ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

karunanidhi

മുരളി കോണ്‍ഗ്രസ്സില്‍ തന്നെ വരണം. അതേ ചേരു. കാരണം ‍ ഇത്രയും കുത്തഴിഞ്ഞ, ജനാധിപത്യം ഇല്ലാത്ത, നേതക്കളുടെ കാലുതടവുന്നവര്‍ക്കും പെട്ടി ചുമക്കുന്നവര്‍ക്കും നോമിനേഷനില്‍ കൂടി മാത്രം സ്ഥാനമാനങ്ങള്‍ നല്‍കി നേതാവാക്കുന്ന ഒരു പാര്‍ട്ടി ലോകത്തില്‍ വേറെ കാണില്ല. മുരളിക്ക് പറ്റിയ പാര്‍ട്ടി തന്നെ.
X REPORT ABUSE Date 15-11-09 (04:51 PM)

Arshad

ഒരു തിരഞെറ്റുപ്പില്‍ നിന്നാല്‍ ജയിക്കന്‍ കഴിയാത്ത, ഒട്ടും ജനപിന്തുന ഇല്ലാത ആലാനു Ramesh ചെന്നിതല. ഈയാല്‍റ്റെ വിഴുപ്പെട്ടുക്കുന്നതൊ പാവം സാധാരണ പാര്‍ട്ടി പ്രവര്‍തകരും.
X REPORT ABUSE Date 13-11-09 (09:58 PM)

Kader Moidunny

കേരള രാഷ്ട്രീയത്തില്‍ ഒരുരാഷ്ട്രീയ പാര്‍ട്ടിയോട് സ്വന്തം കാര്യലാഭത്തിനുവേണ്ടി(അദ്ദേഹം ആരുടെയോക്കെയോ തലയില്‍വെയ്ക്കാന്‍ശ്രമി യ്ക്കുന്നുണ്ടങ്കിലും) ഇത്രയും നീധികേട്കാണിച്ച മറ്റോരുരാഷ്ട്രീയനേതാവും കേരളചരിത്രത്തി ലുണ്ടാവില്ല. ഇനിയെല്ലാം സംഭവാമി:യുഗേ,യുഗേ:
X REPORT ABUSE Date 12-11-09 (03:41 PM)

opinion

പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച സമയത്താണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ രൂപത്തില്‍ ഒരു തിരിവെട്ടം പ്രത്യക്ഷമായത് ഞെട്ടിയതോ കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ രമേഷ് ചെന്നിത്തലയും ‘എത്രനേരമായ് ഞാന്‍ കാത്തുകാത്തു നില്പൂ’ ഒരിക്കല്‍ അടച്ച അധ്യായം മുല്ലപ്പള്ളി വീണ്ടും തുറന്ന ‘ഇന്നുവേണ്ടിന്നുവേണ്ടോമലാളേ നിന്നെ ഒരിക്കല്‍ ഞാന്‍ തിരിച്ചെടുക്കാം’ എന്നാണ് ചെന്നിത്തലയുടെ മറുപടി.
X REPORT ABUSE Date 12-11-09 (11:20 AM)

Ramachandran Kaimal

ഒരു നാന്നമില്ല)ത മനുഷ്യന്‍ ആന്ന് മുരളീ
X REPORT ABUSE Date 12-11-09 (10:50 AM)

shibu chacko

ഉണ്ടാകും. ആന്‍റണി ഉണ്ടാക്കും,നല്ല നേതാവാണ്‌ മുരളീധരന്‍
X REPORT ABUSE Date 12-11-09 (09:26 AM)

Sismath

ഉണ്ടാകും. ആന്‍റണി ഉണ്ടാക്കും. രമേഴന്‍ ഡാഷുത്തല ചത്തൊടുങ്ങണം
X REPORT ABUSE Date 11-11-09 (11:27 PM)

john

ഓന്‍ ഈബിടെക്കു പറ്റിയതല്ല, കൊങ്രെസ്സിനെ നസിപ്പിചു തരും, നൊകികൊ. അതിനാല്‍ ഈപ്പൊഴെ തള്ളുക. പാമ്പു എന്നും പാമ്പു തന്നെ
X REPORT ABUSE Date 11-11-09 (07:30 PM)

sakke.t.a

മുരളി പാമ്പ് തന്നെ , കരിമൂര്‍ഖന്മാരുറെ ഇടയില്‍ ഒരു നീര്‍കോലിയും കിടക്കട്ടെടേയ്.
X REPORT ABUSE Date 11-11-09 (09:29 PM)

rajash

അബ്ദുള്ളകുട്ടിമുസ്ലിം വര്‍ഗിയവാതി ആയാളക്കാളുംമുര്‍ളി ആയിരം മടങ്ക്നല്ലനാതാവാണ് അബ്ദുള്ളകുട്ടിയാക്കളും കൂടുതല്‍ മുസ്ലിം അണികല്‍ മുരളിയുടാകൂടാഉട്ട്
X REPORT ABUSE Date 11-11-09 (10:16 PM)

Febi

undalum.
X REPORT ABUSE Date 11-11-09 (05:49 PM)

Screw

കരുണാകരനെ പോലെ നല്ല നേതാവാകാന്‍ സാധ്യതയുള്ള യുവനേറ്താവാണ്‌
X REPORT ABUSE Date 11-11-09 (04:52 PM)

Satan

ചെന്നിത്തലയേക്കാളും നല്ല നേതാവാണ്‌ മുരളീധരന്‍. അയാള്‍ക്ക് സത്യസന്ധത എന്നൊന്നുണ്ട്. ചെന്നിത്തലയുടെ തലയില്‍ മുഴുവന്‍ വിഷമാണ്‌
X REPORT ABUSE Date 11-11-09 (03:51 PM)

Mano

He never thinks of Kerala....and what is his contribution to Kerala as a long serving MP?
X REPORT ABUSE Date 11-11-09 (05:43 PM)