അങ്ങിനെ നോക്കുമ്പോള്‍ ഏറ്റവും നല്ല ആള്‍ ബുഷ് തന്നെ. അങ്ങേരു കൊന്നത്രയും ഇന്നോളം ഒരു മനുഷ്യനും കൊന്നു കാണില്ല. മോഢി ഇന്ത്യയുടെ സ്വന്തം നല്ലവനല്ലേ! മതത്തിന്‍റെയും സ്വര്‍ത്ഥ തല്‍പര്യങ്ങളുടെയും പേരില്‍ മനുഷ്യഹത്യ നടത്തുകയോ, അതിന് കൂട്ടു നില്‍ക്കുകയോ ചെയ്യുന്നവര്‍ക്കെല്ലാം ഒരേ മുഖമാണ്, അവരെല്ലം ഒരേ മാലയില്‍ കോര്‍ത്ത വില കുറഞ്ഞ മുത്തുകള്‍ തന്നെ.