കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » പാരീസ് രതിയും പ്രശസ്തിയും മാത്രമല്ല !
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
ഹോളിവുഡ്‌ സുന്ദരി പാരീസ്‌ ഹില്‍ട്ടനും പുരുഷവര്‍ഗ്ഗത്തെ വെറുക്കുന്നു. തന്‍റെ ജീവിതത്തില്‍ എത്തിയിട്ടുള്ള പുരുഷന്മാരെല്ലാം പ്രശസ്‌തിക്കും രതിക്കും വേണ്ടി തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന്‌ സുന്ദരി തുറന്നടിക്കുന്നു.

“എനിക്കിപ്പോള്‍ പുരുഷന്മാരെ വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. ഞാന്‍ വിശ്വസിച്ചവരെല്ലാം എന്നെ പണത്തിനും രതിക്കും വേണ്ടി വിനിയോഗിക്കുക മാത്രമായിരുന്നു”.

പാരീസുമായി രതി കേളികളില്‍ ഏര്‍പ്പെടുന്ന സ്വന്തം ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ്‌ കാശുണ്ടാക്കുകയും നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തയാളായിരുന്നു മുന്‍ കാമുകന്‍ റിക്‌ സലൊമോന്‍.

“മൂന്നു വര്‍ഷത്തോളം ഞാന്‍ അയാളെ പ്രേമിച്ചു. അയാള്‍ എന്നെ വഞ്ചിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട സംഭവമായിരുന്നു അത്”‌.-പാരീസ്‌ പറയുന്നു.
PROPRO

പാരീസ്‌ പിന്നീട്‌ പരിചയപ്പെട്ട ബാക്‌സ്‌ട്രീറ്റ്‌ ഗായക സംഘത്തിലെ താരമായ നിക്‌ കാര്‍ട്ടര്‍ അടക്കമുള്ളവര്‍ സുന്ദരിക്ക്‌ കിട്ടുന്ന വാര്‍ത്താപ്രാധാന്യം മുതലാക്കാന്‍ എത്തിയവരായിരുന്നത്രേ.

എന്നാല്‍ പരാജയങ്ങളില്‍ നിന്നും പാരീസ്‌ പാഠം പഠിച്ചിട്ടില്ല. പുതിയ കാമുകനെ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. തന്നെ ഒരു കാരണവശാലും അയാള്‍ തന്നെ ഉപേക്ഷിക്കില്ലെന്ന്‌ പാരീസ്‌ ഉറപ്പ്‌ പറയുന്നു.

പുതിയ കാമുകനെ കല്യാണം കഴിക്കാനും പാരീസ്‌ ആലോചിക്കുന്നു. എല്ലാം കാത്തിരുന്ന്‌ കാണാം.

പാരീസ് ശൂന്യാകാശ വിനോദത്തിന്!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പാരീസ് രതി മുന് കാമുകന് കല്യാണം