കാര്യം നിസ്സാരം
|
മുഖാമുഖം
|
നിരൂപണം
|
അണിയറ
|
ഹോളിവുഡില്‍ നിന്ന്
|
ചലച്ചിത്രഗാനങ്ങള്‍
|
സിനിമാ വിലാസങ്ങള്‍
|
കഥാപുരുഷന്‍
|
സിനിമാ വാര്‍ത്ത
|
മികച്ച സിനിമകള്‍
|
മികച്ച പാട്ടുകള്‍
പ്രധാന താള്‍
വിനോദം
»
സിനിമ
»
ചലച്ചിത്രഗാനങ്ങള്‍
»
ഇളവന്നൂര്‍ മഠത്തിലെ
ചലച്ചിത്രഗാനങ്ങള്‍
Feedback
Print
ഇളവന്നൂര്‍ മഠത്തിലെ
കടത്തനാട്ട് മാക്കം: പാടിയത്: യേശുദാസ് : രചന: പി ഭാസ്ക്കരന്‍, സംഗീതം: ദേവരാജന്‍
PRO
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലെ
മാറില്‍ കളഭ്ക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ നിന്നെ
വീശുവാന്‍ മേടക്കാറ്റില്‍ വിശറിയുണ്ടോ (ഇളവന്നൂര്‍)
കളിവള്ളം കെട്ടിയിട്ട പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍
കനവിന്‍റെ കലിത്തേരില്‍ വന്നില്ലേ സ്നേഹ
കളിവാക്ക് പറഞ്ഞെന്നെ ക്ഷണിച്ചില്ലേ (ഇളവന്നൂര്‍)
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു
പുളിയിലക്കരമുണ്ട് പുതച്ചാട്ടേ നിന്‍റെ
സഖിമാരെയുണര്‍ത്താതെ വന്നാട്ടെ (ഇളവന്നൂര്‍)
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
ഇളവന്നൂര് മഠത്തിലെ
കൂടുതല്‍
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
യൂസഫലിയുടെ ചലച്ചിത്രഗാനങ്ങള്‍
കുട്ടനാടന്‍ പുഞ്ചയിലെ...
പാരിജാതം...
വയലാറിന്‍റെ ആദ്യകാല ഗാനങ്ങള്‍
നോവലിലെ ഗാനങ്ങള്‍ പ്രിയപ്പെട്ടതാവുന്നു