ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

yahova

സുപ്രീംകോടതിയുടെ ഈ നടപടി കേരളത്തിനു തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. സാങ്കേതികത്വത്തിന്‍റെ കാരണം പറഞ്ഞ് ,കേരളം പറയുന്നതും,ശാസ്ത്രീയ വശങ്ങളും തള്ളിക്കളയുന്നത് എളുപ്പമായിരിക്കും. ലോകത്തിലെ ഏറ്റവും പഴയ ഡാമായ, ചുണ്ണാമ്പ് കൊണ്ട് നിര്‍മ്മിച്ച, ഭൂകമ്പ ഭീഷണി നിലനില്‍കൂന്ന മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാല്‍ ,അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ ,വിലപ്പെട്ട മനുഷ്യജീവനുകള്‍, അതിന് സമാധാനമുണ്ടാക്കാന്‍ തമിഴ്നാടിനും അവരെ കണ്ണടച്ച് സഹായിക്കുന്നവര്‍ക്കും കഴിയുമോ?
X REPORT ABUSE Date 04-11-09 (03:29 PM)

alex

തിരിചഡി ആകുന്നതാനല്ലൊ നിങല്‍ക് ഇഷ്റ്റം...
X REPORT ABUSE Date 04-11-09 (12:36 PM)