എന്നാല്‍ ഇതാ അയിഷാ താക്കിയ ബോളിവുഡിനോട് വിട പറയാന്‍ ഒരുങ്ങുന്നു. നാലുവര്‍ഷത്തെ അഭിനയ ജീവിത്തിന് ശേഷം വിവാഹിതയായി അഭിനയം മതിയാക്കാന്‍ ഒരുങ്ങുകയാണ് ഈ ‘നിഷ്‌കളങ്ക’ സുന്ദരി.
ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടാന്‍ നൂല്‍ബന്ധമില്ലാതെ അഭിനയിക്കാന്‍ പോലും നടിമാര്‍ മത്സരിക്കുമ്പോള്‍ മുന്നില്‍ വരുന്ന അവസരങ്ങള്‍ പോലും വേണ്ടെന്ന് വയ്‌ക്കുകയാണ് അയിഷ താക്കിയ.