ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sakeer.t.a

ഒരച്ചന്‍റെ വേദന ആരും കാണുന്നുല്ലേ?ഗത്യന്തരമില്ലാതെ ഒരു മകന്‍ എത്ര നാള്‍ ഇങ്ങനെ കഴിയും? മകന്‍റെ കോണ്‍ഗ്രസ്സ് പ്രവേശനത്തിനു കഴിയാത്തതിന്‍റെ പേരില്‍ ഈ അച്ചന്‍ എത്ര വേദനിക്കുന്നു ദുഖിക്കുന്നു..... എന്നാല്‍ വേറൊരച്ചന്‍, അദ്ദേഹത്തിന്‍റെ മകന്‍റെ മരണത്തില്‍ ,[മകന്‍റെ ശരീരം പോലും ഈ അച്ചന് കിട്ടിയില്ല] എങ്ങനെ മരിച്ചു എന്നറിയാതെ , അതിനനുസരിച്ച് കര്‍മ്മം ചെയ്യാന്‍ കഴിയാതെ ദുഖം പേറി പേറി ഈ അടുത്തകാലത്ത് മരണപ്പെട്ടിരുന്നു.അതിനു കാരണക്കാരായവര്‍ക്ക് ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളു. ഈച്ചരവാര്യരേയും മകന്‍ രാജനേയും മറക്കാന്‍ പറ്റുമോ?
X REPORT ABUSE Date 07-11-09 (07:46 PM)

yahyattr

കുറാ ആളുകളാ രാജനും കൊന്നു കൊണ്ഗ്ര്‍സ്കാരാ അതിന്ന് ആര ഷബികണം
X REPORT ABUSE Date 10-11-09 (01:08 PM)

Akkudu

മുരലി വരനം കോണ്‍ഗ്രസില്‍. മുരലിക്കു ജകുരചു വിവരം കുരവാനെന്നു ഉല്ലു പക്ഷെ he is efficient.
X REPORT ABUSE Date 07-11-09 (07:18 PM)

sugunan

മുരളീ വന്നാല്‍ കോണ്‍ഗ്രസ് നസിക്കും. അടത നിയമസഭ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൊല്‍ക്കും
X REPORT ABUSE Date 07-11-09 (07:13 PM)

Renju Aravind

കെ മുരളീധരന്‍റെ കോണ്‍ഗ്രസ് പുനപ്രവേശനം തടയാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ പറഞ്ഞു. ആര്‍ ശങ്കര്‍ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. മുരളിയുടെ പുനപ്രവേശനം ആരു വിചാരിച്ചാലും തടയാന്‍ കഴിയില്ല. മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുല്ലപ്പള്ളി യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍ ആണെന്നായിരുന്നു കരുണാകരന്‍റെ മറുപടി.
X REPORT ABUSE Date 07-11-09 (04:46 PM)

suroor

ലെവന് പകര്‍ത്തിയെഴുതാനേ കഴിയൂ?
X REPORT ABUSE Date 07-11-09 (07:48 PM)

ullas

that will be gunakaram to murali
X REPORT ABUSE Date 07-11-09 (04:34 PM)

nobert

murali is a poorest man in politics. he can't lead as a polititian instead of a dealer.
X REPORT ABUSE Date 09-11-09 (02:31 PM)

mannan

അത് മുരലിക്കും ഇദതിനും ഗുനമവും
X REPORT ABUSE Date 07-11-09 (04:26 PM)