ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

devi

Absolute non-sense.These are the most nutritious vegetables available in Kerala. it is foolish and meaningless advertisement.green leaves giving minerals and especially iron .
X REPORT ABUSE Date 02-11-09 (11:22 AM)

Nizar

Absolute non-sense. Govt. should find out the people who are behind such bogus news. These are the most nutritious vegetables available in Kerala.
X REPORT ABUSE Date 02-11-09 (09:28 AM)

abdulla

ഇല്ലാ തീര്‍ച്ചയും മുരിങ്ങ പപ്പായ മുതലായവ പോഷക മു‌ല്ലിയമുള്ളതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാകുന്നു
X REPORT ABUSE Date 01-11-09 (08:46 PM)

sakeer

ശുദ്ധ ഭോഷ്ക് . ആടിനെ പട്ടിയാക്കുന്ന സ്വഭാവം. ഇത് ആരും വിശ്വസിക്കരുതേ. ഈ ദുഷ്പ്രചരണത്തിനു പിന്നില്‍ ആരാണെന്നു വച്ചാല്‍ ,അവര്‍ ഒരു സംവാദത്തിനു തയ്യാറകൂ.........വെല്ലുവിളിക്കുന്നു.
X REPORT ABUSE Date 01-11-09 (07:38 PM)

manju

ഇതിന്‌ പിന്നില്‍ തമിഴ്നാട് ലോബിയോ റിലയന്സ് ഫ്രെഷ് പോലുള്ള കള്ളക്കമ്പനികളോ ആകാം. ജനങ്ങളേ, ഇത് വിശ്വസിക്കരുതേ.
X REPORT ABUSE Date 01-11-09 (09:56 AM)

vinod

നന്നായി
X REPORT ABUSE Date 01-11-09 (10:09 AM)

Shaji K Menon

The most nutritiious vegetables available in kerala and our traditonal vegetable should never be ignored. All the organised attempts to destroy our freedom of food should be discouraged at any cost.
X REPORT ABUSE Date 01-11-09 (08:16 AM)

p.raji

ഇത് പൂര്‍ണമായും തെറ്റാണെന്നു നിസ്സംശയം പറയ)0 .മലയാളിയുടെ പരദൂഷണ സ്വഭാവമാണു ഇതിനു പിന്നില്‍.എന്തിന്‍റെയും നെഗറ്റീവ് വശം മാത്രം കാണുന്ന മലയാളിയുടെ മറ്റൊരു പൊട്ടതതരം.
X REPORT ABUSE Date 01-11-09 (07:44 AM)

vinod

ഇതിനൊക്കെ ചര്‍ച വെചവരെ അതിക്കനം
X REPORT ABUSE Date 01-11-09 (10:12 AM)

Subramanian

ശുദ്ധ അസംബംദ്ധം. എന്തും കണ്ണടച്ചു വിശ്വസിക്കുന്ന മലയാളിക്കു ഇതും വേണം ഇതിനപ്പുറമായാലും വേണ്ടില്ല.
X REPORT ABUSE Date 01-11-09 (05:58 AM)

gopalakrishnan

I do'nt think
X REPORT ABUSE Date 31-10-09 (11:44 PM)

sayeed musava

it is foolish and meaningless advertisement.green leaves giving minerals and especially iron.because of rich content of iron,haemoglobin increases in our blood,as a result getting more oxygen and it will help motivation of immunity.immunity is to prevent haemo diseases in our blood.pappaya is doing double role in our daily food.it is a vegitable when it will not ripe.trace element like sodium potassium,chlorides,phosphorous and magnesium is present in pappaya.it will prevent canceroous cells as well as tumours in our body.so papaya is said to be as fruits of poor people.it is an anti oxident and universal fruit of all kind of patients especially diabetic patient. pls dont listen absurd roumers and love and eat more and more leaves and pappaya.
X REPORT ABUSE Date 31-10-09 (10:30 PM)

Villian

നമ്മുടെ വെളിച്ചെണ്ന കഴിച്ചാല്‍ അപ്പൊള്‍ തന്നെ ഹൃദ്രോഗം വന്ന് ചാകുമെന്ന് പ്രചരിപ്പിച്ചിരുന്ന ചില ഡോക്ടര്‍മാര്‍ വരെ ഉണ്ടായിരുന്നു.
X REPORT ABUSE Date 31-10-09 (06:00 PM)

ambikaprasenan

No, not at all,
X REPORT ABUSE Date 31-10-09 (05:36 PM)

Neelima

കള്ള സുബൈറുകള്‍ പറ്റിക്കുന്നു. തമിഴന്മാരുടെ പച്ചക്കറി വാങ്ങിത്തിന്നാല്‍ മതി എന്നാണോ?
X REPORT ABUSE Date 31-10-09 (05:28 PM)

common man

ഇതൊക്കെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണ്.
X REPORT ABUSE Date 31-10-09 (05:24 PM)