ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

yahova

ബീജെപിയില്‍ കലാപക്കൊടി കണ്ടപ്പോള്‍ മന്മോഹന്‍സിങ്ങിനാണ് ആവലാതി.പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയിലെ കലാപത്തിന് മന്മോഹന് വിഷമിക്കേണ്ട കാര്യമെന്ത്. രാജ്യത്ത് അസ്തിരത ഉണ്ടാക്കുമത്രെ.{മന്മോഹന്‍റെ വാചകം} സവര്‍ണ്ണ മനസ്സുള്ള കോണ്ഗ്രസ്സുകാരന്‍.ഈ രീതിയിലുള്ള കോണ്ഗ്രസ്സുകാരുണ്ടെങ്കില്‍ അധികാരം ബിജെപിക്ക് ബാലികേറാമലയല്ല.
X REPORT ABUSE Date 30-10-09 (10:22 PM)

Alex

ഗുജരാത്ത്‌ കലാപത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത മോഡിയും ആ ഒറ്റ കാരണം കൊണ്ട ഇന്ത്യലെ മുസ്ലിം സമുദായം ഒന്നിച്ച് എതിര്‍പ്പ് പ്രകടിപിച്ചിട്ടും മോഡിയെ അധികാരത്തിന്റെ അപ്പ കഷണം നുണയാന്‍ ഇടവരുത്തി പിന്നെയും സമുദായ സ്നേഹം പറഞ്ഞ ഇവര്‍ എങ്ങനെ വോട്ട് കിട്ടും കിട്ടില്ല ആരും കൊടുക്കില്ല ഇവനെ ഒക്കെ കുറെ നാള്‍ ജയിലില്‍ അടക്കണം
X REPORT ABUSE Date 26-10-09 (01:26 PM)

Vilas Rao Des Mukh

നായിന്‍റെ മോനല്ലേ ഈ ബാല്‍ താക്കറേ? ദക്ഷിണേന്ത്യക്കാരെ ഈ നാറി പലവട്ടം വേട്ടയാടിയില്ലേ? അവന് നരകിച്ച് മരിക്കണം
X REPORT ABUSE Date 22-10-09 (05:08 PM)

Sardar

കാവ്യനീതി.. ഇനിയൊരു സംസ്ഥാനം കൂടിയുണ്ട്. വര്‍ഗീയ ഭ്രാന്തന്മാരുടെ ഗുജറാത്ത്
X REPORT ABUSE Date 22-10-09 (05:06 PM)

OOLAMPARA

ശ്രീരാമന്‍ മാത്രമാണ് ദൈവമെന്നും അള്ളായും ക്രിസ്തുവും ഒക്കെ ചെകുത്താന്മാരും ആണെന്നും പറഞ്ഞ് വിശാലമനസ്കരായ ഹിന്ദുക്കളെ അയല്‍ക്കാരുടെ മെക്കേട്ട് കയറ്റിയിരുന്ന ബിജെപിക്ക് കിട്ടേണ്ടത് കിട്ടി
X REPORT ABUSE Date 22-10-09 (05:05 PM)

Writer

BJP can nver come back if Manmohan, Sonia and Rahul compo is doing business for India and congress. Mr.Advani has told earlier that mamohan is the weakest priminister but he has proved is the strongeset by coming to power continously for the second time. Nobody can do this with out the support of sonia and congress. Congress is the only party in india which can lead lndia to developed conutry. Better BJP can be disovled or thay can extent thir support to manmohan and congress.
X REPORT ABUSE Date 22-10-09 (04:09 PM)

Indian

അതേ. ബിജെപിയുടെ കച്ചവടം കഴിഞ്ഞു. അല്ലെങ്കിലും ജനങ്ങളെ വര്‍ഗ്ഗീയമായി വിഭജിച്ചും കബളിപ്പിച്ചും ആര്‍ക്കും അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. പക്ഷെ സമ്പന്നര്‍ക്കുവേണ്ടി മാത്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിന് ഒരു ബദല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇന്‍ഡ്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നത ഒന്നുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസ്സും കഴിഞ്ഞുകൂടുന്നത്.
X REPORT ABUSE Date 22-10-09 (03:18 PM)