കാര്യം നിസ്സാരം
|
മുഖാമുഖം
|
നിരൂപണം
|
അണിയറ
|
ഹോളിവുഡില്‍ നിന്ന്
|
ചലച്ചിത്രഗാനങ്ങള്‍
|
സിനിമാ വിലാസങ്ങള്‍
|
കഥാപുരുഷന്‍
|
സിനിമാ വാര്‍ത്ത
|
മികച്ച സിനിമകള്‍
|
മികച്ച പാട്ടുകള്‍
പ്രധാന താള്‍
വിനോദം
»
സിനിമ
»
ചലച്ചിത്രഗാനങ്ങള്‍
»
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
ചലച്ചിത്രഗാനങ്ങള്‍
Feedback
Print
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
അവളുടെ രാവുകള്‍, ഗായിക: എസ് ജാനകി, രചന: ബിച്ചു തിരുമല, സംഗീതം: എ റ്റി ഉമ്മര്‍
PRO
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകള്‍(രാകേന്ദു)
ആലംബമില്ലാത്ത നാളില്‍
അവള്‍പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രവിന്‍ നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറി (രാകേന്ദു )
ആരോരുമറിയാതെ പാവം
ആരേയോ ധ്യാനിച്ചു മോഹം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ചവച്ചു
നിര്‍മ്മാല്യംകൊണ്ടാരാധിക്കാന്‍
ആകാതെയവള്‍ നിന്നു (രാകേന്ദു)
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
അവളുടെ രാവുകള്‍ രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
കൂടുതല്‍
യൂസഫലിയുടെ ചലച്ചിത്രഗാനങ്ങള്‍
കുട്ടനാടന്‍ പുഞ്ചയിലെ...
പാരിജാതം...
വയലാറിന്‍റെ ആദ്യകാല ഗാനങ്ങള്‍
നോവലിലെ ഗാനങ്ങള്‍ പ്രിയപ്പെട്ടതാവുന്നു
ജൂലൈ 4