കോന്‍റിനെന്‍റല്‍
	റെഡ് വൈൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ക്രിസ്തുമസും ന്യൂയറിനുമെല്ലാം മാത്രമാണ് നല്ല റെഡ് വൈൻ കിട്ടുക. കടകളിൽനിന്നും കലർപ്പുള്ള വൈൻ വാങ്ങുന്നതിനേക്കാൾ, നല്ല റെഡ് വൈൻ വീട്ടിൽതന്നെയുണ്ടാക്കാം. 
	റെഡ് വൈൻ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ 
	കുരുവുള്ള കറുത്ത മുന്തിരി - രണ്ട് കിലോഗ്രാം
	പഞ്ചസാര - രണ്ട് കിലോഗ്രാം
	തിളപ്പിച്ചാറിയ വെള്ളം - മൂന്നു ലീറ്റര്‍
	ഏലക്ക - 12 എണ്ണം
	കറുവാപ്പട്ട - 5 എണ്ണം 
	ഗ്രാമ്പു - 10എണ്ണം
	കഴുകി ഉണക്കിയ ഗോതമ്പ് - ഒരു പിടി
	ബീറ്റ്‌റൂട്ട് - ഒരു ചെറിയ കഷണം
	റെഡ് വൈൻ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം 
	മുന്തിരി നന്നായി കഴുകിയെടുത്ത ഉണങ്ങിയ ഭരണിയില്‍ മുന്തിരിയും പഞ്ചസാരയും ഇടകലര്‍ത്തി ഇടുക. ഇതിലേക്ക് ഗ്രാമ്പു ഏലക്ക കറുവപ്പട്ട എന്നിവ ചതച്ച് ഇടുക. ബീറ്റ്‌റൂട്ട് കഷ്നവും ഗോതമ്പും ഭരണിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഭരണി തുണികെട്ടി മൂടിവക്കുക. 
	ഒന്നിടവിട്ട ദിവസങ്ങളിൽ തുണി മാറ്റി നന്നായി ഇളക്കിക്കൊടുക്കണം. ഇതിപോലെ 25 ദിവസം സൂക്ഷിച്ച ശേഷം നീര് പിഴിഞ്ഞ് കുപിയിലോ ഭരണിയിലോ തന്നെ സൂക്ഷിക്കാം. 30ദിവസം ഇത് അനക്കാതെ സൂക്ഷിച്ചാൽ കൂടുതൽ നല്ലതാണ്.  
	കോണ്ടിനന്‍റല്‍ വിഭവങ്ങള്‍ റസ്റ്റോറന്‍റില്‍ നിന്നു മാത്രമേ കഴിക്കാവൂ എന്നൊന്നുമില്ല. സ്വയം ഒരു കൈനോക്കാവുന്നതാണ്. ഇതാ കരീബിയന്‍ ചിക്കന്‍. 
	ചേര്‍ക്കേണ്ടവ:
	ചിക്കന്‍ എല്ലുനീക്കിയത് 1 കിലോ
	എണ്ണ 1/2 കപ്പ്
	പച്ചമുളക് 3-4
	മല്ലിയില ആവശ്യത്തിന്
	പഴുത്ത തക്കാളി 2
	ഉപ്പ് 2 ടേബിള്‍ സ്പൂണ്‍
	സോയാ സോസ് 3 ടേബിള്‍ സ്പൂണ്‍
	ഗാര്‍ലിക് പൌഡര്‍ 1 ടേബിള്‍ സ്പൂണ്‍ 
	മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
	നാരങ്ങാനീര്‍ 1/2 കപ്പ്
	ചെറിയ ഉള്ളി 1 കപ്പ്
	ഉണ്ടാക്കേണ്ടവിധം:
	നന്നായി കഴുകിയ ചിക്കന്‍ നാരങ്ങാനീര്‍ ഒഴിച്ച് ഇളക്കിവയ്ക്കുക. നാരങ്ങാനീര് ചിക്കനില്‍ പിടിച്ചുകഴിഞ്ഞ് ഉപ്പ്, ഗാര്‍ലിക് പൌഡര്‍, സോയാ സോസ്, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഉള്ളിയും തക്കാളിയും അരിഞ്ഞുവയ്ക്കുക. ഇവ ചിക്കന്‍ കൂട്ടില്‍ ഇളക്കി ചേര്‍ക്കുക. എണ്ണ തിളപ്പിച്ച് കഷ്ണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് വറുത്തെടുക്കുക. ചിക്കന്‍ കൂട്ട് പച്ചമുളക്, മല്ലിയില,എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ ചെറിയ തീയില്‍ കൂട്ട് വഴറ്റിയെടുക്കുക. ആവശ്യമെങ്കില്‍ വാങ്ങിയ ശേഷം കെച്ചപ്പ് ചേര്‍ക്കുക.
      <content:encoded><![CDATA[പോര്‍ക്ക് ഇറച്ചി രുചികരമായ രീതിയില്‍. കോണ്ടിനെന്‍റല്‍ രുചികള്‍ സ്വന്തം അടുക്കളയില്‍ ആസ്വദിക്കൂ...
ചേര്‍ക്കേണ്ടവ:
പകുതി വേവിച്ച പോര്‍ക്ക്‌ 1 കിലോ 
പുഴുങ്ങിയ മുട്ട 10 എണ്ണം 
സൃപിംഗ്‌ ഒണിയന്‍ അരിഞ്ഞത്‌ 5 എണ്ണം 
ഇഞ്ചി അരിഞ്ഞത്‌ 1 കഷണം 
സോയാസോസ്‌ 10 ടേബിള്‍ സ്പൂണ്‍ 
വിനാഗിരി 4 ടേബിള്‍ സ്പൂണ്‍ 
പഞ്ചസാര, ഉപ്പ്‌, വെള്ളം പാകത്തിന്‌
ഉണ്ടാക്കേണ്ട വിധം:
സ്പ്രിംഗ്ഗ്‌ ഒണിയന്‍, ഇഞ്ചി, ഇവ അരിയുക. വിനാഗിരി, വെള്ളം, ഇറച്ചി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ അടുപ്പത്ത്‌ വച്ച്‌ വേവിക്കുക. വെന്ത കൂട്ടില്‍ മുട്ടയും സോയാസോസും, ഉപ്പും ചേര്‍ത്ത്‌ ചെറുതീയില്‍ വച്ച്‌ ഒരു മണിക്കുര്‍ കൂടി വേവിച്ച് എടുക്കുക.]]></content:encoded>
      <description><![CDATA[കോണ്ടിനന്‍റല്‍ വിഭവങ്ങള്‍ റസ്റ്റോറന്‍റില്‍ നിന്നു മാത്രമേ കഴിക്കാവൂ 
എന്നൊന്നുമില്ല. സ്വയം ഒരു കൈനോക്കാവുന്നതാണ്. ഇതാ കരീബിയന്‍ 
ചിക്കന്‍.]]></description>
ചേര്‍ക്കേണ്ടവ
ചിക്കന്‍ എല്ലുനീക്കിയത് 1 കിലോ
എണ്ണ 1/2 കപ്പ്
പച്ചമുളക് 3-4
മല്ലിയില ആവശ്യത്തിന്
പഴുത്ത തക്കാളി 2
ഉപ്പ് 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് 3 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൌഡര്‍ 1 ടേബിള്‍ സ്പൂണ്‍ 
മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്‍ 1/2 കപ്പ്
ചെറിയ ഉള്ളി 1 കപ്പ്
ഉണ്ടാക്കേണ്ടവിധം
WD
<!--endImage--> വ്യത്യസ്തത ഇഷ്ടപ്പെടാത്ത ആരാണുള്ളത്.  അല്പം രുചിമാറ്റത്തിനായി ഇതാ ലാംബ് സ്റ്റിര്‍ ഫ്രൈ. പേര് കേള്‍ക്കുമ്പോള്‍ ഉണ്ടാക്കാന്‍ അധിക സമയമെടുക്കുന്ന ഒരു വിഭവമാണെന്ന് തോന്നിയേക്കാം. എന്നാല്‍, ഇത് പാകം ചെയ്യുക വളരെ ലളിതമാണ്.
ചേര്‍ക്കേണ്ടവ
ആട്ടിറച്ചി (ഇളയത്) - 500 ഗ്രാം (ഇത് നന്നായി അരിഞ്ഞെടുക്കണം)
വെളുത്തുള്ളി, കരയാമ്പൂവ് - ഒരെണ്ണം വീതം
ചോളമാവ്-ഒരു ടീസ്പൂണ്‍ 
ഇഞ്ചി-ഒരു ടീസ്പൂണ്‍ (നന്നായി നുറുക്കിയത്)
വൈന്‍ വിനീഗര്‍-രണ്ട് ടീസ്പൂണ്‍
സ്ലോയ സോസ്-രണ്ട് ടീസ്പൂണ്‍
ഉള്ളി-ഒരെണ്ണം (നന്നായി അരിഞ്ഞത്)
കാരറ്റ്-ഒരെണ്ണം( നീളത്തില്‍ അരിഞ്ഞെടുത്തത്)
കാപ്സിക്കം, ബീന്‍സ്, കാബേജ്, സെലറി(ഇതിലേതങ്കിലും‌) -ഒന്നരക്കപ്പ്    
കൂണ്‍-ആറെണ്ണം
ചോളം മാവ്-രണ്ട് ടേബിള്‍ സ്പൂണ്‍
സോയ സോസ്-രണ്ട് ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ്, വെള്ളം-മൂന്ന് ടേബിള്‍സ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
ഇറച്ചിയില്‍  നിന്ന് മുഴുവന്‍ കൊഴുപ്പും നീക്കം ചെയ്യണം. ചെറുകഷണങ്ങാ‍യി മുറിക്കുക.  എണ്ണ, സോസ്, വെള്ളം, ഉപ്പ്, കരയാമ്പൂവ് വിനഗര്‍ തുടങ്ങിയ ചേരുവകള്‍  ഇറച്ചിയുമായി യോജിപ്പിക്കുക. നന്നായി യോജിക്കാനായി ഒരു മണിക്കൂര്‍ വയ്ക്കണം.    കാരറ്റ് 3 മിനിട്ട് നന്നായി ചൂടാക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ മുക്കിയിടണം. ഇനി വെള്ളം ഊറ്റി കളയുക.  തുടര്‍ന്ന് ഫ്രൈ പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. നന്നായി ചൂടാകുമ്പോള്‍ ഇറച്ചിയുടെ കാല്‍ ഭാഗം ഫ്രൈയിംഗ് പാനിലോട്ട് ഇടുക.  നന്നായി  ഇളക്കിയ ശേഷം വേവുമ്പോള്‍ സ്പൂണ്‍ ഉപയോഗിച്ച് ഇറച്ചി മാറ്റുക.  ഇത് എണ്ണ വാര്‍ന്ന് പോകാനായി അടിവശത്ത് ദ്വാരങ്ങളുള്ള പാത്രത്തിലേക്ക് മാറ്റുക.  ഇനി എണ്ണ വീണ്ടും ചൂടാക്കി ബാക്കിയുള്ള ഇറച്ചി പല ഭാഗങ്ങളായി വേവിക്കുക.
ചൂട് കുറച്ച് ഉള്ളി ഏതാനും മിനിട്ട് ചൂടാക്കുക.  തുടര്‍ന്ന് കാബേജോ, കാപ്സിക്കമോ, സെലറിയോ ഫ്രയിംഗ് പാനില്‍ വെള്ളത്തോടൊപ്പം ചൂടാക്കുക. ഇത് മൂടി വച്ച് ഒന്നോ രണ്ടോ മിനിട്ട് ചൂടാക്കിയാല്‍ മതിയാകും.  മൂടി മാറ്റി കാരറ്റ് കഷണങ്ങള്‍ ഇടുക. ഇനി കൂണ്‍ കക്ഷണങ്ങളാക്കിയത് ചേര്‍ത്ത്  ഒന്നോ രണ്ടോ മിനിട്ട് വേവിക്കുക.  ഇതിന് ശേഷം ഇറച്ചി ഫ്രയിംഗ് പാനിലോട്ട് ഇടുക.  ചൂടാകുമ്പോള്‍ എല്ലാം കൂടി ചേര്‍ത്ത് ഇളക്കുക.
WD
<!--endImage--> ചിക്കന്‍ വിഭവങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കുമല്ലോ. രുചിയേറിയ ഒരു കോന്‍റിനെന്‍റല്‍ ചിക്കന്‍ വിഭവമാണ് ഡിലൈറ്റ് ചിക്കന്‍. ഇത് ഉണ്ടാക്കുന്ന വിധം ഇതാ,
ചേര്‍ക്കേണ്ടവ
കഷണങ്ങളക്കിയ കോഴിയിറച്ചി - മുന്നൂറ് ഗ്രാം
ഗ്രീന്‍ പീസ് - മുന്നൂ ഗ്രാം
സെലറി - ഇരുനൂറ്റമ്പതു ഗ്രാം
മയോണൈസ് - ഇരുനൂറ്റമ്പതു ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം
കോഴിയിറച്ചി ആവിയില്‍ വേവിക്കുക. ഗ്രീന്‍ പീസും ആവിയില്‍ തന്നെ വേവിക്കുക. സെലറി നന്നായി കഴുകി കഷണങ്ങളാക്കുക. ചിക്കനും പീസും തണുത്ത് കഴിഞ്ഞാല്‍ മയോണൈസും ചേര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. അരമണിക്കൂര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ സെലറി ചിക്കന്‍ ഡിലൈറ്റ് വിളമ്പാം.]]></content:encoded>
      <content:encoded><![CDATA[വൈവിധ്യങ്ങളായ ഭക്ഷണവിഭങ്ങള്‍ നിറഞ്ഞതാണ് കോന്‍റിനെന്‍റല്‍ ഭക്ഷണ ശൈലി. വളരെ ചുരുങ്ങിയ നേരം കൊണ്ട് തയാറാക്കാവുന്ന ഒട്ടേറേ വിഭങ്ങളുണ്ട് ഇക്കൂട്ടത്തില്‍. അത്തരത്തിലുള്ള ഒരു കോന്‍റിനെന്‍റല്‍ വിഭമാണ് ഇത്തവണ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. മയോണൈസ് എന്ന സ്വാദിഷ്ഠമായ വിഭവം.
ചേര്‍ക്കേണ്ടവ.
1 മുട്ട - രണ്ടെണ്ണം
2 സലാഡ് എണ്ണ - ഒരു കപ്പ് 
3 കടുക് - ഒന്നര സ്പൂണ്‍
4 വിനാഗരി - ഒരു സ്പൂണ്‍
5 പഞ്ചസാര - രണ്ടു സ്പൂണ്‍
6 കുരുമുളക് - ഒരു സ്പൂണ്‍
ഉണ്ടാക്കേണ്ടവിധം
ചെറിയ പാത്രത്തില്‍ എണ്ണയും മുട്ടയും സംയോജിപ്പിച്ച് മെല്ലെ ഇളക്കുക. മറ്റ് ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. വെളുത്തുള്ളിയുടെ സ്വാദ് ലഭിക്കണമെങ്കില്‍ നാലോ അഞ്ചോ വെളുത്തുള്ളി അല്ലികള്‍ കൂടി ചേര്‍ക്കാം. നല്ല ചൂടായി കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം. മയോണൈസ് തയാര്‍.]]></content:encoded>
      <content:encoded><![CDATA[കൂണ്‍ വിഭവങ്ങള്‍ എത്രമാത്രം ആസ്വാദ്യകരമാണെന്നറിയുമോ? അറിയണമെങ്കില്‍ കഴിച്ച് നോക്കുക തന്നെ വേണം. കൂണ്‍ വിഭവങ്ങള്‍ ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു വ്യത്യസ്ത വിഭവം.
ചേര്‍ക്കേണ്ടവ.
കൂണ്‍ - 250 ഗ്രാം
സവാള - രണ്ടെണ്ണം
പാല്‍ - 250 എം എല്‍
കുരുമുളക് -  ആറോ ഏഴോ
കരയാമ്പൂവ് - അഞ്ചെണ്ണം
വെണ്ണ - മൂന്ന് ടേബിള്‍സ്പൂണ്‍
മൈദ - ഒന്നര ടേബിള്‍സ്പൂണ്‍
പാല്‍പ്പാട - ഒരു കപ്പ്
ഉപ്പ് - പാകത്തിന് 
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ജാതിക്കപ്പൊടി - ഒരു നുള്ള്
ഉണ്ടാക്കേണ്ടവിധം.
കൂണ്‍ കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് നാലോ അഞ്ചോ കഷണങ്ങളായി മുറിക്കുക. സവാളയും നന്നായി അരിഞ്ഞെടുക്കുക. പാലില്‍ കുരുമുളകും കരയാമ്പൂവും ഇട്ട് ചൂടാ‍ക്കുക. ഇനി വേറൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. ഇനി നുറുക്കിയ കൂണും സവാളയും വെണ്ണയോട് ചേര്‍ക്കുക. ഇവ മൃദുവാകുന്നത് വരെ ചൂടാക്കുക. ശേഷം മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക.ഇനി പാല്‍ മെല്ലെ ഇതിലേക്കൊഴിച്ച് അഞ്ച് മിനിട്ട് ചൂടാക്കുക. മറ്റ് ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക.
ഇനി സൂപ്പ് രുചിച്ച് നോക്കുക. കൂടുതല്‍ പാലില്‍ ചൂടാക്കുകയാണെങ്കില്‍ കൂടുതല്‍ സ്വാദ് ലഭിക്കും. പാല്‍പ്പാട, ഉപ്പ്, കുരുമുളക് പൊടി, ജാതിക്കപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കിയ ശേഷം ഉപയോഗിക്കാം.]]></content:encoded>
ആപ്പിള്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കോണ്ടിനന്‍റല്‍ അപ്പിള്‍ പൈ
ചേര്‍ക്കേണ്ടവ
മുട്ട -മൂന്ന് എണ്ണം
പഞ്ചസാര-മൂന്ന് കപ്പ്
സോഡ- രണ്ട് ടീസ്പൂണ്‍
മൈദമാവ് -മൂന്ന് കപ്പ്
ആപ്പിള്‍- ആറെണ്ണം
കറുവ- മൂന്ന് ടീസ്പൂണ്‍
ഉണ്ടാക്കേണ്ട വിധം
മുട്ടയും പഞ്ചസാരയും ചേര്‍ത്ത് മിക്സറില്‍ അടിക്കുക. മാവും സോഡയും ചേര്‍ക്കുക. എല്ലാം കൂടി നന്നായി യോജിപ്പിക്കണം. ആപ്പിള്‍ തൊലി കളഞ്ഞ് ചെറു കഷണങ്ങളായി അരിയുക. കറുവ ആപ്പിളില്‍ ചേര്‍ത്ത ശേഷം മാവും ആപ്പിള്‍ കഷണങ്ങളുമായി കൂട്ടികലര്‍ത്തുക. ഈ മിശ്രിതം ബേക്ക് ചെയ്യുക. അര മണിക്കൂര്‍ വേകിക്കുക.]]></content:encoded>
      <content:encoded><![CDATA[കൊണ്ടിനെന്‍റല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കാരറ്റ്-മല്ലി സൂപ്പ്
ചേര്‍ക്കേണ്ടവ
കാരറ്റ്               എട്ട് എണ്ണം
ഉരുളക്കിഴങ്ങ്         അഞ്ച് 
 വെളുത്തുള്ളി         അഞ്ച അല്ലി
 കരയാമ്പൂവ്          ആവശ്യത്തിന്
 മറ്റ് പച്ചക്കറികള്‍      ആവശ്യത്തിന് 
ഉണ്ടാക്കേണ്ട വിധം 
കാരട്ട് ചെറുതായി മുറിക്കുക. അതുപോലെ വെളുത്തുള്ളി ഉരുളക്കിഴങ്ങ് എന്നിവയും കഷണങ്ങളാക്കുക. ഇതെല്ലാം ഒരു പരന്ന പാത്രത്തില്‍ വച്ച ശേഷം ഇതിനെ മൂടിക്കൊണ്ട് പച്ചക്കറി നിരത്തുക.തുടരെന്‍  വേകിക്കുക.  ]]></content:encoded>
FILE
FILE
<!--endImage--> റഷ്യന്‍ സലാഡിന്‍റെ രുചി സലാഡുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതീവ ഹൃദ്യമായി തോന്നിയാല്‍ അത്ഭുതമില്ല. താമസമില്ലാതെ തയ്യാറാക്കാന്‍ കഴിയുന്ന ഒരു കോണ്ടിനെന്‍റല്‍ വിഭവമാണിത്.
ചേര്‍ക്കേണ്ടവ
ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
വെള്ളരിക്ക - ഒരെണ്ണം
കോളിഫ്ലവര്‍ - ഒരെണ്ണം
കാരറ്റ് - ചെറുത് മൂന്നെണ്ണം
പൈനാപ്പിള്‍ കഷണമാക്കിയത്- നാലെണ്ണം
പട്ടാണി കടല - നൂറ് ഗ്രാം
പാല്‍ - ഒരു കപ്പ്
വെണ്ണ - മൂന്ന് സ്പൂണ്‍
ക്രീം- ആറ് സ്പൂണ്‍
മൈദ - നാല് സ്പൂണ്‍
കുരുമുളക് പൊടി - രണ്ട് സ്പൂണ്‍
ഉപ്പ് - പാകത്തിന്
ഉണ്ടാക്കേണ്ട വിധം
പച്ചക്കറികള്‍ കഴുകി വൃത്തിയാക്കി ഉപ്പ് ചേര്‍ത്ത് വേവിക്കുക. വെണ്ണ ഉരുക്കിയ ശേഷം മൈദ അതിലിട്ട് വേവിക്കണം. മൈദ വെന്ത് കഴിയുമ്പോള്‍ പാല് ചേര്‍ക്കുക. തിളച്ച് കഴിയുമ്പോള്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കാം. മിശ്രിതം വാങ്ങി വച്ച് വെന്ത പച്ചക്കറികളും വെള്ളരിക്കയും പൈനാപ്പിളും ചേര്‍ക്കണം. മിശ്രിതം കുറുകിയ ശേഷമായിരിക്കണം വാങ്ങേണ്ടത്.
ഇപ്പോള്‍ റഷ്യന്‍ സലാഡ് റഡി. ഇത് തണുപ്പിച്ച് ഉപയോഗിച്ചാല്‍ രുചി കൂടും.
FILE
FILE
<!--endImage--> പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു കോണ്ടിനെന്‍റല്‍ വിഭവമാണ് സെസേം പൊട്ടറ്റോ ഫിംഗേര്‍സ്.
ആവശ്യമുള്ളവ
എള്ള്- 3 സ്പൂണ്‍
ഉരുളക്കിഴങ്ങ്- 4 എണ്ണം
മുളക് പൊടി-	1 സ്പൂണ്‍
ഉള്ളി- 1 എണ്ണം
തക്കാളി- 1 എണ്ണം
പച്ച മുളക്- 1 എണ്ണം
ചീസ്- 5 സ്പൂണ്‍
ബ്രഡ് സ്ലൈസ്- 8 എണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്.
തക്കാളി സോസ്- ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ നന്നായി അരിഞ്ഞെടുക്കണം. ഇവ ഉപ്പ്, കുരുമുളക് പൊടി, തക്കാളി സോസ് എന്നിവയുമായി നന്നായി യോജിപ്പിക്കുക. ഇത് ഒരു വലിയപാത്രത്തിലേക്ക് പകര്‍ന്ന് ഉടച്ച ഉരുളക്കിഴങ്ങുമായും യോജിപ്പിക്കുക. ഈ മിശ്രിതം ബ്രഡ് സ്ലൈസുകളില്‍ പുരട്ടുക. ഇനി ബ്രഡ് സ്ലൈസുകള്‍ അവനില്‍ അഞ്ച് മിനിറ്റ് ഗ്രില്‍ ചെയ്യാം. ശേഷം ഓരോ സ്ലൈസും നീളത്തില്‍ മുറിച്ച് വച്ച് ചൂടോടെ സേര്‍വ് ചെയ്യുക.
FILE
FILE
<!--endImage--> ഇറ്റാലിയന്‍ വിഭവങ്ങള്‍ ആസ്വദിക്കുന്നവര്‍ക്ക് അറിയാം ഗാര്‍ളിക് ബ്രഡിന്‍റെ പ്രാധാന്യം. ഇറ്റാലിയന്‍ വിരുന്നുകളില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഗാര്‍ളിക് ബ്രഡ്. 
ആവശ്യമുള്ളവ
വെളുത്തുള്ളി അല്ലി- 3 എണ്ണം
വെണ്ണ ഉരുക്കിയത്-	5 സ്പൂണ്‍
ഫ്രഞ്ച് ലോഫ് സ്ലൈസ്- 10 എണ്ണം
തയാറാക്കുന്ന വിധം
വെളുത്തുള്ളി അല്ലികള്‍ നല്ലവണ്ണം അരിഞ്ഞ് അരച്ച് എടുക്കുക. ഇത് വെണ്ണയുമായി ചേര്‍ത്ത ശേഷം മിശ്രിതം ഓരോ ബ്രഡ് സ്ലൈസുകളിലും പുരട്ടുക. ഇനി, ബ്രഡ് സ്ലൈസുകള്‍ ഇലക്ട്രിക് അവനില്‍ 200 ഡിഗ്രി സെല്‍‌ഷ്യസില്‍ ബേക്ക് ചെയ്ത് എടുക്കുക. ചൂടോടെ വിളമ്പാന്‍ ശ്രദ്ധിക്കണം.	
FILE
FILE
<!--endImage--> കോണ്ടിനന്‍റല്‍ വിഭവങ്ങളുടെ ഇഷ്ടക്കാര്‍ക്ക് രുചിക്കുന്ന ഒരിനമാണ് സെലറി ഫ്രൂട്ട് സാലഡ്. ഉണ്ടാക്കാന്‍ വളരെ എളുപ്പമുള്ളതായതിനാല്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ കൂടാതെ ഇത് ആസ്വാദ്യമാക്കാന്‍ കഴിയും.
ആവശ്യമുള്ളവ
ഓറഞ്ച്, മുന്തിരി, ആപ്പിള്‍, പൈനാപ്പിള്‍, ഏത്തപ്പഴം, നാരങ്ങ എന്നിവ നുറുക്കിയത്-	6 കപ്പ്
സെലറി അരിഞ്ഞത്-	11/2 സ്പൂണ്‍
വെള്ളരിക്ക അരിഞ്ഞത്-	3 സ്പൂണ്‍
തക്കാളി അരിഞ്ഞത്-	3സ്പൂണ്‍
നാരങ്ങ നീര്-	3 സ്പൂണ്‍
സോര്‍ ക്രീം-	1 കപ്പ്
വോള്‍ നട്ട് അരിഞ്ഞത്-	 3 സ്പൂണ്‍
ഉപ്പ്, കുരുമുളക് പൊടി ഇവ രുചിക്ക് അനുസരിച്ച് ഉപയോഗിക്കുക.
തയാറാക്കുന്ന വിധം
പഴ നുറുക്കുകള്‍ക്കൊപ്പം തക്കാളിക്കഷണങ്ങളും വെള്ളരിക്കയും ഒരു പാത്രത്തില്‍ എടുക്കുക. ഇതില്‍ നാരങ്ങനീര്‍ ചേര്‍ക്കുക. പിന്നീട്, സെലറി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. ഇതെല്ലാം തയ്യാറാക്കി വച്ചിരിക്കുന്ന സോര്‍ ക്രീമിലേക്ക് ചേര്‍ക്കുക. നന്നായി കൂട്ടി യോജിക്കും വരെ പതുക്കെ ഇളക്കണം. ഇപ്പോള്‍, സെലറി സലാഡ് റഡിയായിക്കഴിഞ്ഞു. ഇനി, വാള്‍നട്ട് ഉപയോഗിച്ച് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പാം.]]></content:encoded>
      <content:encoded><![CDATA[ചേര്‍ക്കേണ്ട ഇനങ്ങള്‍
ക്യാബേജ്‌ വലുതായി അരിഞ്ഞത്‌ 500 ഗ്രാം
തക്കാളി അരിഞ്ഞത് 2 എണ്ണം
എണ്ണ- 4 ടേബിള്‍ സ്പൂണ്‍
പഞ്ചസാര- 5 ടേബിള്‍ സ്പൂണ്‍
ഉണക്കമുളക്‌ മുറിച്ചത്‌- 4 എണ്ണം
അജിനാമോട്ടോ- 4 ടേബിള്‍ സ്പൂണ്‍
വിനാഗിരി- 4 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌- പാകത്തിന്‌
പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാക്കി മുളക്‌, ക്യാബേജ്‌ ഇവ വറുക്കുക. മറ്റെല്ലാ ചേരുവകളും ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം. ]]></content:encoded>