ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Kader Moidunny

"ജിഹാദും" "സ്നേഹവും" ഉള്‍ക്കിടില മുണ്ടാക്കുന്ന പദത്തെങ്ങളെ നീചമായ ഇത്തരം കാര്യങ്ങള്‍ക്കുപയോഗിക്കുന്നതിലൂടെ സമൂഹത്തെഭിന്നിപ്പിക്കാനല്ലാതെ ഒരുപയോഗവും ഉണ്ടാവില്ല. സഹോദരങ്ങളെ ബുദ്ധിയും മനസ്സും തുറന്നിരിയ്ക്കുക.നമുക്കുനഷ്ടപ്പെടാന്‍ നമ്മുടെ സമാധാനമായ ജീവിതം മാത്രം. ജാഗ്രതൈ!
X REPORT ABUSE Date 12-11-09 (04:11 PM)

shaji

ഒരിക്കലുമില്ല ഇതു എല്ലാ മത വിഫാഗങലിലും ഉല്ലതാനു
X REPORT ABUSE Date 12-11-09 (01:26 PM)

kochavaran

don't use this word . i mean @lovejihad@ . This is word is making ഫാസിസ്റ്റ് സയനിസ്റ്റ് lobby.
X REPORT ABUSE Date 11-11-09 (10:01 PM)

Beraan kutty

ദയവായി എന്‍റെ പുന്നാര അമുസ്ലിം സഹോദരങ്ങള്‍ അറിയുവാന്‍........കായീം, കുപ്പായവും, വണ്ടിയും കൊടുത്ത്...ങ്ങള് പോയി ബിന്ദൂനേം, ലതയേയും "ലൌ" ആക്കി മതം മാറ്റി ഇസ്ലാമിലേക്ക് ആളെക്കൂട്ടിക്കോളീ എന്ന് മുസ്ലിമായ ഒരുത്തനും പറയില്ല. അങ്ങനെ യേതെങ്കിലും നായിന്‍റെ മക്കള് പറഞ്ഞിട്ടുണ്ടെങ്കി ഓന്‍ പുറത്താണ് ദീനന്നും പിന്നെ പടച്ചോന്‍റെ സുബര്‍ഗ്ഗത്തീന്നും!!! ...പിന്നെ ഏതെങ്കിലും ചില ഷണ്ടന്മാനരെന്തങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടെങ്കി അത് ഓരോട് തന്നെ ചോയ്ച്ചാലേ സത്യം അറിയൂ....
X REPORT ABUSE Date 11-11-09 (02:40 PM)

ബീരാന്‍ കുട്ടിക്ക

ദയവായി എന്‍റെ പുന്നാര അമുസ്ലിം സഹോദരങ്ങള്‍ അറിയുവാന്‍........കായീം, കുപ്പായവും, വണ്ടിയും കൊടുത്ത്...ങ്ങള് പോയി ബിന്ദൂനേം, ലതയേയും "ലൌ" ആക്കി മതം മാറ്റി ഇസ്ലാമിലേക്ക് ആളെക്കൂട്ടിക്കോളീ എന്ന് മുസ്ലിമായ ഒരുത്തനും പറയില്ല. അങ്ങനെ യേതെങ്കിലും നായിന്‍റെ മക്കള് പറഞ്ഞിട്ടുണ്ടെങ്കി ഓന്‍ പുറത്താണ് ദീനന്നും പിന്നെ പടച്ചോന്‍റെ സുബര്‍ഗ്ഗത്തീന്നും!!! ...പിന്നെ ഏതെങ്കിലും ചില ഷണ്ടന്മാനരെന്തങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടെങ്കി അത് ഓരോട് തന്നെ ചോയ്ച്ചാലേ സത്യം അറിയൂ....
X REPORT ABUSE Date 11-11-09 (02:39 PM)

suroor

വീണ്ടും വീണ്ടും മനോരമയുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിന്‍റെ തെളിവാണിത്. മനോരമ ഉണ്ടാക്കിയ സാദനമാണ് ലൌജിഹാദ്. അത് അവര്‍ ക്ക് തന്നെ പാരയായി . മനോരമ 'മഞ്ഞപ്പത്ര'മാണെന്ന് സ്ഥിരപ്പെട്ടു.
X REPORT ABUSE Date 11-11-09 (02:34 PM)

jaquis

ഷുദ്ധ അസംബ്ന്ദ്ധം| പ്രെമിക്കുന്നവര്‍ക്ക് കന്നും കാതും ഇല്ല. പിന്നെയാ മതം.
X REPORT ABUSE Date 11-11-09 (02:03 PM)