കാര്യം നിസ്സാരം
|
മുഖാമുഖം
|
നിരൂപണം
|
അണിയറ
|
ഹോളിവുഡില്‍ നിന്ന്
|
ചലച്ചിത്രഗാനങ്ങള്‍
|
സിനിമാ വിലാസങ്ങള്‍
|
കഥാപുരുഷന്‍
|
സിനിമാ വാര്‍ത്ത
|
മികച്ച സിനിമകള്‍
|
മികച്ച പാട്ടുകള്‍
പ്രധാന താള്‍
വിനോദം
»
സിനിമ
»
ചലച്ചിത്രഗാനങ്ങള്‍
»
ഇളയരാജയുടെ ഒരു സിനിമാപാട്ട്
ചലച്ചിത്രഗാനങ്ങള്‍
Feedback
Print
ഇളയരാജയുടെ ഒരു സിനിമാപാട്ട്
ചിത്രം: കൊച്ചു കൊച്ചു സന്തോഷങ്ങള്‍
രചന: കൈതപ്രം ദാമോദരന്‍ നന്പൂതിരി
ആലാപനം:യേശുദാസ്, കെ.എസ്.ചിത്ര
കോടമഞ്ഞിന്‍ ഓഹോ താഴ്വരയില്‍ ഓഹോ
രാക്കടന്പ് പൂക്കുന്പോള്‍ ലാ...ലാ...
മഞ്ഞണിഞ്ഞ ഓഹോ മുത്തുതൊട്ട് ഓഹോ
രാത്രി മുല്ല പൂക്കുന്പോള്‍ ലാല ലാല
പ്രണയനിലാ കിളിവാതില്‍
പാതിതുറന്നതാരാണ്
ഒരു നൂറിഷ്ടം കാതില്‍ ചൊന്നതാരാണ്...
(
കോടമഞ്ഞില്‍)
ആദ്യസമാഗമമായ്
യാമിനി വ്രീളാവതിയായി
തെന്നല്‍ തഴുകുന്പോള്‍
തളരും താമരമലരായ് നീ
തുടുതുടെ തുടിക്കും പൂങ്കവിള്‍
മദനന്‍റെ മലര്‍ക്കുടമായ്...
അതുവരെ നനയാ കുളിര്‍മഴയില്‍
നാമന്നു നനഞ്ഞുലഞ്ഞു...
(
പ്രണയനിലാ കിളിവാതില്‍...)
നീലജലാശയത്തില്‍
ഇനി നാം ഇണയരയന്നങ്ങള്‍
രാഗസരോവരത്തില്‍
നിന്‍മനം ചന്ദനമിവേണു
വെറുതേ പിണങ്ങും വേളയില്‍
പരിഭവ മഴമേഘം
പ്രണയനിലാ കിളിവാതില്‍
പാതി തുറന്നതാരാണ
്
ഒരു നൂറിഷ്ടം കാതില്‍ ചൊന്നതാരാണ്...
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
ഇളയരാജ ഒരു സിനിമാപാട്ട്
കൂടുതല്‍
ഇളവന്നൂര്‍ മഠത്തിലെ
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
യൂസഫലിയുടെ ചലച്ചിത്രഗാനങ്ങള്‍
കുട്ടനാടന്‍ പുഞ്ചയിലെ...
പാരിജാതം...
വയലാറിന്‍റെ ആദ്യകാല ഗാനങ്ങള്‍