പ്രധാന താള്‍ > വിനോദം > കല, സംസ്കാരം > നടനം > പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൈങ്കുളം രാമചാക്യാര്‍. - കൂടിയാട്ടത്തിന്‍റെ സൗഭഗം  Search similar articles
Painkulam Rama Chakyar
WD
കൂത്തിന്‍റെയും കൂടിയാട്ടത്തിന്‍റെയും ആചാര്യനും ഐതിഹാസികനായ കലാകാരനുമായിരുന്നു പൈങ്കുളം രാമചാക്യാര്‍.

ജൂലൈ 31ന് പൈങ്കുളം രാമചാക്യാരുടെ ചരമദിനമാണ്. 2008 ജലൈ 31ന് അദ്ദേഹം മരിച്ചിട്ട് 38 കൊല്ലം തികഞ്ഞു. അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി 2005 ജൂണ്‍ 20ന് സമാപിച്ചു.

കൂത്തിലും കൂടിയാട്ടത്തിലുമുള്ള വാചികാഭിനയത്തിന്‍റെ കുലപതിയായിരുന്ന രാമചാക്യാര്‍ ഈ രണ്ട് കലാരൂപങ്ങളെയും പുനരുദ്ധരിക്കാന്‍ നിസ്തുലമായ സേവനമാണ് അദ്ദേഹം നടത്തിയത്.

കലാകാരന്‍, പണ്ഡിതന്‍, ആചാര്യന്‍ എന്നീ നിലകളില്‍ പൈങ്കുളത്തിനൊപ്പം നില്‍ക്കാന്‍ യോഗ്യരായവര്‍ കുറവ്. അതുകൊണ്ടാണ് കലാമണ്ഡലത്തില്‍ കൂടിയാട്ടം തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ തന്നെ അവിടെ അധ്യാപകനായി നിയമിച്ചതും (1965-75).

തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തിക്കടുത്ത് പൈങ്കുളം ഗ്രാമത്തില്‍ 1905 ജൂണ്‍ 20നാണ് രാമചാക്യാര്‍ ജനിച്ചത്. 17 കൊല്ലം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ കൂത്തും കൂടിയാട്ടവും സംസ്കൃതവും അഭ്യസിച്ചു.

1 | 2  >>  
കൂടുതല്‍
സംതൃപ്തന്‍ : നോവിക്കുന്ന ദൃശ്യാനുഭവം  
അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം
അമ്മന്നൂര്‍: കൂടിയാട്ടത്തിന്‍റെ കുലപതി
തിറയുടെ താളത്തില്‍ ജീവിക്കുന്ന കലാകാരന്‍
നവരസം തൂവുന്ന അഭിനയ ചാരുത
നാടകരംഗത്ത് വാസു പ്രദീപിന്‍റെ പരീക്ഷണങ്ങള്‍