കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » സിനിമാ വാര്‍ത്ത » ദിലീപിന്‍റെ അച്ഛന്‍ അന്തരിച്ചു
സിനിമാ വാര്‍ത്ത
Feedback Print Bookmark and Share
 
PROPRO
മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രിയപ്പെട്ട താരം ദിലീപിന്‍റെ അച്ഛന്‍ അന്തരിച്ചു. ആലുവയിലെ വസതിയില്‍ വച്ചായിരുന്ന ദിലീപിന്‍റെ പിതാവ്‌ പത്‌മനാഭപിള്ളയുടെ അന്ത്യം.

മരണവിവരമറിഞ്ഞതിനെ തുടര്‍ന്ന്‌ ദിലീപിന്‍റെ ആരാധകര്‍ ആലുവയിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക്‌ എത്തികൊണ്ടിരിക്കുന്നു. താര സംഘടനയായ അമ്മക്ക്‌ വേണ്ടി ദിലീപ്‌ നിര്‍മ്മിക്കുന്ന ട്വന്‍റി20 അടക്കം നിരവധി ദിലീപ്‌ ചിത്രങ്ങള്‍ റിലീസിന്‌ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്‌.

അനുജന്‍ അനൂപുമായി ചേര്‍ന്ന്‌ ദിലീപ്‌ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: ദിലീപിന്‍റെ അച്ഛന്‍ അന്തരിച്ചു റണ്‍ റണ്‍, ഫാസിലിന്‍റെ മോസസ്‌ ബി സാമുവേല്‍, കളേഴ്‌സ്‌, ബോഡി ഗാര്‍ഡ്‌, ഗിന്നസ്‌ ഗില്‍ബര്‍ട്ട്‌ പ്രിയപ്പെട്ട നടി മഞ്‌ജുവാര്യരെ ദിലീപിന്‍റെ പിതാവ്‌ പത്‌മനാഭപിള്ളയുടെ അന്ത്യം. ട്വന്‍റി20 അടക്കം നിരവധി ദിലീപ്‌