ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

jaison

ഈ നയിന്‍റ മക്കല വദി വചു കൊല്ലനം
X REPORT ABUSE Date 19-11-09 (09:53 AM)

sakeer

എന്‍പത്തിനാലാം സ്ഥാനത്തുനിന്ന് എത്രയും പെട്ടെന്ന് ഒന്നാം സ്ഥാനത്തേക്ക് എത്തിക്കൂ നമ്മുടെ നേതാക്കളേ. [ഈ നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന കാര്യവും ഇതുതന്നെയായിരിക്കും.]
X REPORT ABUSE Date 18-11-09 (08:04 PM)

Santhosh Nair

ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യങ്ങളില്‍ വീണ്ടും ഇന്ത്യ ഇടം‌പിടിച്ചു. പൊതുമേഖലയില്‍ അഴിമതി നടമാടുന്ന 180 രാജ്യങ്ങളീല്‍ 84 ആം സ്ഥാനത്താണ് ഇന്ത്യ ........................................നമുക്ക് അഭിമാനിക്കാം. ഇതിലെങ്കിലും 84 ആം സ്താനം കിട്ടിയല്ലൊ!!!!!!!!!
X REPORT ABUSE Date 18-11-09 (08:03 PM)

BELSON K M

this report is false.India is number one compaired to other country.will u go to any government office ,u know that........
X REPORT ABUSE Date 18-11-09 (07:23 PM)

Vijayan

വളരെ പരമര്‍തം ലൊകതിനു മുന്നില്‍ നാണം കെട്ടു നില്‍കുകയല്ലാതെ നിര്വഹമില്ല.
X REPORT ABUSE Date 18-11-09 (05:31 PM)

Zackaria Mm

ആഫ്രിക്കന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഗവണ്മെന്‍റു തലത്തില്‍ കൈകൂലി നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യ. കേരളത്തിലും കര്‍ണ്ണടകയിലുമായി 200 ഓളം അനാഥരായ അമ്മമാരെ സംരക്ഷിക്കുന്ന ഒരു ട്രസ്റ്റിന്‍റെ കാര്യവുമായി 30 കോല്ലത്തെ ഗള്‍ഫ് ജീവിതത്തിനിടെ നമ്മുടെ ഉദ്യോഗസ്ഥന്മാരുടെ മുന്നില്‍ ഒരു പാടു കവാത്തു നടത്തി അവസാനം തുടങ്ങിയിടത്തുതന്നെ അവസാനിപ്പിച്ചു ഗള്‍ഫിലേക്കുതന്നെ തിരിച്ചുപോന്നു. ഉപാതികളില്ലാതെതന്നെ സഹായിച്ചവരെ എല്ലാംവിളിച്ചു സെലിബ്രെറ്റ്ചെയ്യാന്‍ മനസ്സാല്‍ ഞങ്ങള്‍ ട്രസ്റ്റികള്‍ തീരുമാനിച്ചിരുന്നു.ഗതികെട്ട് ആതീരുമാനവും അവരോട് ഞാന്‍ തുറന്നുപറഞ്ഞെങ്കിലും അവരുടെ ഡിമാന്‍റും അത് കൂടുതലല്ലാ എന്നെന്നേ ബോധ്യപ്പെടുത്താന്‍ അവരുടെ ഉദാഹരണവും സഹിക്കവുന്നതിനപ്പുറത്തായതിനാല്‍ കൈകൂപ്പിയാണ് മടങ്ങിയത്.
X REPORT ABUSE Date 18-11-09 (05:22 PM)

Vimal

അതിഷയം തന്നെ !! ഞാന്‍ കരുതി റാങ്ക് വല്ല 100 അല്ലെല്‍ 150 ആകും എന്ന് ...
X REPORT ABUSE Date 18-11-09 (05:01 PM)

vinu

swich bank account queen - sonia gee kee jai..... ( where the leader , whoe says before election , to bring back the black account to india )....... bloddyyyy leadres & bloddyy followers.....scoundrals
X REPORT ABUSE Date 18-11-09 (04:13 PM)

RANJITH

പരമാര്ട്ടം
X REPORT ABUSE Date 18-11-09 (02:42 PM)

swadesi

ഇതില്‍ അറ്റ്ഭുതം ഒന്നും ഇല്ല കാരനം പെട്ടന്നു കാര്യം സാദിക്കന്‍ കൈക്കൊലി കൊദുക്കുന്ന സമൂഹം അവരെ സഹായിക്കുന്ന രാഷ്റ്റ്രീയക്കാര്, ഉധ്യൊഗസ്തര്‍‍........എല്ലതിനും ഉതരവാധി indian സമൂഹം (നമ്മല്‍) തന്നെ. അദിസ്താഅന പരമായി നമ്മുദെ കാഴ്ചപ്പറ്റില്‍ മാറ്റം വരനം. അല്ലതെ ഒരു രക്ഷയും ഇല്ല.
X REPORT ABUSE Date 18-11-09 (01:29 PM)