വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോവ’ എന്ന തമിഴ് ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്നു. അതും ഹോട്ട് നൃത്തച്ചുവടുകളും അമിതമായ ശരീരപ്രദര്‍ശനവുമായി.
‘ഗോവ’യുടെ ഹൈലൈറ്റായിരിക്കും നയന്‍താരയുടെ ഗ്ലാമര്‍ നൃത്തമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സൌന്ദര്യ രജനീകാന്ത് നിര്‍മ്മിക്കുന്ന ഗോവയില്‍ ജയ്, പ്രേംജി അമരന്, വൈഭവ് തുടങ്ങിയവരാണ് പ്രധാന...