ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

;,;',','

വാല്‍ക്കഷണം: ഗാംഗ്സ്റ്റര്‍ സംവിധാനം ചെയ്ത അനുരാഗ് ബസുവിന് കുഴപ്പമൊന്നുമില്ല എന്നു കരുതേണ്ട. അദ്ദേഹവും കഷ്ടകാലത്തിന്‍റെ പിടിയിലാണ്. ഹൃത്വിക് റോഷനെ നായകനാക്കി കൈറ്റ്സ് എന്ന സിനിമയുടെ തിരക്കിലാണ് അദ്ദേഹം. സിനിമ പല കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം നീണ്ടുപോകുകയാണ്. അതിനിടയില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രാകേഷ് റോഷന്‍റെ ഇടപെടലുകളും. ‘കൈറ്റ്സ്’ കാരണം ബസുവിന് സംവിധായകന്‍റെ ജോലി തന്നെ മടുത്തതായാണ് റിപ്പോര്‍ട്ടുകള്
X REPORT ABUSE Date 04-12-09 (03:16 PM)

sameer illikkal

ബോക്‌സ് ഓഫീസില്‍ പഴശ്ശിരാജയുടെ വീരഗാഥ തുടരുന്നതിനിടെ മറ്റൊരു ചരിത്ര പുരുഷനെക്കൂടി വെള്ളിത്തിരയില്‍ എത്തിയ്ക്കാനുള്ള നിയോഗം മമ്മൂട്ടിയെ തേടിയെത്തുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മാര്‍ത്താണ്ഡ വര്‍മ്മയെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് മമ്മൂട്ടിയെ തേടിയെത്തിയിരിക്കുന്നത്. ഒരു പ്രമുഖ ചലച്ചിത്ര വാരികയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കയിരിക്കുന്നത്. നാല്‍പത് കോടിയുടെ വമ്പന്‍ ബജറ്റില്‍ മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മ്മിയ്ക്കുന്ന ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കോളിവുഡില്‍ നിന്നുള്ള ഒരു നിര്‍മാതാവാണ് ചിത്രം നിര്‍മ്മിയ്ക്കുന്നതെന്നാണ് സൂചന. 2012 ഏപ്രിലില്‍ റിലീസ് ചെയ്യത്തക്ക വിധത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
X REPORT ABUSE Date 18-11-09 (05:57 PM)

Raghunath

Yes! If there was no black money pumped from underworld, the cost of film making, esp. in bollywood would not have reached this height. Raghunath
X REPORT ABUSE Date 18-11-09 (05:34 PM)

pappan

ഉണ്ടാവും.. ഉണ്ടാവണം.. ഉണ്ടാവണമല്ലൊ...
X REPORT ABUSE Date 18-11-09 (05:16 PM)

MAMMOOTY

suree mohanlalinum bandamundennu njan parayum
X REPORT ABUSE Date 18-11-09 (02:18 PM)

saleem

bhandamullathu ninte achanu.....
X REPORT ABUSE Date 18-11-09 (05:16 PM)

manoj

where are the Thakereys now!!! they are making issues of petty things. what about this? why they are not reacting against these b*ll s**t indians!!!!!!!!!!!!!!!!!!
X REPORT ABUSE Date 18-11-09 (12:55 PM)

sameer illikkal

എന്താആആ സംഷയം
X REPORT ABUSE Date 18-11-09 (12:34 PM)