലനായി അവതരിച്ചത്. എന്തായാലും ഏറെ നാള്‍ കാത്തിരുന്ന ശില്‍പ്പയും രാജും ഒടുവില്‍ ഒന്നിക്കുകയാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ശില്പ്പ ഷെട്ടി, വിവാഹ നിശ്ചയം, രാജ് കുന്ദ്ര, വിവാഹം