കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » വിധു പ്രതാപ്‌ വിവാഹിതനായി
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
പണിമുടക്ക്‌ ദിനത്തിലാണെങ്കിലും നിറഞ്ഞ സദസിനെ സാക്ഷിയാക്കി മലയാളിയുടെ പ്രിയപ്പെട്ട ഗായകന്‍ വിധു പ്രതാപ്‌ നടി ദീപ്‌തിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

ഇടത്‌ സംഘടനകളുടെ ദേശീയ പണിമുടക്ക്‌ ദിനത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും ഭാര്യയും മൂന്ന്‌ കിലോമീറ്റര്‍ നടന്നാണ്‌ എത്തിയത്‌. തിരുവന്തപുരത്ത്‌ സുബ്രഹ്മണ്യം ഹാളില്‍ നടന്ന വിവാഹത്തിന്‌ മലയാള സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

തൃശൂര്‍ ലുലു സെന്ററില്‍ 23നാണ്‌ വിവാഹ സത്‌കാരം. ആര്‍ ശരത്തിന്‍റെ ‘സായാഹ്ന‘ത്തിലെ ഗാനങ്ങളിലൂടെയാണ്‌ വിധു ശ്രദ്ധിക്കപ്പെടുന്നത്‌. ചിത്രത്തിലെ ‘കാലമേ കൈക്കൊള്ളുക നീ..’ എന്ന ഗാനത്തിന്‌ സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

‘നിറ’ത്തിലെ “ശുക്‌റിയ....” എന്ന ഗാനം പ്രശസ്‌തനാക്കി. സാക്ഷാല്‍ ഇളയരാജയാണ്‌ വിധുവിനെ തമിഴില്‍ അവതരിപ്പിച്ചത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വിധു പ്രതാപ്‌ വിവാഹിതനായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും ഭാര്യയും മൂന്ന്‌ കിലോമീറ്റര്‍ . ആര്‍ ശരത്തിന്‍റെ സായാഹ്നത്തിലെ ‘കാലമേ കൈക്കൊള്ളുക നീ..’ ഇളയരാജയാണ്‌ വിധുവിനെ തമിഴില്‍