ബ്രാഡ് പിറ്റ് ഒരു നല്ല പിതാവാണെന്ന് ആഞ്ചലീന ജോളി. കുട്ടികള്‍ക്ക് നല്ല ശ്രദ്ധയും പരിചരണവുമാണ് അദ്ദേഹം നല്‍കുന്നതെന്നും ആഞ്ചലീന പറയുന്നു. താന്‍ ഒരു നല്ല വീട്ടമ്മയും നടിയുമായിരിക്കുന്നതിന്‍റെ രഹസ്യം ബ്രാഡ് ആണെന്നാണ് ഹോളിവുഡിന്‍റെ സൂപ്പര്‍ നായിക പറയുന്നത്.