ഇപ്പോള്‍ ഈ മരുന്ന് രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ബ്രിട്ടണിലും അമേരിക്കയിലുമായി 128 സ്ത്രീകളില്‍ പുതിയ മരുന്ന് പരീക്ഷിച്ച് വിജയം മനസ്സിലാക്കിക്കഴിഞ്ഞു. 18-35 പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് പരീക്ഷണം നടത്തിയത്. ആര്‍ത്തവകാലത്ത് ആറ് ദിവസമാണ് മരുന്ന് നല്‍കിയത്