കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » പാരീസിന്‍റെ മാറിട മഹാത്‌മ്യം
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
പാരീസിന്‍റെ മാറിട മഹാത്‌മ്യം
PROPRO
എന്തിന്‍റെ പേരിലായാലും എപ്പോഴും വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുക എന്നത്‌ ഹോളിവുഡ്‌ സുന്ദരി പാരീസ്‌ ഹില്‍ട്ടന്‍റെ ശീലമാണ്‌. പാരീസ്‌ ജയിലില്‍ കിടക്കുന്നതും ഇറങ്ങുന്നതും മയക്കുമരുന്നടിക്കുന്നതും മദ്യപിക്കുന്നതും തുണി ഉരിഞ്ഞ്‌ അഭിനയിക്കുന്നതും എല്ലാം പാപ്പിരാസികള്‍ക്ക്‌ ചൂടന്‍ വാര്‍ത്തയാണ്‌.

ഇക്കുറി പാപ്പിരാസികളെ ആശങ്കാകുലരാക്കുന്നത്‌ പാരിസിന്‍റെ മാറിടമാണ്‌. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചിലപ്പോള്‍ നിറഞ്ഞമാറുമായി പ്രത്യക്ഷപ്പെടാറുള്ള പാരീസ്‌ ഇപ്പോള്‍ ഇടിഞ്ഞ മാറുമായിട്ടാണത്രേ വരുന്നത്‌!

എന്താണ്‌ ഈ മറിമായത്തിന്‌ കാരണമെന്നാണ്‌ പാപ്പിരാസികള്‍ അന്വേഷിക്കുന്നത്‌. സൗന്ദര്യ ശസ്‌ത്രക്രീയയിലൂടെ മാറിടം വളര്‍ത്തുക സുന്ദരികളുടെ ശീലമാണല്ലോ. എന്നാല്‍ പാരീസിന്‍റെ മാറിടം സ്ഥിരമായി ഉയരുകയും താഴുകയും ചെയ്യുന്നതാണ്‌ പാപ്പിരാസികളെ ഞെട്ടിപ്പിക്കുന്നത്‌.

ബ്രട്ടീഷ്‌ ടാബ്ലോയിട്‌ സണ്‍ ഇതിന്‌ ഉത്തരം കണ്ടെത്തി. പാരീസ്‌ ധരിക്കുന്ന മുലക്കച്ചകളുടെ മറിമായമാണിതെന്നാണ്‌ അവരുടെ വിശദീകരണം.

ലാസ്‌ വേഗാസില്‍ നൈറ്റ്‌ ക്ലബ്ബ്‌ തുറക്കാനും പാരീസിന്‌ പദ്ധതിയുണ്ടെന്നാണ്‌ പുതിയ വാര്‍ത്ത
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പാരീസിന്‍റെ മാറിട മഹാത്‌മ്യം ഹോളിവുഡ്‌ സുന്ദരി പാരീസ്‌ ഹില്‍ട്ടന്‍റെ മാറിടം ബ്രട്ടീഷ്‌ ടാബ്ലോയിട്‌ സണ്‍ ലാസ്‌ വേഗാസില്‍ നൈറ്റ്‌ ക്ലബ്ബ്‌