ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sakeer.t.a

ഒരു ഭാഗത്ത് തടിയും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ മരുന്ന് വില്‍പ്പന, മറുഭാഗത്ത് തടി കുറക്കാന്‍ ശ്രമിക്കുന്നതിന്‍റെ പെടാപാട്. ഇതെന്തൊരു കഷ്ടപ്പാട്. ശരീരം അനങ്ങിയുള്ള ജോലി ചെയ്താല്‍ മതി. വാഷിംഗ് മെഷീനും ഗ്രൈന്‍ററും മറ്റു മെഷീനുകള്‍ ഒഴിവാക്കി , [ജോലിക്കാരേയും] ജോലികള്‍ എല്ലാം സ്വയം ചെയ്യുക.ഉറക്കം ആറു മണിക്കൂറില്‍ കൂടരുത്.ഭക്ഷണം കഴിക്കുന്നതിനുമുമ്പ് വെള്ളം കുടിക്കുക.ഇത്രയൊക്കെ ചെയ്യാമെങ്കില്‍ തടികുറക്കാം.
X REPORT ABUSE Date 07-11-09 (07:10 PM)

mannan

photo front കനിചല്‍ കൊല്ലമയിരുന്നു
X REPORT ABUSE Date 07-11-09 (04:29 PM)