ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

delphi

അച്ചു മനസ്സില്ലാക്കിയത് സ്വന്തം പാര്‍ട്ടിയിലെ മന്ത്രി മാരുടെ വിവരത്തിന്‍റെ പരിമിതികളാണെന്ന് മാത്രം, അല്ലെങില്‍ പണ്ട് 'എസ്' കത്തിയുടെ കാര്യത്തില്‍ (പരാ)ജയരാജന്‍ ഫാബ്രിക്കേറ്റഡ് എവിഡന്സിനെ പറ്റി അകത്താകേണ്ട വര്‍ത്ത്മാനം പറയുമോ? അതവര്‍ സ്തിരമായി ചെയ്യുന്നതാണെങില്‍ പോലും അങിനെയൊക്കെ പറയാമോ? പിന്നെ മാര്‍ക്ക്സിസ്ര്റ്റ്കാരല്ലെ അത്ര ഒക്കെത്തന്നെയല്ലേ കാണൂ(പ്രതീക്ഷിക്കാവൂ) എന്ന് വിചാരിച്ചാ മതി.
X REPORT ABUSE Date 26-06-10 (05:25 PM)

PSP

അച്ച്യമാമന്‍ ഒരു കൊമലി ആനെന്നു തെലിയിക്കുന്നു, കഴിഞ്ഞ ദിവസ്മ് സാരി എന്ന പെന്ന്കുട്ടിയുദെ പിതാവിനെ പൊലിസിനെ കൊന്ദു അര്രെസ്റ്റ് ചെയ്യിപ്പിചില്ലെ? മുഖ്യമന്ത്രി ആകുന്നതിനു മുന്പു ഇദ്ദെഹം പരഞ്ഞ വാചകം നിങല്‍ക്കരിയാവുന്നതല്ലെ? അങെരു അധികാരക്കൊതിയന്‍ ആന്നെന്നെ!
X REPORT ABUSE Date 15-11-09 (11:14 PM)

den

CPI(M)ല്‍ എന്തും ആകാം ആരും ഒന്നും ചൊദിക്കരുതു. ചൊദിചല്‍ അദു മാധ്യമ അജന്ദ, കുന്തം കൊദചക്രം എന്നൊകെ വിളിക്കും. അവര്‍ പരയുന്നതെ ശരി. അവര്‍ പരയുന്നതെ മാത്രമെ ശരി.ഈല്ല്ക്കില്‍ കുട്ടിസക്കാക്കല്ലെ ഈരക്കി അതു സരിയാക്കും.
X REPORT ABUSE Date 15-11-09 (12:15 PM)

Cong(I)

അല്ല മോനേ.....കോണ്‍ഗ്രസ്സിലൊ ബിജെപി യിലോ മാത്രമേ അംഗമാകാവൂ. കാരണം അവര്‍ പറയുന്നത് മാത്രമേ ശരിയുള്ളു. ഒരു തെറ്റും കാണിക്കാത്ത അവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകൂ. അതിനാല്‍ CPI(M) പറയുന്നത് കേള്‍ക്കരുത്??????? കഷ്ടം!!!!!!!!!!
X REPORT ABUSE Date 15-11-09 (04:38 PM)

fraud comrade

മക്കളെ CPI(M)ല്‍ എന്തും ആകാം ആരും ഒന്നും ചൊദിക്കരുതു. ചൊദിചല്‍ അദു മാധ്യമ അജന്ദ, കുന്തം കൊദചക്രം എന്നൊകെ വിളിക്കും. അവര്‍ പരയുന്നതെ ശരി. അവര്‍ പരയുന്നതെ മാത്രമെ ശരി.
X REPORT ABUSE Date 13-11-09 (02:31 PM)

Comrade

അല്ല മോനേ.....കോണ്‍ഗ്രസ്സിലൊ ബിജെപി യിലോ ആകാവൂ. കാരണം അവര്‍ പറയുന്നത് മാത്രമേ ശരിയുള്ളു. ഒരു തെറ്റും കാണിക്കാത്ത അവര്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ പോകൂ. അതിനാല്‍ CPI(M) പറയുന്നത് കേള്‍ക്കരുത്??????? കഷ്ടം!!!!!!!!!!
X REPORT ABUSE Date 15-11-09 (02:52 AM)

Kader Moidunny

ഇടതിന്‍റെ അനുഭാവികള്‍ക്കല്ലാത്തവര്‍ക്കുപോലും പ്രതീക്ഷയുണ്ടായിരുന്ന ഒരു കമ്മ്യുണിസ്റ്റായിരുന്നു സ:അച്ചുതാനന്ദന്‍.അത്തരത്തിലുള്ള ഒരു സഖാവ് പിന്നീട് എന്തായിക്കൂടാ എന്നതിനോരു ഉദാഹരണമായതില്‍ സങ്കടമുണ്ട് സഖാക്കളെ
X REPORT ABUSE Date 12-11-09 (03:55 PM)

Bharat

അത് നന്നായി.. അചുമ്മാമ്മയ്ക്ക് മാത്രമല്ല ഒരൊറ്റ ലെഫ്റ്റനും ഇപ്പോള്‍ മുണ്ടാട്ടമില്ല
X REPORT ABUSE Date 12-11-09 (01:44 PM)

Soni

അത് താങ്കളുടെ തോന്നല്‍ മാത്രമാണ്. വെറും മൂന്നര വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്സും മറ്റും ഇവിടെ കാട്ടികൂട്ടിയ ഭരണം ആരും മറന്നിട്ടില്ല.
X REPORT ABUSE Date 25-11-09 (06:37 PM)

LEFTEN

തെറ്റുകള്‍ പറ്റിയാല്‍ അതു തിരുത്തുന്നവരാണ് കമ്മ്യുണിസ്റ്റുകാര്‍. അച്യുതാനന്ദന്‍ മുന്പു കാണിച്ച തെറ്റുകള്‍ പാര്‍ട്ടി ഇടപെട്ട് തിരുത്തി. അതു പക്ഷെ അംഗീകരിക്കാന്‍ ഉള്ള വിഷമം മനസിലാക്കാവുന്നതേ ഉള്ളൂ. കെ. സുധാകരനെതിരെ ഡി.സി.സി. പ്രസിഡന്‍റ് പ്രതികരിച്ചതും മുരളി പ്രശ്നത്തില്‍ വ്യത്യസ്ഥ അഭിപ്രായം കോണ്ഗ്രസ്സില്‍ ഉള്ളതും ഒന്നും ആര്‍ക്കും വലിയ വാര്‍ത്ത ആകാത്തതെന്താ?
X REPORT ABUSE Date 12-11-09 (01:39 PM)

Shaji

You are right.
X REPORT ABUSE Date 12-11-09 (05:06 PM)