കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » കൈലിയാണ് എന്‍റെ പ്രചോദനം: പാരിസ് ഹില്‍ട്ടണ്‍ (Kylie Minogue inspires me: Paris Hilton)
ഹോളിവുഡില്‍ നിന്ന്‌
Bookmark and Share Feedback Print
 
അമേരിക്കന്‍ മോഡലും ഗായികയുമായ പാരിസ് ഹില്‍ട്ടണ്‍ ആരാധിക്കുന്നത് പോപ് വസന്തം കൈലി മൈനോഗിനെ. കൈലിയാണ് തനിക്ക് ഏറ്റവും വലിയ പ്രചോദനമെന്നാണ് ഹില്‍ട്ടണ്‍ പറയുന്നത്. കൈലിയുടെ ശബ്ദവും അത് പ്രസന്‍റ് ചെയ്യുന്ന രീതിയും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് ഹില്‍ട്ടണ്‍ പറയുന്നു. 28കാരിയായ ഹില്‍ട്ടണ്‍ തന്‍റെ പുതിയ ആല്‍ബം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആ ആല്‍ബത്തില്‍ കൈലിയുടെ സ്വാധീനമുണ്ടോ എന്ന് ആസ്വാദകര്‍ക്ക് പരിശോധിക്കാം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പാരിസ് ഹില്ട്ടണ്, കൈലി മൈനോഗ്