ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sabu

Not at all. Director should not be a broker. He might get commission out of it. Malayalam movie industry will not survive without budget control unless people like Dawood Ibrahim to fund. Stars are demanding huge amount as if there is no tomorrow. Directors should not encourage this.
X REPORT ABUSE Date 28-10-09 (05:23 PM)

samer illikkal

മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാതാവിനെ സംബന്ധിച്ച് ഒരുറപ്പ് ഇനിഷ്യല്‍ കലക്ഷനാണ്. ആദ്യത്തെ ഒരാഴ്ച പടം എന്തായാലും ഹൌസ്ഫുള്‍ ആയിരിക്കും എന്ന മിനിമം ഗ്യാരന്റി. മായാബസാര്‍ കാലത്തിനു ശേഷം ഫാന്‍സുകാര്‍ പോലും മമ്മൂട്ടിയെ കൈവിട്ടു. ബ്രമരം സാഗര്‍ അലിയാസ് ജാക്കിയോടെ മോഹന്‍ലാലിനെയും.
X REPORT ABUSE Date 28-10-09 (05:17 PM)

samer illikkal

മലയാള സിനിമയെ സംബന്ധിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല ദശകങ്ങള്‍ക്കു മുമ്പ് ത്രി ഡി ഫോര്‍മാറ്റില്‍ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമ ഇറങ്ങിയ മലയാളത്തിലാണ് മമ്മൂട്ടിയുടെ ഭൂതത്തെ ഇറക്കി വിസ്മയിപ്പിക്കാന്‍ ജോണി ആന്റണിയുടെ ശ്രമം. അതും ആനിമേറ്റഡ് സിനിമകളും വിഡിയോ-ഓണ്‍ലൈന്‍ ഗെയിമുകളും ഇത്രയേറെ വികസിച്ച ഇക്കാലത്ത് വിദ്യാഭ്യാസം ഉള്ള ആളുകള്‍ രാഷ്ട്രീയത്തിലേക്കെന്നപോലെ സിനിമയിലേക്കും കടന്നുവരുന്നില്ല ഇന്ത്യന്‍ സിനിമയെക്കാള്‍ 10 വര്‍ഷം പിന്നിലാണ് ഇന്നത്തെ മലയാള സിനിമ എന്നു പറയാം.
X REPORT ABUSE Date 28-10-09 (05:14 PM)

surehs

pavum mammu pazhshirajyum potty allenkil pavathe othunki...pavum mammune koode cinemayil adukade..........eppol pazhshiyum koode kooty 8 flop aye mammuvine...
X REPORT ABUSE Date 28-10-09 (05:09 PM)

samer illikkal

അടുത്തകാലത്തായി ചില സിനിമകള്‍ പൊട്ടുന്ന പൊട്ടല്‍ കണ്ടാല്‍ പ്രൊഡ്യൂസര്‍ പോയിട്ട് സിനിമയെ സ്നേഹിക്കുന്ന ഒരാളും സഹിക്കില്ല. പട്ടണത്തില്‍ ഭൂതം, ഭ്രമരം എന്നീ സൂപ്പര്‍ താര പടങ്ങളുടെയും സ്ഥിതി ആശാവഹമല്ല. ഭൂതം പ്രതീ”ക്ഷ പകരുന്ന അഭിപ്രായം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ബ്രമരം നആവര്‍തനം ിലഎന്ന യിനിലല്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടു. സൂപ്പര്‍താരങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ മലയാള സിനിമയ്ക്ക് ഒരു ഭാരമാണ്. അഞ്ചുകോടി-ആറു കോടി മുതല്‍ മുടക്കില്‍ സൂപ്പറിനെ വച്ചൊരു പടമെടുത്താല്‍ ആ കാശ് തിയറ്ററില്‍ നിന്നു കളക്ട് ചെയ്യാന്‍ ഇവിടെ അതിനുംമാത്രം തിയറ്ററുകളില്ല. മലയാളം ഇന്‍ഡസ്ട്രിയുടെ കിടപ്പുവച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ടീംസിന് പരമാവധി 30 ലക്ഷം രൂപ പ്രതിഫലം കൊടുക്കാമെന്ന് ഒരു നിര്‍മാണ കമ്പനി പറഞ്ഞിരുന്നു. അതു പറഞ്ഞവനെ നമ്മള്‍ തുരത്തി. മലയാളസിനിമയിലെ ആഗോളവല്‍ക്കരണത്തില്‍ നിന്നു ലക്ഷിക്കാന്‍ വേണ്ടി നിര്‍മാതാക്കള്‍ ചരടുവലിച്ചു. എന്നിട്ടെന്തായി ? ആഗോളവല്‍ക്കരണം അയലത്തെ സ്റ്റേറ്റില്‍ പോയി പടങ്ങളെടുത്തു വിജയിപ്പിച്ചു.
X REPORT ABUSE Date 28-10-09 (05:09 PM)

samer illikkal

കേരളത്തിലെ ഒട്ടുമിക്ക വ്യവസായങ്ങളും ഇന്നു പ്രതിസന്ധിയിലാണ്. ചിലതൊക്കെ നിശ്ചലമായിരിക്കുന്നു. പല വ്യവസായങ്ങളും കേരളത്തില്‍ നിന്നു കുത്തുപാളയെടുത്തു പാണ്ടിയിലേക്കും മറ്റുമായി പോയിട്ടുണ്ട്. അതിനൊക്കെ പഴി കേട്ടത് ഇവിടുത്തെ ട്രേഡ് യൂണിയന്‍കാരും, കുട്ടിനേതാക്കന്‍മാരും ബ്യൂറോക്രസിയുടെ തകരാറുകളുമായിരുന്നു. എന്നാല്‍ പൊളിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന മലയാള സിനിമാ വ്യവസായത്തിന്റെ അനിവാര്യമായ പരാജയത്തിന് ആരാണ് പഴി കേള്‍ക്കേണ്ടത്. ഒരു വ്യവസായമെന്ന നിലയില്‍ മലയാള സിനിമ നല്ല നഷ്ടത്തിലോടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏതെങ്കിലും ഒരു വ്യവസ്ഥാപിത വ്യവസായമായിരുന്നെങ്കില്‍ ഈ നഷ്ടക്കണക്കു വച്ച് മലയാളം സിനിമാക്കമ്പനി പണ്ടേ അടച്ചുപൂട്ടി തീയിട്ടേനെ. എന്നിട്ടും മലയാള സിനിമ നില്‍ക്കുന്നതിന്റെ കാരണം, ഇവിടുത്തെ താരങ്ങളോ, സംവിധായകരോ, എഴുത്തുകാരോ അല്ല. എന്നെങ്കിലും ഇതു നന്നാവും എന്ന ഇവിടുത്തെ പ്രേക്ഷകന്റെ പ്രതീക്ഷയാണ്.
X REPORT ABUSE Date 28-10-09 (05:05 PM)

saju

ബുധനാഴ്ച നടന്ന പൂജാ ചടങ്ങില്‍ മറ്റു സിനിമകല്‍ ഇല്ലതതു കാരനം യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കെടുത്തു സിനിമയുടെ നിര്‍മ്മാണച്ചെലവ് മൂന്നരക്കോടിയില്‍ കൂടരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് വിനയായത്. മറ്റന്നുമല്ല mudakumuthal അതില്‍ കൂടിയാല്‍ തിരിചു കിട്ടില്ല സിനിമ എന്ത്യാലും പൊട്ടും വെരുതെയ് കാഷ് ചിലവാകിയിട്ടു കര്യിമില്ല ഇതു മമ്മുട്ട്യ് സിനിമയന്നും അല്ലാല്ലൊ മമ്മുട്ടി അഭിനയിക്കുമെങിക്ല്‍ 50 കുടി mudakaanum പ്രദുസെര്‍ രദിയാനു
X REPORT ABUSE Date 28-10-09 (03:47 PM)

saju

ഇവിദയ് പരയുന്നു മല്‍റ്റിസ്ട്ടാര്‍ ചിത്രം എന്നു എവെര്‍ക്കന്നും സിനിമയില്ലതതു കൊന്ദല്ല്ലെയ് എല്ലരുംകൂദി സിനിമയ്ന്ദാക്കുന്നതെ മറ്റു സിനിമകല്‍ ഉന്ദങില്‍ എവരഎയ് ഇതുനു കിറ്റുമമൊ എന്തു കൊന്ദു മമ്മുട്ട്യ് ഇല്ല പ്രിത്തി ഇല്ല എവര്‍ക് ജൂലിഉന്ദു
X REPORT ABUSE Date 28-10-09 (03:40 PM)

saju

എങനഗിലും ജീവിചു പൊക്കൊട്ടയ് മൊഹന്‍ പാവം
X REPORT ABUSE Date 28-10-09 (03:31 PM)

kushbu

ഹൊ സമ്മതിക്കനം...... മൊഹന്‍ ലാല്‍ എന്ന പെന്നു പിദിയനെ ആര ഊണീവേര്‍സല്‍ സ്റ്റാര്‍ ആക്കിയതു?
X REPORT ABUSE Date 28-10-09 (03:25 PM)

sanup

നിന്‍റെ തന്ത പെന്നു പിദിയന്‍
X REPORT ABUSE Date 28-10-09 (04:45 PM)

koothara

യൂനിവെര്‍സല്‍ സ്റ്റാര്‍ അല്ല യൂനിവെര്‍സല്‍ അദിവീരനാന്നു
X REPORT ABUSE Date 28-10-09 (03:01 PM)

sanup

നിന്‍റെ അമ്മയെ allalloo .......... നിനക്ക് എറ്റ്ര ക്രെത്യമയിട്ടരിയന്‍????????????????????????
X REPORT ABUSE Date 28-10-09 (04:48 PM)

sam

ഈഈ .............................കള്‍.............
X REPORT ABUSE Date 28-10-09 (02:55 PM)

Dom

What is this Universal Start? പൂജാ ചടങ്ങില്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പങ്കെടുത്തു.
X REPORT ABUSE Date 28-10-09 (02:55 PM)

raju

മൂന്ന് കോടി എനിക്കു താടാ...ഞാന്‍ ജീവിതം ആസ്വദിചു കാണിചു തരാം....
X REPORT ABUSE Date 28-10-09 (02:55 PM)

sainu

ഏതു മറ്റവനാ ഇതു എഴുതിയതു ? യൂണിവേഴ്സല്‍ സ്റ്റാര്‍ ആരാ അതു?
X REPORT ABUSE Date 28-10-09 (02:51 PM)

koooi

ഒലക്ക നായകന്‍......
X REPORT ABUSE Date 28-10-09 (02:45 PM)

shabeer

മമ്മൂട്ട ഇല്ലതെയ് എന്ത് ഫില്‍മ്
X REPORT ABUSE Date 28-10-09 (02:41 PM)

anu

കൊനൊതിലാനു യൂണിവേഴ്സല്‍ സ്റ്റാര്‍ ഫ്ലൊപു സ്റ്റാരാനു
X REPORT ABUSE Date 28-10-09 (02:33 PM)