കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കാര്യം നിസ്സാരം » നേഹ ധൂപ്പിയ നഖം മുറിക്കുന്നു
കാര്യം നിസ്സാരം
Feedback Print Bookmark and Share
 
IFMPRO
ബോളിവുഡ് സൂപ്പര്‍ നായിക നേഹാ ധൂപ്പിയ തന്‍റെ സുന്ദരമായ നഖം മുറിക്കുകയാണ്. ഒരു നഖം മുറിക്കുന്നത് ഇത്ര വലിയ കാര്യമാണോ എന്നാലോചിക്കാന്‍ വരട്ടെ. നേഹ നഖം മുറിക്കുന്നതില്‍ അല്പം കാര്യം തന്നെയുണ്ട്. അവസരം ഇല്ലാഞ്ഞിട്ടാണോ പുതിയതായി എന്തെങ്കിലും പഠിക്കണമെന്ന തോന്നലാണോ? എന്തായാലും ഗിറ്റാര്‍ പഠിക്കുകയാണ്.

തന്‍റെ പുതിയ സംഗീതാഭ്യസനത്തിന്‍റെ ഭാഗമായിട്ടാണ് ബോളിവുഡ് സുന്ദരി നീണ്ട് മനോഹരമായിരുന്ന നഖം പകുതിയാക്കുന്നത്. നേഹ പക്ഷേ ഇതുവരെ ഗിറ്റാറിന്‍റെ മാസ്റ്ററായിട്ടില്ല. എങ്കിലും താരത്തിന്‍റെ സംഗീത പഠനം മെച്ചമാകുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ നേഹ ഇനി ഒരു റോക്ക് സ്റ്റാര്‍ ആകില്ലെന്ന് പറയാനാകുമോ?

നഖം മുറിച്ചാലും ഗിറ്റാര്‍ പഠിച്ചാലും ഇല്ലെങ്കിലും അടുത്ത കാലത്തായി നേഹ ധൂപ്പിയ വാര്‍ത്തകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. എന്നാല്‍ പുതിയ ചിത്രങ്ങള്‍ ഹിറ്റായതിന്‍റെ പെരില്‍ ഒന്നുമായിരുന്നില്ലെന്ന് മാത്രം. ഏറ്റവും പുതിയ കാമുകന്‍ റിത്വിക് ഭട്ടാചാര്യയുമായി ബന്ധപ്പെടുത്തിയായിരുന്നു നേഹയെ കുറിച്ച് മാധ്യമങ്ങള്‍ കഥ പറഞ്ഞിരുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: നേഹ ധൂപ്പിയ നഖം മുറിക്കുന്നു ബോളിവുഡ് സൂപ്പര്‍ നായിക നേഹാ ധൂപ്പിയ ബോളിവുഡ് സുന്ദരി ഗിറ്റാര്‍