Widgets Magazine
Widgets Magazine

അടിച്ചുതകര്‍ത്ത സെവാഗിനെ എറിഞ്ഞിട്ടു

നാഗ്‌പൂര്‍: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 73 റണ്‍സ് എടുത്ത സെവാഗിന്റെ വിക്കറ്റാണ് നഷ്ടമായത്. പ്ലെസ്സിസ് സെവാഗിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു. 19 പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുത്തിട്ടുണ്ട്.

യുവിയുടെ കരുത്തില്‍ ഇന്ത്യ അയര്‍ലാന്റിനെ കീഴടക്കി

ബാംഗ്ലൂര്‍: ആദ്യം വിറപ്പിച്ചു. പിന്നെ വിറച്ചു. ഒടുവില്‍ ജയിച്ചു- ഇതായിരുന്നു അയര്‍ലാന്റിനെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയുടെ ...

സച്ചിനെ കുരുക്കി; കോഹ്‌ലിയെ ഓടിച്ചു പുറത്താക്കി

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ബാറ്റിംഗില്‍ തിരിച്ചടി. ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. 34 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ...

Widgets Magazine

വീരുവിനെയും ഗംഭീറിനെയും പിടിച്ചുപുറത്താക്കി

ബാംഗ്ലൂര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ബാറ്റിംഗില്‍ തിരിച്ചടി. ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ...

യുവി അയര്‍ലാന്റിനെ എറിഞ്ഞൊതുക്കി

ബാംഗ്ലൂര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലാന്റിനെതിരെ ഇന്ത്യക്ക് 207 റണ്‍സിന്റെ വിജയലക്‍ഷ്യം. 10 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് ...

ലോകകപ്പ്: ഇംഗ്ലണ്ട് എറിഞ്ഞ് നേടി

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയ‌ലക്‍ഷ്യം ...

അയ്യേ, നാണക്കേട്!

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഐറിഷിനോട് തോല്‍‌വി വഴങ്ങിയ ഇംഗ്ലണ്ട് ടീമിന് സ്വന്തം നാട്ടിലെ മാധ്യമങ്ങളുടെ ശകാരവര്‍ഷം. ക്രിക്കറ്റിലെ ...

‘ഓ ബ്രയന്‍’ ഇതാണ് കളി

ബാംഗ്ലൂര്‍: 'ഓ ബ്രയന്‍' ഇതാണ് കളി. ഇതുമാത്രമാണ് ക്രിക്കറ്റെന്ന് പറഞ്ഞാലും ചിലപ്പോള്‍ അതിശയോക്തിയാകില്ല. അനിശ്ചിതത്വത്തിന്റേയും അട്ടിമറിയുടെയും ...

മൂന്നൊരുക്കിയ മഹാചരിതത്തിന്റെ അവകാശികള്‍

ക്രിക്കറ്റില്‍ മൂന്നോളം വലിപ്പം ചിലപ്പോള്‍ സെഞ്ച്വറിക്ക് പോലുമുണ്ടാകില്ല. ടീമിനെ വിജയതീരത്തേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബാറ്റ്സ്മാന്‍‌മാരെ ...

‘മലിംഗോ ഷോ’യുമായി ശ്രീലങ്കയെന്ന പാറ!

കൊളംബോ: ഹോം‌ഗ്രൌണ്ടില്‍ തങ്ങള്‍ തകര്‍ക്കാന്‍ പറ്റാത്ത പാറയാണെന്ന് തെളിയിച്ചുകൊണ്ട് ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ശ്രീലങ്ക തകര്‍പ്പന്‍ വിജയം നേടി. ...

ക്രിക്കറ്റ് നടക്കുമ്പോള്‍ ഫാക്ടറികള്‍ പൂട്ടുന്ന ...

കളി നടക്കുന്നതിനിടയ്ക്ക് വൈദ്യുതി പോയാല്‍ ഏതു നാട്ടുകാരുടെയും പ്രതികരണം ഒരുപോലെയാണ്. കറണ്ടാപ്പീസിലേക്ക് വണ്ടി പിടിച്ച് ചെന്ന് തല്ലിത്തകര്‍ക്കുക ...

പാകിസ്ഥാനും കെനിയയെ കുരുക്കി

ഹംബന്റോറ്റ: ലോകകപ്പ് ക്രിക്കറ്റിന്റെ ഗ്രൂപ്പ് എ മത്സരത്തില്‍ കെനിയയെ പാകിസ്ഥാന്‍ 205 റണ്‍സിന്‌ തകര്‍ത്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 318 റണ്‍സിന്റെ ...

ലോകകപ്പ്: ബള്‍ബുകള്‍ മിഴി തുറന്നു; പന്ത് വെളുത്തു

ബള്‍ബുകള്‍ മിഴി തുറന്നു; പന്ത് വെളുപ്പായി, കളി വര്‍ണമായി- ഇത് ഒരു കടങ്കഥയല്ല. പഴഞ്ചൊല്ല് അല്ലേയല്ല. ഒരു മാറ്റത്തിന്റെ കഥയാണ് ഇത്. ഏകദിന ...

ലോകകപ്പ്: ‘ആന കൊടുത്താലും ആശ കൊടുക്കരുതേ'

ലോകകപ്പ് ടീമില്‍ അവസരം ലഭിക്കുകയെന്നത് സ്വപ്നനേട്ടമാണ് ഏതൊരു കായികതാരത്തിനും. പക്ഷേ ടീമില്‍ ഉള്‍പ്പെട്ടിട്ടും കളിക്കാന്‍ അവസരം ...

ലോകകപ്പ്: കമന്റേറ്ററാകാന്‍ എത്തി; മടങ്ങിയത് ...

അപ്രതീക്ഷീത മുഹൂര്‍ത്തങ്ങളുടെ വേദിയാണ് ലോകകപ്പ് ക്രിക്കറ്റ്. വന്‍താരങ്ങള്‍ നിര്‍ഭാഗ്യത്തിന്റെ പിച്ചില്‍ തീരാവേദനയായി മാറുന്നതിനും അപ്രസക്ത ...

ലോകകപ്പ്: കര്‍ണ്ണനെപ്പോലെ ഒരു ടീം

മഹാഭാരത്തിലെ കര്‍ണ്ണനെപ്പോലെയാണ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ കാര്യം. ആവശ്യം വരുമ്പോള്‍ പഠിച്ചതും അറിയാവുന്നതുമായ കാര്യങ്ങളുമൊന്നും ...

കങ്കാരുക്കള്‍ മെരുങ്ങിയില്ല; സിംബാബ്‌വെ കീഴടങ്ങി

അഹമ്മദാബാദ്: സ്പിന്‍ തന്ത്രങ്ങളില്‍ കങ്കാരുക്കളെ തുടക്കത്തില്‍ തളക്കാനായെങ്കിലും ബാറ്റിംഗില്‍ സിംബാബ്‌വെയ്ക്ക് മികവ് കാട്ടാനായില്ല. ഓസീസ് ...

ഹോളണ്ട് തല്ലിപ്പേടിപ്പിച്ചു; ഇംഗ്ലണ്ട് ...

ലോകകപ്പില്‍ ഗ്രൂപ്പ്‌ ബിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഹോളണ്ടിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തി. കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറയുന്നതാകും കൂടുതല്‍ ...

പൊട്ടിച്ച ടിവിക്ക് പകരം പുതിയത് തരാം: പോണ്ടിംഗ്‌

അഹമദാബാദ്‌ : ഡ്രെസിംഗ് റൂമിലെ ടി വി അടിച്ചുപൊട്ടിച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ മാപ്പ് പറഞ്ഞു. പോണ്ടിംഗ്‌ ...

Widgets Magazine
Widgets Magazine
Widgets Magazine
Widgets Magazine

വെബ്ദുനിയയില്‍ മാത്രം

തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

തകര്‍പ്പന്‍ പ്രകടനത്തിന്റെ രഹസ്യം എന്താണെന്ന് വെളിപ്പെടുത്തി കോഹ്‌ലി രംഗത്ത്

‘ആ വിശേഷണം എനിക്ക് വേണ്ട’; കുറ്റപ്പെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി രംഗത്ത്

‘ആ വിശേഷണം എനിക്ക് വേണ്ട’; കുറ്റപ്പെടുത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി കോഹ്‌ലി രംഗത്ത്


Widgets Magazine Widgets Magazine Widgets Magazine