ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sunil K.Baby

Congress is better than other parties, people with congress. BJP is facing decay. CPI(M) only state party and don't think to national level.
X REPORT ABUSE Date 03-11-09 (05:37 PM)

Biju

Wake up India, wake up. What we need is not BJP or UDF. But Indians who love thier country and who can live for thier country. We need food not telephone and television. We need farmers not sportsmen or IT Professionals. We need water and not kingfisher.
X REPORT ABUSE Date 01-11-09 (10:57 PM)

mookoliharis

yes
X REPORT ABUSE Date 31-10-09 (11:37 PM)

mookoliharis

yes
X REPORT ABUSE Date 31-10-09 (11:37 PM)

സഖാവ്

ഇടതുകാരെ കേന്ദ്രത്തില്‍ കൊണ്ടുവരൂ.....(ഹാ..എത്ര നടക്കാത്ത സ്വപ്നം !!) അവര്‍ കുളമാക്കിക്കോളും....
X REPORT ABUSE Date 30-10-09 (12:33 PM)

Indian

കോണ്‍ഗ്രസ്സ് കുളമാക്കിയത് ഇനി എങ്ങനെ ഇടതിന് കുളമാക്കാന്‍ പറ്റും?????? ഇപ്പോള്‍ തന്നെ ഒരു ടെലെകോം വകുപ്പില്‍ നിന്നു തന്നെ 60,000 കോടിയല്ലെ രാജയും കോണ്‍ഗ്രസ്സുംകൂടി അടിച്ച് മാറ്റിയത്. ഇതുപോലെ ഓരോ വകുപ്പും പരിശോധിച്ചാല്‍ ഇവനെല്ലാം കൂടി എത്ര തട്ടിയെന്ന് അറിയാം.‍ ഇതാണ് കോണ്‍ഗ്രസ്സിന്‍റെ വികസനം. കഷ്ടം.
X REPORT ABUSE Date 30-10-09 (06:06 PM)

Swadesi

അര nootaandilere രാജ്യം ഭരിചു mudicha കോണ്‍ഗ്രസ് പാര്‍ട്ടി. ഇപ്പൊല്‍ ഒരു ഇറ്റലിയന്‍ മദാമ്മയെ മുന്‍ നിര്‍തി നാടു mudikkunnu. naanam ഇല്ലതവര്‍ വീണ്ടും കോണ്‍ഗ്രസ് നു വോട്ട് ചെയ്യും. ഇന്ദ്യ യുദെ ഗതി അധൊഗതി തന്നെ........!!
X REPORT ABUSE Date 29-10-09 (04:21 PM)

Videshi

ബിജെപി ചത്തു. പക്ഷെ ഈ പറഞ്ഞതും ശരിതന്നെ.
X REPORT ABUSE Date 29-10-09 (06:47 PM)

Sunil

Hallo friend, why people support Congress and Sonia Gandhi. U told Italian Madama, she is the good leader in India and she don't need power. TYhink it
X REPORT ABUSE Date 03-11-09 (05:43 PM)

sunil

ഇത് ഒരു തിരിചു വരവിന്‍റെ തുദക്ക മആനു സുനില്‍
X REPORT ABUSE Date 29-10-09 (12:42 PM)

real indian

അതുവരെയുള്ള ദുര്‍ഭരണങ്ങള്‍ മൂലം പൊട്ടി പാളീസായി കിടന്നിരുന്ന ഭാരതം ഉണര്‍വ് നേടി ഉയിര്‍ത്തെഴുന്നേറ്റത് വാജ്പേയിയുടെ കാലത്താണ്‌. അവര്‍ കെട്ടിപ്പൊക്കിയ പുരോഗതിയുടെ ആ അടിത്തറയിലാണ് പിന്നെ ഇന്ത്യ വളര്‍ന്നത്.
X REPORT ABUSE Date 28-10-09 (05:26 PM)

ഭാരതീയന്‍

പിന്നെ. അവര്‍ കെട്ടിപൊക്കിയതൊക്കെ നമ്മള്‍ കണ്ടതല്ലെ. ചുമ്മാ പുളുവടിക്കാതെ. ഇന്‍ഡ്യ തിളങ്ങിയതും ബിജെപി പൊട്ടിയതും മറക്കല്ലെ.!!!
X REPORT ABUSE Date 28-10-09 (08:16 PM)

batti

ഇനി bjp ഉയര്‍ന്നുവരില്ല. അവരുദെ തകര്‍ച പൂര്‍ന്നമായി. എല്ലാ മതതീവ്രവാദപാര്‍ട്ടികല്‍ക്കും നിലനില്‍പ്പില്ല.
X REPORT ABUSE Date 27-10-09 (12:16 AM)

secularist

തോല്‍വിയും ജയവും സാധാരണമാണ്‌. ഏറ്റവും വലിയ മതേതര പാര്‍ട്ടിയും കറപുരളാത്ത പാര്‍ട്ടിയുമായ ബി. ജെ. പി. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും. വര്‍ഗീയ പ്രീണന വീരന്മാരായ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന കമ്യൂണിസ്റ്റും കോണ്‍ഗ്രസ്സുമൊക്കെ തലയില്‍ മുണ്ടിട്ട് നടക്കും.
X REPORT ABUSE Date 25-10-09 (10:14 PM)

Ravi

തനിക്ക് നാണമില്ലേ ഇങ്ങനെ പറയാന്‍ തന്നെ. ബിജെപി മതേതര പാര്‍ട്ടിയാണെന്ന്? ബിജെപി യും ആര്‍ എസ് എസ് തുടങ്ങിയവയെല്ലാം ഒരു മത വിഭാഗത്തിന് വേണ്ടി മാത്രം വാദിക്കുന്ന വെറും അമ്പലം വിഴുങ്ങികളാണെന്ന് ആര്‍ക്കാണ് അറിയാന്പാടില്ലാത്തത്? ഇവര്‍ കറപുരളാത്തവരാണെന്ന് പറഞ്ഞാല്‍ അതാണ് ഏറ്റവും വലിയ തമാശ. ഇവര്‍ ഭരിച്ചിരുന്നപ്പോള്‍ പെട്രോള്‍ പമ്പ് വിറ്റ് എത്ര കോടി അടിച്ചുമാറ്റിയെന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ ബിജെപി നേതാക്കളുടെ ഇവിടത്തെ പ്രധാന പണി വോട്ട് വിറ്റ് കാശുണ്ടാക്കുക എന്നതല്ലെ. ഇനി ഒരു കാലത്തും ബിജെപി പൊങ്ങില്ല. അവര്‍ ചത്തു.
X REPORT ABUSE Date 26-10-09 (07:28 PM)

BP

ബിജെപിയുടെ അഴിമതി ബംഗാരു ലക്ഷ്മണനിലൂടെ ഈ രാജ്യത്തെല്ലാവരും ലൈവായി കണ്ടതല്ലെ.
X REPORT ABUSE Date 27-10-09 (03:27 AM)

Minichechi

ബിജെപി ചത്തു
X REPORT ABUSE Date 22-10-09 (05:01 PM)

Manichan

അതെ. ഇനി ശവമടക്കം കൂടി കഴിഞ്ഞാല്‍ എല്ലാം ഭദ്രം.
X REPORT ABUSE Date 22-10-09 (05:50 PM)