കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » ഹോളിവുഡില്‍ നിന്ന്‌ » ക്രിസ്ത്യാനോയ്‌ക്ക് ഇനി സമ്മര്‍ദ്ദകാലം
ഹോളിവുഡില്‍ നിന്ന്‌
Feedback Print Bookmark and Share
 
PROPRO
എതിരാളികളെ കനത്ത സമ്മര്‍ദ്ദത്തിലാക്കുന്ന പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടേത് ഇനി സമ്മര്‍ദ്ദത്തിന്‍റേ കാലമാണെന്ന് ഒരു ഫുട്ബോള്‍ ഏജന്‍റായ പെഡ്രോക്യാമ്പയിന്‍ പ്രവചിക്കുന്നു. ക്രിസ്ത്യാനോയുടെ പ്രിയതമ സ്പാനിഷ് മോഡല്‍ നരെയ്‌ഡ ഗല്ലാര്‍ഡോയുടെ ആസക്തിയെ ചൂണ്ടിയാണ് പെഡ്രോ പ്രവചനം നടത്തുന്നത്.

നരെയ്‌ഡയുടെ അടങ്ങാത്ത കാമം താരത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് പെഡ്രോ പറയുന്നത്. എതിരാളികള്‍ക്ക് മുന്നില്‍ മാത്രമാണ് ക്രിസ്ത്യാനോ വന്യമൃഗം. എന്നാല്‍ വീട്ടില്‍ ഈ കിരീടം മിക്കവാറും ഉടന്‍ തന്നെ ഭാര്യയാകാന്‍ പോകുന്ന സ്പാനിഷ് മോഡല്‍ നരെയ്‌ഡയ്‌ക്ക് നല്‍കേണ്ടി വരും. കാരണം കിടക്കയില്‍ ക്രിസ്ത്യാനോയെ നരെയ്‌ഡയുടേ അടങ്ങാത്ത ദാഹം വേട്ടയാടുമെന്നാണ് പെഡ്രൊ വെളിപ്പെടുത്തുന്നത്.

നാല്പതുകാരനായ പെഡ്രോയും 24 കാരിയായ നരേയ്‌ഡയും തമ്മില്‍ രണ്ട് മാസം നീണ്ട ബന്ധം അവസാനിപ്പിച്ചത് മോഡല്‍ താരത്തിന്‍റേ അടങ്ങാത്ത ആസക്തിക്ക് ഒപ്പം ചെല്ലാന്‍ കഴിയാത്തതു മൂലമായിരുന്നു. നരെയ്‌ഡ തന്നെ ആദ്യം കണ്ട് മുട്ടിയ രാത്രി തന്നെ ആക്രമിച്ചെന്നും പെഡ്രോ വ്യക്തമാക്കി.

ഫുട്ബോളിനെ കുറിച്ച് കൂടുതലൊന്നും നരെയ്‌ഡയ്‌ക്ക് അറിയില്ലെങ്കിലും ആണുങ്ങളെ കുറിച്ചും അവരെ എങ്ങനെ സന്തോഷിപ്പിക്കണം എന്നതിനെ കുറിച്ചും സകല കാര്യങ്ങളും നരെയ്‌ഡയ്‌ക്ക് അറിയാമെന്നാണ് പെഡ്രൊ പറയുന്നത്. ക്രിസ്ത്യാനോയ്‌ക്ക് ഇനി സമ്മര്‍ദ്ദത്തിന്‍റെ കാലമെന്നും പെഡ്രോ കരുതുന്നു.

ഇരുപത്തിനാലുകാരിയായ നരെയ്‌ഡ 23 കാരനായ ക്രിസ്ത്യാനോയുമായി പ്രണയത്തിലായിട്ട് അധികകാലമായില്ല. ജനുവരി മുതല്‍ പ്രണയത്തിലായ ഇവര്‍ ചെറിഷെയറിലെ ആല്‍ഡെയര്‍ എഡ്‌ജില്‍ ഒരു മാളിക നാല് ദശലക്ഷം പൌണ്ട് നല്‍കി വാങ്ങി. മല്ലോര്‍ക്കയിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ചായിരുന്നു ഇരുവരുടെയും പ്രണയം തുടങ്ങിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ക്രിസ്ത്യാനോ പ്രണയം സ്പാനിഷ് മോഡല്‍ നരെയ്‌ഡ ഗല്ലാര്‍ഡോ കാമുകി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മല്ലോര്‍ക്ക ക്രിസ്ത്യാനോയ്‌ക്ക് ഇനി സമ്മര്‍ദ്ദകാലം റൊണാള്‍ഡോ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ ഫുട്ബോള്‍ ഏജന്‍റായ പെഡ്രോക്യാമ്പയിന്‍