ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Syed Mohammed M. Mus

I view this portal first time on 01-11-2009 This is a good Step to retain the status of Malayalam at its respective and respected Place. But, without any diminish, English is also to be kept. because Through English communicates international, Hindi communicates national. Malayalam communicates regional...... did we forget One?.... Arabic and its Cultures whose' owmers gives the amximum support for more than 50pc of Kerala's idividuals.
X REPORT ABUSE Date 01-11-09 (05:40 PM)

thomas

ചോദ്യോത്തര പംക്തിയില്‍ അഡ്മിനിസ്റ്റ്റേറ്റര്‍ക്കുള്ള കൈകാര്യാധികാരം എടുത്തുകളയണം. എന്തും ചോദിക്കാനും, എന്തുത്തരം പറയാനുമുള്ള സ്വാതന്ത്ര്യത്തിലാണവര്‍ കൈകടത്തുന്നത്. ആ സ്വാതന്ത്ര്യമുണ്‍ടെങ്കിലേ ആളുകളങ്ങോട്ട് ആഘര്‍ഷിക്കപ്പെടുകയുള്ളൂ. സംസ്ക്കാരമുള്ളവരേയും, അതില്ലാത്തവരേയും വേര്‍തിരിച്ചറിയുകയുമാവാമല്ലോ.
X REPORT ABUSE Date 01-11-09 (04:12 PM)

sakeer

വെബ്ദുനിയക്ക് സര്‍ വ്വ വിധ ആശംസകളും നേരുന്നു. ദുരുപയോഗം തടയാന്‍ ശ്രമിക്കുമല്ലോ. സ്വതന്ത്രമായി മുന്നോട്ട് പോകുക. .
X REPORT ABUSE Date 01-11-09 (01:36 PM)

R.NALINAKSHAKUMAR

Congratualtions webdunia!!!!!! Your web page, newspaper, mail all are cute. Try to include articles in malayalam for learning and attain new knowledge in computer field. Keep this performance. Again congratualting you. Kumar.R.N.
X REPORT ABUSE Date 01-11-09 (01:07 PM)