കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » ‘കാസനോവ’ വൈകും
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
ലാല്‍
PROPRO
ഈ മാസം ചിത്രീകരണം തുടങ്ങാനിരുന്ന റോഷന്‍ ആന്‍ഡ്രൂസ്‌-മോഹന്‍ലാല്‍ ചിത്രം ‘കാസനോവ’ വൈകും. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌ ഈ മാസം തുടങ്ങില്ല. പകരം ഷാജി കൈലാസിന്‍റെ ‘റെഡ്‌ ചില്ലീസില്‍’ ആയിരിക്കും ലാല്‍ അഭിനയിക്കുക.

രജപുത്ര ഫിലിംസിന്‌ വേണ്ടി രഞ്‌ജിത്ത്‌ നിര്‍മ്മിക്കുന്ന ‘റെഡ്‌ ചില്ലീസ്‌’ ആഗസ്റ്റ്‌ 17ന്‌ ചിത്രീകരണം ആരംഭിക്കുമെന്നാണ്‌ അറിയുന്നത്‌. ആധോലോക രാജാവും കുറേ പെണ്‍കുട്ടികളും തമ്മിലുളള ബന്ധമാണ്‌ സിനിമയുടെ പ്രമേയം.

സംവിധായകന്‍ കൂടിയായ എ കെ സാജന്‍ ആണ്‌ തിരക്കഥ ഒരുക്കുന്നത്‌. എ കെ സാജന്‍-ഷാജി കൈലാസ്‌ -സുരേഷ്‌ ഗോപി കൂട്ടുകെട്ടിന്‍റെ ‘ചിന്താമണി കൊലക്കേസ്‌’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ചിന്താമണി കൊലക്കേസി’ന്‍റെ തമിഴ്‌ റീമേക്കായ ‘എല്ലാം അവന്‍ ശെയ്യല്‍’ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ജോലികളിലാണ്‌. ‘ചിന്താമണി കൊലക്കേസി’ന്‌ സമാനമായി ഒരു കൊലപാതകത്തിന്‍റെ ചുരുളഴിക്കുന്നതാണ്‌ ചിത്രത്തിന്‍റെ പ്രമേയമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ‘കാസനോവ’ വൈകും എ കെ സാജന്‍ ആണ്‌ തിരക്കഥ എ കെ സാജന്‍-ഷാജി കൈലാസ്‌ -സുരേഷ്‌ ഗോപി കൂട്ടുകെട്ടിന്‍റെ ‘എല്ലാം അവന്‍ ശെയ്യല്‍’ ‘ചിന്താമണി കൊലക്കേസി’ന്‍റെ റോഷന്‍ ആന്‍ഡ്രൂസ്‌-മോഹന്‍ലാല്‍