ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sahi

എല്ലാവരും ഒരു കാര്യം ഓര്‍‍ക്കുന്നത് നന്ന്. അപകടം ഒഴിവാക്കന്‍ "ഇടതുവശം ചേര്‍ന്ന് പോകുക"
X REPORT ABUSE Date 25-11-09 (05:01 PM)

naser

benkalil oru thirichdiyundayale cpimnu ini rashyullu karanam mamathye kurich janangal ariyanam pinne nokiko bengal veendum chuvakunnad
X REPORT ABUSE Date 21-11-09 (05:01 PM)

saddam

ഇവിദെ തൊട്ടതിനും പിദിചതിനും എല്ലാം ചര്‍ച...ഇതെന്ത് വെല്ലരിക്ക പട്ടണമൊ
X REPORT ABUSE Date 19-11-09 (11:23 AM)

Viskar

ഷിജുവിന്‍റെ ലേഖനം എനിക്കും ഇഷ്ടപ്പെട്ടു. നന്നായി ബംഗാളിലെ സിറ്റുവേഷന്‍ വിശകലനം ചെയ്തിരിക്കുന്നു.
X REPORT ABUSE Date 18-11-09 (08:06 AM)

kaldasan

വളരെ സുവ്യക്തമായ ലേഖനമാണ് ഷിജു രാമചന്ദ്രന്‍റേത്.മാറ്റത്തിനു വേണ്ടി നില കൊള്ളുന്ന കമ്മ്യൂണിസ്റ്റ്കാരും മാറ്റത്തിന് കാലതാമസം എടുത്തതാണ് വിനയായത്.ബംഗാളില്‍ കമ്മ്യൂണിസ്റ്റുകാര്‍ തിരികെ വരണമെങ്കില്‍ മമത അവിടം ഭരിക്കണം.എന്നാലെ ജനങ്ങള്‍ക്ക് മമതയെ തിരിച്ചറിയാന്‍ കഴിയുകയുള്ളു.
X REPORT ABUSE Date 17-11-09 (11:26 PM)

Pinarayi

എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവില്ല..
X REPORT ABUSE Date 17-11-09 (05:04 PM)

den

ഒരിക്കലും ഇല്ല.മമതാ പിദികും.
X REPORT ABUSE Date 17-11-09 (04:51 PM)

EMS Nampoothirippadu

വരിക്കച്ചക്ക ചുള പറീച്ച് തേനില്‍ മുക്കി തിന്നുമ്പോള്‍ ലെഫ്റ്റന്‍റമ്മ കരഞ്ഞുപറഞ്ഞു അയ്യോമോനേ നിക്കണ്ട, നിന്നാല്‍ നീയ്യ് പൊട്ടിപ്പോം.
X REPORT ABUSE Date 17-11-09 (04:18 PM)

Sagar Eliyas Jakki

നല്ല പാ(ആ)ട്ട്.. ആരാ ഇത് എഴുതിയത്? നിന്‍റപ്പനാ? എന്ന് സാഗര്‍ ഏലിയാസ് ജാക്കി (വെയ്ക്കും)
X REPORT ABUSE Date 17-11-09 (06:51 PM)

Mallan

കഴിയും. ഇടതുപക്ഷം ഇന്ത്യ പിടിക്കും.
X REPORT ABUSE Date 17-11-09 (04:14 PM)

Marxist

Mallan evideya jeevikkunnathu? Manushyan thanne alle? Alpamengilum chinthichengil ingine parayo?
X REPORT ABUSE Date 17-11-09 (06:18 PM)