ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Dr.Venugopal

ഒരുത്തനെത്തന്നെ നിനച്ചിരുന്നല്‍ വരുന്നതെല്ലാം അവനെന്നു തോന്നും. ന്യൂസ് വാല്യൂ ഉണ്ടാവണ്ടാവ്ണമെങ്കില്‍ കൂടൊരു പെണ്ണുണ്ടായിരുന്നെന്നു മാത്രമേ പറയാവ്വൂ, അതു 90 വസ്സുള്ള അമ്മൂമ്മയായാലും5 വയസ്സുള്ള പെണ്കുട്ടിയായാലും. വായനക്കാര്‍ "മറ്റേതു" തന്നെയാവും കരുതുക. അങ്ങ്നെ സത്യം പറഞ്ഞെന്നുമായി വായനക്കാരുടെ സൌകര്യത്തിനു വിടുകയും ചെയ്യാം. അപ്പോള്‍ ന്യൂസ് വാല്യു ഏറുകയും ചെയ്യും.
X REPORT ABUSE Date 12-11-09 (11:10 AM)

suroor

ഈ മഹാനെ ആരാ തുറന്നുവിട്ടത്?
X REPORT ABUSE Date 11-11-09 (06:47 PM)

Seetha

ഇവനെയൊക്കെ തൂക്കിക്കൊല്ലണം
X REPORT ABUSE Date 11-11-09 (04:35 PM)

Satan

കള്ളനും പോലീസിനും കഞ്ഞി വച്ചവനാണ്‌ തോക്കുസന്യാസി. അവന്‍ പറയുന്നത് ആരും വിശ്വസിക്കില്ല.
X REPORT ABUSE Date 11-11-09 (03:53 PM)

Appi Hippy

കൂടെയുണ്ടായിരുന്നത് കെളയമ്മയോ? ഹൌ.. ആശ്വാസമായി
X REPORT ABUSE Date 11-11-09 (02:41 PM)