പൈതൃകം | സംഗീതം | ഉത്സവങ്ങള്‍ | നടനം | ലളിതകല
പ്രധാന താള്‍ » വിനോദം » കല, സംസ്കാരം (Art Culture)
കഥക്
PRO
പ്രണയാതുരമായ് കഥക് നൃത്തസന്ധ്യ
വടക്കേന്ത്യയുടെ ക്ലാസിക്കല്‍ നൃത്തരൂപമായ കഥകിന്‍റെ ചലന സൗന്ദര്യം അനന്തപുരി നിവാസികളിലേക്ക്‌ കുടിയേറിയ ദിവസമായിരുന്നു സൂര്യ നൃത്തോത്സവത്തിന്‍റെ അഞ്ചാം ദിനം
PRO
നടന വൈഭവവുമായ് ശോഭന
പത്മശ്രീ ശോഭനയുടെ നടന വൈഭവം സൂര്യ നൃത്തമേളയെ ധന്യമാക്കി
കൂടുതല്‍ വായിക്കൂ
WD
കുരുന്നുകളുടെ ചിത്രവിസ്മയങ്ങള്‍
ചിത്രകലാ അധ്യാപകരായ പുത്തൂര്‍ രവീന്ദ്രന്‍, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്നിവരുടെ കീഴില്‍ ചിത്രകല അഭ്യസിക്കുന്ന കുട്ടികളായിരുന്നു പ്രദര്‍ശനത്തില്‍ പങ്കെടുത്തത്. ഇരുവരും കുട്ടികളെ ചിത്രകല പഠിപ്പിക്കുകയായിരുന്നില്ല, അവരുടെ ഉള്ളിലുള്ള ഭാവനകളെ കടലാസില്‍ വരകളിലും നിറങ്ങളിലും പകര്‍ത്താനുള്ള പ്രേരണ നല്‍കുക മത്രമാണ് ചെയ്തിരുന്നത്
• നാടകരംഗത്ത് വാസു പ്രദീപിന്‍റെ പരീക്ഷണങ്ങള്‍ • അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം
• ദൈവം തന്ന നടന്‍-രാമന്‍കുട്ടി നായര്‍ • ഒരു മാസം രാമായണത്തിന്‍റെ ഇരവുപകലുകള്‍
• പൊട്ടി പുറത്ത്, ശീവോതി അകത്ത് • ഹനുമാന്‍ സ്വാമി