ദ്രുതപാചകം
	ചായയ്ക്കൊപ്പം കഴിക്കാന്‍ സ്പെഷ്യല്‍ പഴംപൊരി ഉണ്ടാക്കിനോക്കൂ...
	ചേരുവകള്‍:
	നേന്ത്രപ്പഴം (വിളഞ്ഞു പഴുത്തത്) - 2
	പഞ്ചസാര - പാകത്തിന്
	ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള്
	മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
	മുട്ട - 1
	മൈദ മാവ് - 150 ഗ്രാം
	വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
	പാകം ചെയ്യുന്ന വിധം:
	പഴം രണ്ടായി കീറി നാലായി മുറിക്കുക. അതിനുശേഷം മാവ്, പഞ്ചസാര, ബേക്കിംഗ് പൌഡര്‍, മഞ്ഞള്‍പ്പൊടി, മുട്ട എന്നിവ പാകത്തിന് വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിലേക്ക് പഴം കീറിയത് മാവില്‍ മുക്കി വെളിച്ചെണ്ണ ചൂടാക്കി വറുക്കുക.
	വൈകുന്നേരങ്ങളിൽ ചായയ്‌ക്ക് ചെറുകടികൾ എല്ലാവർക്കും നിർബന്ധമായിരിക്കും. ചെറിയ കുട്ടികൾ ഉള്ള വീടുകളിലാണെങ്കിൽ ഓരോ ദിവസവും ഓരോ 'കടികൾ' ആയിരിക്കും വേണ്ടത്. വൈകുന്നേരങ്ങളിൽ സ്‌കൂൾ വിട്ട് വന്നാൽ ഉടനെ വയറ് നിറയെ കഴിക്കാൻ പാകത്തിന് വല്ലതും നിർബന്ധമായിരിക്കും. അമ്മമാർക്ക് പണിയാകുന്നത് ഓരോ ദിവസവും വ്യത്യസ്‌തമായവ പരീക്ഷിക്കുന്നതാണ്. എന്നാൽ ഇതാ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്നതുമായ മുന്തിരിക്കൊത്ത്.
	പലർക്കും ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയില്ല. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമുക്കിത് തയ്യാറാക്കാം.
	ആവശ്യമായ സാധനങ്ങൾ:-
	1. ചെറുപയര്‍ പരിപ്പ് -1 കപ്പ്
	2.അരിപ്പൊടി -1/2കപ്പ്
	3.മൈദ-1/4കപ്പ്
	4.ശര്‍ക്കര പാനി-11/2കപ്പ്
	5.തേങ്ങ -1/4 കപ്പ്
	6.ഏലക്ക പൊടിച്ചത് -1 സ്പൂണ്‍
	7.മഞ്ഞള്‍പൊടി- 1/2ടീസ്പൂണ്‍
	8.ഉപ്പ് - പാകത്തിന്
	9.ഓയില്‍ - ഫ്രൈ ചെയ്യാന്‍ ആവശ്യമുള്ളത്
	10.വെള്ളം - ആവശ്യത്തിന്
	തയ്യാറാക്കുന്ന വിധം :-
	ആദ്യം ചെറുപയര്‍ പരിപ്പ് നന്നായി വറുത്തെടുത്ത് ചൂടാറിയതിന് ശേഷം പൊടിച്ചെടുക്കുക. ശേഷം ഒരു പാനില്‍ ശര്‍ക്കര പാനി ഒഴിച്ച്‌ തേങ്ങയും, പൊടിച്ച ചെറുപയര്‍ പരിപ്പും, ഏലക്കപൊടിച്ചതും ചേര്‍ത്ത് ഗ്യാസിൽ വയ്‌ക്കുക. വെള്ളം വറ്റും വരെ ഇളക്കി കൊണ്ടിരിക്കുക. വെള്ളം വറ്റിയതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറിയതിന് ശേഷം അത് ചെറിയ ഉരുളകളാക്കിയെടുക്കുക.
	മറ്റൊരു ബൗളില്‍ അരിപൊടിയും, മഞ്ഞള്‍പൊടിയും മൈദയും, ഉപ്പും, വെള്ളവും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഇനി ഓരോ ഉരുളയും മാവില്‍ മുക്കി എണ്ണയില്‍ ഇട്ട് വറുത്തു എടുക്കാം. ഇങ്ങിനെ തയ്യാറാക്കി കിട്ടുന്ന മുന്തിരിക്കൊത്ത് കേടുകൂടാതെ 1 ആഴ്ച വരെ ഉപയോഗിക്കാം.
	കുക്കറിയിൽ ഇത്തവണ നമുക്ക് രുചികരമായ മുട്ട റോസ്റ്റ് ഉണ്ടാക്കാം. അതും എളുപ്പത്തിൽ. ഒരുവിധം എല്ലാവർക്കും ഇഷ്ട്ടമാണ് മുട്ടയും മുട്ട റോസ്റ്റും. ഇടിയപ്പം,അപ്പം ഇവയുടെ ഒക്കെ കൂടെ കൂട്ടാൻ പറ്റിയ ഒരു ഈസി മുട്ട റോസ്റ്റ്‌ എങ്ങനെയാണ് വളരെ പെട്ടന്ന് ഉണ്ടാക്കാൻ കഴിയുക എന്ന് നോക്കാം.
	മുട്ട പുഴുങ്ങിയത് എണ്ണത്തിന്
	നീളത്തിൽ അരിഞ്ഞ സവോള 5 എണ്ണം
	പച്ചമുളക് 3 എണ്ണം 
	തക്കാളി 2
	ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 
	1 ടി സ്പൂണ്‍ മല്ലിപ്പൊടി 
	മുളകുപൊടി 1 ടി സ്പൂണ്‍
	മഞ്ഞൾപ്പൊടി കാൽ ടി സ്പൂണ്‍
	ഗരം മസാല 1 ടി സ്പൂണ്‍
	കറി വേപ്പില ഒരിതൾ
	വെളിച്ചെണ്ണ
	ഉപ്പ് ആവശ്യത്തിന്
	പാൻ അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ ഓയിൽ ഒഴിച് സവോള വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക്,കറി വേപ്പില ചേർത്ത് നന്നായി വഴറ്റുക. ശേഷം എടുത്തുവെച്ച പൊടികൾ ഒരോന്നായി ഇട്ട് നന്നായി വഴറ്റുക. തക്കാളി ചേർക്കുക. ഉപ്പു ചേർക്കുക .തക്കാളി നല്ല വെന്തതിനു ശേഷം 1 കപ്പ്‌ വെള്ളമൊഴിച്ച് പുഴുങ്ങിവെച്ച മുട്ട രണ്ടായി കീറി മുറിച്ച ശേഷം പാനിൽ ഇടുക. മുട്ട ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. കറിവേപ്പില ഇട്ട് വാങ്ങിവെയ്ക്കുക.
	ഇന്നത്തെ ജീവിതം വളരെ തിരക്കേറിയതാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനു പോലും സമയം കിട്ടാത്ത സാഹചര്യമാണ് പലര്‍ക്കും. പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങള്‍ക്ക് അപ്പോഴാണ് പ്രസക്തി കൈവരുന്നത്. ഇതാ ദോശയ്ക്കും മറ്റും കൂട്ടിക്കഴിക്കാന്‍ പെട്ടെന്ന് ഉണ്ടാക്കാവുന്ന തക്കാളി ചമ്മന്തി. 
	ചേര്‍ക്കേണ്ടവ:
	തക്കാളി- 4 എണ്ണം
	ചുവന്ന ഉള്ളി (തൊലി കളഞ്ഞത്) - 5 എണ്ണം
	പച്ചമുളക് - രണ്ടെണ്ണം
	വറ്റല്‍ മുളക് - നാലെണ്ണം
	വെളിച്ചെണ്ണ - ഒന്നര സ്പൂണ്‍
	ഉപ്പ്, കറിവേപ്പില്ല - ആവശ്യത്തിന്
	ഉണ്ടാക്കേണ്ടവിധം:
	പച്ചമുളക്, വറ്റല്‍ മുളക്, കറിവേപ്പില, ഉപ്പ എന്നിവ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഉള്ളിയും തക്കാളിയും അതിലിട്ട് അരച്ചെടുക്കുക. വെള്ളിച്ചെണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം അരപ്പ് അതില്‍ ചേര്‍ത്ത് ഉപയോഗിക്കാം. 5 മിനിട്ടുകൊണ്ട് തക്കാളി ചമ്മന്തി റെഡി.
      <content:encoded><![CDATA[ഇതാ സ്പെഷ്യലായി കാച്ചില്‍ വട. സ്വയം ഒന്നു പാകം ചെയ്തുനോക്കൂ. നിങ്ങള്‍ക്കു തൃപ്തി വരും.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കാച്ചില്‍ 1/2 കിലോ
ഉള്ളി ഒരു പിടി
പച്ചമുളക് 3 
വറ്റല്‍മുളക് 2 
മല്ലിയില ഒരു പിടി
അരിമാവ് 1 സ്പൂണ്‍
കടലമാവ് 1 സ്പൂണ്‍
നെയ്യ് 1 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
എണ്ണ ആവശ്യത്തിന് 
പാകം ചെയ്യേണ്ട ഇനങ്ങള്‍:
കാച്ചില്‍ തൊലികളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. അതില്‍ അരിഞ്ഞ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, മല്ലിയില എന്നിവയും ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ച് ചെറിയ ഉരുളകളിലാക്കി എണ്ണയില്‍ പൊരിച്ചെടുക്കുക. 
      <content:encoded><![CDATA[സോയാ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് അമൃതു കഴിക്കും പോലെയാണ്‌. ഇതാ പ്രിയമുള്ളവര്‍ക്കു സ്നേഹപൂര്‍വ്വം വിളമ്പാന്‍ സോയാ പഫ്സ്.
ചേര്‍ക്കേണ്ടവ:
സോയാ ചങ്‌സ്‍- 1/2 കിലോ 
സവാള അരിഞ്ഞത്‌- 2
തക്കാളി അരിഞ്ഞത്‌-2
പാല്‍- രണ്ടര ഗ്ലാസ്സ്‌
ചെറുനാരങ്ങാ നീര്‌- 2 തുള്ളി
മൈദ- 4 കപ്പ്‌
വെള്ളം- 2 കപ്പ്‌
നെയ്യ്‌- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്‌- പാകത്തിന്‌
മുട്ട- 15
റൊട്ടിപ്പൊടി- ആവശ്യത്തിന്‌ 
ഉണ്ടാക്കേണ്ട വിധം:
സോയാ അരമണിക്കൂര്‍ വെള്ളത്തിലിട്ട് കോരി പിഴിഞ്ഞ് വേവിച്ച്‌ വയ്ക്കുക. എണ്ണ കുറച്ചൊഴിച്ച്‌ സവാളയും തക്കാളിയും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. സോയാ ഇതില്‍ കുറച്ച്‌ ചേര്‍ത്ത്‌ കുറച്ചു നേരം വഴറ്റുക. ഇതില്‍ ചെറുനാരങ്ങാനീരും പാലും ചേര്‍ക്കുക. കുഴമ്പു പരുവമാകുന്നതുവരെ ഇളക്കി അടുപ്പില്‍ നിന്ന്‌ വാങ്ങി വയ്ക്കുക. ഉപ്പും നെയ്യും വെള്ളവും തിളപ്പിച്ച്‌ ചേര്‍ക്കുക. മാവ്‌ ചേര്‍ത്ത്‌ ഇതില്‍ തുടര്‍ച്ചയായി ഇളക്കുക. എന്നിട്ടത് അടുപ്പില്‍ നിന്നു മാറ്റി ചൂടോടെ കുഴച്ച്‌ വയ്ക്കുക. എന്നിട്ട് വട്ടത്തില്‍ പരത്തി മുറിച്ചെടുക്കുക. ഇതിനകത്ത്‌ സോയാ മസാല ചേര്‍ത്ത്‌ മടക്കുക. അരികുകള്‍ ചേര്‍ത്ത്‌ വച്ച്‌ മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി ബ്രൗണ്‍ വര്‍ണ്ണമാകുന്നതുവരെ വറുക്കുക.]]></content:encoded>
      <content:encoded><![CDATA[പൈനാപ്പിള്‍ സര്‍ബ്ബത്ത് വെറും ദാഹശമനി മാത്രമല്ല. ദഹനത്തിനും ഉന്മേഷത്തിനും ഒന്നാംതരമാണ് കൈതച്ചക്ക. കൂടെ ഈന്തപ്പഴം ചേരുന്ന സര്‍ബ്ബത്ത് വിളര്‍ച്ചയുണ്ടാകാതിരിക്കാന്‍ നന്നാണ്.
ചേരുവകള്‍:
കൈതച്ചക്ക നീര് അര ലിറ്റര്‍ 
ഈത്തപ്പഴം 20 എണ്ണം 
പശുവിന്‍ പാല്‍ അര ലിറ്റര്‍ 
പഞ്ചസാര കാല്‍ കിലോ
തയ്യാറാക്കുന്ന വിധം:
ഈത്തപ്പഴം കുരുകളഞ്ഞ്‌ 100 മില്ലിലിറ്റര്‍ പാലും ചേര്‍ത്ത്‌ മിക്സിയില്‍ അടിച്ചെടുക്കുക. കുഴമ്പ്‌ പരുവമാകണം . അതിന്‍റെ കൂടെ കൈതച്ചക്ക ചാറും ചേര്‍ത്ത്‌ യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം. 12 ഗ്ലാസ്സ്‌ വരെ ലഭിക്കും.]]></content:encoded>
      <content:encoded><![CDATA[ഊണിന് കറികള്‍ എണ്ണത്തില്‍ കുറവ്. ഉണ്ണാന്‍ പ്രതീക്ഷിച്ചിരിക്കാതെ രണ്ട് പേര്‍ കൂടി വരികയും ചെയ്തു. എന്തുചെയ്യാന്‍. പരിഭ്രമിക്കേണ്ട അവസരമല്ലിത്. പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ഒരു വിഭവമുണ്ട്, ഉള്ളി സലാഡ്.
ചേര്‍ക്കേണ്ടവ
വലിയ ഉള്ളി- 3 എണ്ണം
വെള്ളരിക്ക- പകുതി
പച്ചമുളക്- 2 എണ്ണം
തക്കാളിപ്പഴം- വലുത് 2
വിനഗര്‍-1 ടീസ്പൂണ്‍
തേങ്ങ- 1/4 പകുതി
ഉപ്പ്-ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം
തേങ്ങ ചിരകി പാലെടുക്കണം. സാവാള വട്ടത്തില്‍ അരിഞ്ഞ് ഉപ്പ് വെള്ളത്തില്‍ ഇടുക. വെള്ളരിക്ക നീളത്തില്‍ അരിഞ്ഞതും മുളക് വട്ടത്തില്‍ അരിഞ്ഞതും തേങ്ങപ്പാലില്‍ ചേക്കണം. ഇനി സവാള ഉപ്പുവെള്ളത്തില്‍ നിന്ന് എടുത്ത് ഉതിര്‍ത്ത് തേങ്ങാപ്പാലില്‍ ഇടാം. ഇതില്‍ വിനാഗിരി ചേര്‍ത്തിളക്കണം. മിശ്രിതത്തിനു മേലെ കനം കുറച്ച് ഭംഗിയായി അരിഞ്ഞ തക്കാളിപ്പഴം വച്ച് അലങ്കരിച്ച് വിളമ്പാം.]]></content:encoded>
      <content:encoded><![CDATA[ഇന്നത്തെ ജീവിതം വളരെ തിരക്കേറിയതാണ്. ഭക്ഷണം ഉണ്ടാക്കുന്നതിനു പോലും സമയം കിട്ടാത്ത സാഹചര്യമാണ് പലര്‍ക്കും.  പെട്ടെന്നുണ്ടാക്കാവുന്ന വിഭവങ്ങള്‍ക്ക് അപ്പോഴാണ് പ്രസക്തി കൈവരുന്നത്. ഇതാ ദോശയ്ക്കും മറ്റും കൂട്ടിക്കഴിക്കാന്‍ പെട്ടെന്ന്  ഉണ്ടാക്കാവുന്ന ഉള്ളിച്ചമ്മന്തി. 
ചേര്‍ക്കേണ്ടവ.
ചുവന്ന ഉള്ളി (തൊലി കളഞ്ഞത്) - ഒരു കപ്പ്
പച്ചമുളക് - രണ്ടെണ്ണം
വറ്റല്‍ മുളക് - നാലെണ്ണം
വെളിച്ചെണ്ണ - ഒന്നര സ്പൂണ്‍
ഉപ്പ്, കറിവേപ്പില്ല - ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം
പച്ചമുളക്, വറ്റല്‍ മുളക്, കറിവേപ്പില, ഉപ്പ എന്നിവ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഉള്ളിയും അതിലിട്ട് അരച്ചെടുക്കുക.  വെള്ളിച്ചെണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം അരപ്പ് അതില്‍ ചേര്‍ത്ത് ഉപയോഗിക്കാം]]></content:encoded>
      <content:encoded><![CDATA[കൊടും ചൂടില്‍ നിന്ന് രക്ഷ നേടാനായി നൊടിയിടയില്‍ ഉണ്ടാക്കാവുന്ന ഒരിനമാണ് ലസ്സി. ലസ്സി കുടിച്ച് ദാഹം ശമിപ്പിക്കണമെന്നുണ്ടോ? എങ്കില്‍ തയ്യാറായിക്കൊള്ളൂ,
ചേര്‍ക്കേണ്ടവ 
തൈര്, ഐസ് വാട്ടര്‍, ജീരകം, കുരുമുളക്
ഉണ്ടാക്കേണ്ട വിധം
മീക്സിയില്‍ ഒരു കപ്പ് തൈര് ഒഴിക്കുക. ഇതില്‍ ഒരു നുള്ള് ജീരകം വറുത്ത് പൊടിച്ച് ഇടുക. തെരില്‍ രണ്ട് കപ്പ് ഐസ് വാട്ടര്‍ കൂടി ചേര്‍ത്ത് അടിച്ചെടുക്കുക. വെള്ളവും തൈരും നന്നായി യോജിക്കണം. ഈ മിശ്രിതത്തില്‍ ആവശ്യത്തിന് കുരുമുളക് പൊടി ഇട്ട് ഉപയോഗിക്കാം.
      <content:encoded><![CDATA[ചേര്‍ക്കേണ്ട ഇനങ്ങള്‍:
മാമ്പഴം 1/4 കിലോ
വറ്റല്‍ മുളക് 3
കടുക് 1/4 ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്
തേങ്ങ ചിരകിയത് 1 1/2 കപ്പ്
തൈര് 1 1/2 കപ്പ്
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
മുളകുപൊടി 1 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 3 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
മാമ്പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ ഏഴുമുതല്‍ ഒന്‍പത് വരെയുള്ള ചേരുവകളും നല്ലപോലെ അരച്ച തേങ്ങയും ചേര്‍ത്ത് മാമ്പഴം ഉടയാത്ത പരുവത്തില്‍ വേവിക്കുക. വാങ്ങിവച്ചു തണുക്കുമ്പോള്‍ തൈരും കടുകു ചതച്ചതും ചേര്‍ത്തിളക്കുക. വെളിച്ചെണ്ണയില്‍ കടുക്, കറിവേപ്പില, വറ്റല്‍മുളക് എന്നിവ താളിച്ചു ചേര്‍ക്കുക.
      <content:encoded><![CDATA[ചേര്‍ക്കേണ്ട ഇനങ്ങള്‍:
പഴുത്തപഴം 3 എണ്ണം
നെയ്യ് 1 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
പാല് 1 കപ്പ്
പാകം ചെയ്യേണ്ട വിധം:
പഴവും പഞ്ചസാരയും നെയ്യില്‍ വഴറ്റുക. കുഴഞുവരുമ്പോള്‍ പാല്‍ ചേര്‍ത്തിളക്കി തണുക്കുമ്പോള്‍ ഉപയോഗിക്കുക. 
      <content:encoded><![CDATA[ചേര്‍ക്കേണ്ട ഇനങ്ങള്‍:
മരച്ചീനി 1/2 കിലോ
ഉള്ളി ഒരു പിടി
പച്ചമുളക് 3 
വറ്റല്‍മുളക് 2 
മല്ലിയില ഒരു പിടി
അരിമാവ് 1 സ്പൂണ്‍
കടലമാവ് 1 സ്പൂണ്‍
നെയ്യ് 1 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
എണ്ണ ആവശ്യത്തിന് 
പാകം ചെയ്യേണ്ട ഇനങ്ങള്‍:
മരച്ചീനി തൊലികളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. അതില്‍ അരിഞ്ഞ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, മല്ലിയില എന്നിവയും ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ച് ഉഴുന്നു വടയുടെ ആകൃതിയില്‍ പരത്തി എണ്ണയില്‍ പൊരിച്ചെടുക്കുക. ]]></content:encoded>
      <content:encoded><![CDATA[ചേര്‍ക്കേണ്ട ഇനങ്ങള്‍:
പഴുത്തപഴം 3 എണ്ണം
നെയ്യ് 1 സ്പൂണ്‍
പഞ്ചസാര 4 സ്പൂണ്‍
പാല് 1 കപ്പ്
പാകം ചെയ്യേണ്ട വിധം:
      <content:encoded><![CDATA[പൈനാപ്പിള്‍ സ്ക്വാഷ് 
ചേര്‍ക്കേണ്ട ഇനങ്ങള്‍
പൈനാപ്പിള്‍ 1 കിലോഗ്രാം
പഞ്ചസാര 2 കിലോഗ്രാം
വെള്ളം 1 ലിറ്റര്‍ 
സിട്രിക് ആസിഡ് 30 ഗ്രാം
മഞ്ഞ കളര്‍ കുറച്ച്
പൈനാപ്പിള്‍ എസന്‍സ് 3 മിലി
പാകം ചെയ്യേണ്ട വിധം
പൈനാപ്പിള്‍ കഷ്ണങ്ങളാക്കിയ ശേഷം വെള്ളമൊഴിച്ച് ചൂടാക്കുക. ചൂടായ ശേഷം തവി കൊണ്ട് കഷ്ണങ്ങള്‍ ഉടയ്ക്കുക. ഇത് അരിച്ച് പിഴിഞ്ഞെടുക്കണം. പഞ്ചസാരയില്‍ വെള്ളം ചേര്‍ക്കുന്നതിനു മുന്‍പ് അടുപ്പത്ത് വച്ച് പാനിയാക്കുക. ഇറക്കുന്നതിനു മുന്‍പ് സിട്രിക്ക് ആസിഡ് ചേര്‍ക്കുക. വാങ്ങിവച്ച ശേഷം പാവ് നന്നായി തണുപ്പിച്ച് അതില്‍ എസന്‍സും പൈനാപ്പിള്‍ ജ്യൂസും ഒഴിച്ച് നന്നായി ഇളക്കിയ ശേഷം കുപ്പികളിലാക്കണം.