കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » അതിമാനുഷനാകാന്‍ ഷാരൂഖ്
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
IFMIFM
ഋത്വിക്‌ റോഷനും അഭിഷേക്‌ ബച്ചനും ശേഷം ബോളിവുഡിലെ അതിമാനുഷതാരമായി അവതരിക്കാന്‍ ഒരുങ്ങുകയാണ്‌ സാക്ഷാല്‍ ഷാരൂഖാന്‍.

അനുഭവ്‌ സിന്‍ഹയുടെ 'ആര്‍ എ-1' എന്ന ചിത്രത്തിലാണ്‌ സൂപ്പര്‍ ആക്ഷന്‍ താരമായി ഷാരൂഖ്‌ അഭിനയിക്കുക. കമ്പ്യൂട്ടര്‍ പ്രേമിയായ ഷാരൂഖിന്‍റെ ആദ്യ സയന്‍സ്‌ ഫിക്ഷന്‍ ചിത്രമായിരിക്കും ഇത്‌.

ശങ്കറിന്‍റെ ‘റോബോര്‍ട്ടി’ല്‍ നായകനാകാന്‍ ഷാരൂഖിനെ ക്ഷണിച്ചെങ്കിലും പ്രമേയത്തോടുള്ള അഭിപ്രായ വ്യത്യാസം കൊണ്ട്‌ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

‘മെട്രിക്‌സി’ന്‌ സമാനമയാ ചിത്രം ബോളിവുഡില്‍ ഒരുക്കാനാണ്‌ ഷാരൂഖിന്‍റെ നീക്കമെന്നറിയുന്നു. സിനിമയുടെ തിരക്കഥയിലും ഇക്കുറി ഷാരൂഖ്‌ കൈവയ്‌ക്കുന്നുണ്ട്‌‌.

കോടികള്‍ മുടക്കുന്ന സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍ ഷാരൂഖിന്‍റെ റെഡ്‌ചില്ലീസ്‌ തന്നെയായിരിക്കും നിര്‍മ്മിക്കുക.

‘റബ്‌ നേ ബാനാ ദി ജോഡി’ എന്ന ചിത്രത്തിലാണ്‌ ഷാരൂഖ്‌ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: അതിമാനുഷനാകാന് ഷാരൂഖ് അനുഭവ് സിന്ഹയുടെ കമ്പ്യൂട്ടര് സയന്സ് ഫിക്ഷന് ആര് എ1