ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

shibu

വിജയിക്കു പകരം മമ്മൂട്ടി
X REPORT ABUSE Date 19-11-09 (10:08 PM)

sanju

vijayiku pakaram vakkan vijay mathrame ullu,,,, athiniyum angane thannneee!!!!!!!!!! karanam tamil natillll vijayude image anganee ayii maaaari kazhinjuuuuu!!!!!! dileepinte puthiya chithrammmm siddiqunte film,,,, december 20 release akkan erunnathanuuuu ennal mammooka, laleetaan and vijay's film ullathu konde dec 4 aakiyathanuuu ennu mikavarum ellavarkum ariyavunna oru rahasyam annu
X REPORT ABUSE Date 19-11-09 (04:35 PM)

sameer illikkal

ബോക്‌സ് ഓഫീസില്‍ പഴശ്ശിരാജയുടെ വീരഗാഥ തുടരുന്നതിനിടെ മറ്റൊരു ചരിത്ര പുരുഷനെക്കൂടി വെള്ളിത്തിരയില്‍ എത്തിയ്ക്കാനുള്ള നിയോഗം മമ്മൂട്ടിയെ തേടിയെത്തുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മാര്‍ത്താണ്ഡ വര്‍മ്മയെ വെള്ളിത്തിരയില്‍ അവതരിപ്പിയ്ക്കാനുള്ള അവസരമാണ് മമ്മൂട്ടിയെ തേടിയെത്തിയിരിക്കുന്നത്. ഒരു പ്രമുഖ ചലച്ചിത്ര വാരികയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കയിരിക്കുന്നത്. നാല്‍പത് കോടിയുടെ വമ്പന്‍ ബജറ്റില്‍ മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മ്മിയ്ക്കുന്ന ചിത്രത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. കോളിവുഡില്‍ നിന്നുള്ള ഒരു നിര്‍മാതാവാണ് ചിത്രം നിര്‍മ്മിയ്ക്കുന്നതെന്നാണ് സൂചന. 2012 ഏപ്രിലില്‍ റിലീസ് ചെയ്യത്തക്ക വിധത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കാനാണ് പദ്ധതിയിട്ടിരിയ്ക്കുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
X REPORT ABUSE Date 18-11-09 (05:58 PM)

mith

v like siddique's full comedy films rather than films with senti or violence ...
X REPORT ABUSE Date 18-11-09 (03:44 PM)

mith

വിജയിന്‍റെ പടം ഹിറ്റാകുന്നതു അവന്‍ തന്നെ കാശു കൊടുത്തു ഫാന്സിനെ കാണിക്കുന്നതു കൊണ്ടാണു... in tamilnadu everybody knows this
X REPORT ABUSE Date 18-11-09 (03:42 PM)

shibu

നീ മലപ്പുറം കാക്കയല്ലെ നീ ഇതെ പറയു
X REPORT ABUSE Date 19-11-09 (10:07 PM)

RANJITH

pottaleaaa
X REPORT ABUSE Date 18-11-09 (02:30 PM)

RANJITH

മലയാലല്തില്‍ സിദ്ദികുഇന്‍റെആദ്യ പ്ലൊപ്പ്
X REPORT ABUSE Date 18-11-09 (02:34 PM)

Afsal

ദിലീപിന്‍റെ ഈ ഫിലിമെങ്കിലും ഒന്നു വിജയിക്ഛാല്‍ മതിയായിരുന്നു
X REPORT ABUSE Date 18-11-09 (01:08 PM)

sameer illikkal

മലയലതിലും വിജയ് ആനങില്‍ ഫിലിം വിജയിക്കന്‍ ചാന്സുന്ദു ദെലീപ് അയതിനാല്‍ വിജയിക്കുമൊ?????????അവൊ?
X REPORT ABUSE Date 18-11-09 (11:54 AM)

muni

അങിനെ ആയാല്‍ സിദ്ദീഖിനു നല്ലത്. അല്ലെങ്കില്‍ ഷക്കീലക്കു നല്ലത്.
X REPORT ABUSE Date 17-11-09 (07:56 PM)

sameer illikkal

ഒരിക്കലും ഇല്ല
X REPORT ABUSE Date 17-11-09 (06:03 PM)

mini

vallre നല്ലത്
X REPORT ABUSE Date 17-11-09 (04:51 PM)

kuku

എവിദെ
X REPORT ABUSE Date 17-11-09 (04:39 PM)

Reshmi

EE cinimaa freindsinekkayum valiaya uru hit aakum.........VIJAY is the best actor of tamil film....
X REPORT ABUSE Date 17-11-09 (04:38 PM)