ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Deepak

എന്താ ചെയ്യുക....................രാഹുല്‍ ജീവിക്കുന്നതു...............നമ്മുക്കു മത്രമായീ.....................' നാലയെ കുരിചു സ്വപ്നം കാന്നുപ്പൊല്‍ രാഹുല്‍ മത്രമയ് മാരുന്നു.........
X REPORT ABUSE Date 18-10-09 (05:48 AM)

PK

അതേ......ചില നാലാംകിട രാഷ്ട്രീയക്കാരെപോലെ ചില show-കള്‍ നടത്തി ജനങ്ങളെ പറ്റിക്കാമെന്ന് കരുതി രാഹുലും ജീവിക്കുന്നു.‍
X REPORT ABUSE Date 18-10-09 (04:07 PM)

sakeer

ലേഖനത്തില്‍ "ഗാന്ധികുടുംബ"മെന്ന് രാഹുലിനെ വെബ്ദുനിയ വിശേഷിപ്പിച്ചത് തന്നെ തെറ്റ്. രാഹുലിന്‍റെ എന്നല്ല കോണ്ഗ്രസ്സിന്‍റെ തന്നെ ചിലവ് ചുരുക്കല്‍ വെറും നാടകം മാത്രം. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്ഗ്രസ്സിനു കിട്ടിയതാണു ഇതിനുള്ള കാരണം.
X REPORT ABUSE Date 18-10-09 (12:06 AM)

BS

ee rajyam orikkalum nannavilla. panakkarannu oru niyamam, daridrannu mattonnu. maha kastham thanne.
X REPORT ABUSE Date 17-10-09 (10:51 PM)

krishnakumar

കോടിശ്വരന്മാരുടെ കുടുബം അണ് നെഹ്റു കുടുംബം. രാജ്യത്തിനുവേണ്ടി ജിവന്‍ കളഞ്ഞവരാണ് അവര്‍. എഴുതിയ രാഷ്ട്രീയ മ് മനസിലാകും.
X REPORT ABUSE Date 17-10-09 (09:15 PM)

Thamizhan

പണ്ടുമുതലേ ഭരിച്ച് ഭരിച്ച് വകഞ്ഞുവെച്ച് ഉണ്ടാക്കിയതല്ലേ ഈ കോടികള്‍. പിന്നെ ജീവന്‍ കള‍ഞ്ഞെന്ന് പറഞ്ഞാല്‍, ഈ രാജ്യത്ത് കഴിവുള്ള അനേകം ആള്‍ക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ ഇവര്‍തന്നെ ഭരിക്കണമെന്ന് എന്തിന് തീരുമാനിച്ചു? ഇവരുടെ ജീവന്‍ പോകാന്‍ ഇവ‍ര്‍തന്നെ കാരണക്കാരല്ലെ. ഭിന്ദ്രന്‍വാലയെയും കൂട്ടരേയും വളര്‍ത്തിയത് ഇന്ദിരാഗാന്ധി. അവര്‍തന്നെ ഇന്ദിരക്ക് ഘാതകരായി. ശ്രീലങ്കയില്‍ പാവപ്പെട്ട തമിഴരെ ഇല്ലാതാക്കാന്‍ പട്ടാളത്തെ വിട്ട രാജീവും സ്വന്തം ജീവന് ഉത്തരവാദിയായി. ഇതിനെല്ലാം ഈ രജ്യത്തെ ജനങ്ങളെന്ത് പിഴച്ചു?
X REPORT ABUSE Date 18-10-09 (04:03 PM)

govindan chembath

in Kerala each election each parties are spending cores of rupees even in a assembly constituency. What was the leaders of communist parties assest before they came in power and the asset now. These people are crying that Rahul spending much money for his party tour. Remember he is a general secratery of the his party. he has all right to tour any part of the country.No one has any right to blame him.
X REPORT ABUSE Date 16-10-09 (10:34 PM)

Suresh

Am feeling pitty toward rahul...we dont want a leader like him..who is not thinking about his people..
X REPORT ABUSE Date 16-10-09 (11:20 AM)

nishi

രാഹുല്‍ ഒരു മുന്‍ പ്രധാനമന്ത്രിയുദെ മകനും ഒരു മുന്‍ പ്രധാനമന്ത്രിയുദെ ചെരുമകനും ഒരു മുന്‍ പ്രധാനമന്ത്രിയുദെ മകലുദെ മകനും ആനു.നമ്മുദെ നാട്ടില്‍ ഒരു പഞ്ചയത് അങ്ഗത്തിനു എത്ര ലക്ഷങ്ഗല്‍ വരുമാനമുന്ദു?
X REPORT ABUSE Date 13-10-09 (03:19 PM)

Ajith

ഒരു പ്രധാനമന്ത്രിക്ക് എത്ര വരുമാനമുണ്ട്? അപ്പോള്‍ ഈ പ്രധാനമന്ത്രിമാര്‍ക്കും അഴിമതി തന്നെയായിരുന്നു പണി. അല്ലെങ്കിലെങ്ങനെയാണ് രാഹുല്‍ കോടികളിട്ട് കളിക്കുന്നത്?
X REPORT ABUSE Date 15-10-09 (11:07 PM)

george

i wonder where does this two crores come from. as a general secretary he has a right to travel for the party . when marxist leaders travel are they walking to delhi or calcutta. the whole story is cookked up by some body who is afraid about the popularity of rahul
X REPORT ABUSE Date 13-10-09 (09:04 AM)

Ninte appan

what is teh problem with you if Rahul is traveling with Congress's money... Karyam ariyathe puluthan nilkkaruth....
X REPORT ABUSE Date 12-10-09 (01:31 PM)

shaiju

യെസ് വെരും വിട്ടിതം ജനട്ത്യ് കഴുതാ യാക്കിയതാനു ...
X REPORT ABUSE Date 12-10-09 (12:04 PM)

bedakkan

ആദര്‍ശ പുണ്യാളന്‍ എ.കെ. ആന്‍റണി എന്തെ ഇപ്പൊ മിണ്ടാത്തെ? തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മ്രിതദേഹം കൊണ്ടുപോകാന്‍ എന്തെല്ലാം ഫോര്‍മാലിറ്റീസ് ആരുന്നു? ഇപ്പോ മാഡത്തിന്‍റെ മോനു കാറു കൊണ്ടുവരാന്‍ നോ ഫോര്‍മാലിറ്റീസ്...!!!!! അതു പിന്നെ അങ്ങനെ ആണല്ലോ, മ്രിതദേഹത്തെക്കാള്‍ വാല്യു ജീവിച്ചിരിക്കുന്ന 'മ്രിതദേഹ'ത്തിനാണല്ലോ. എന്തായലും രാഹുലന്‍ പുലി ആണു. ഇവന്‍ ബോഫോഴ്സിനെ കടത്തി വെട്ടും
X REPORT ABUSE Date 12-10-09 (12:16 AM)

sham

ഈ രജ്യതു തന്നെ ഗന്ധിജി ജെന്നി ചെല്ലൊ......... എവിട്ടൂതെ കുടൂംബ വഴ്ച ഒരികലും അവസനികില്ല ...... അവിദുതെ തെരഞെടൂപ്പു കാഷിട്ടൂ കള്ളീകൂകായന്നു
X REPORT ABUSE Date 11-10-09 (11:47 PM)

sham

എവിട്ടെ ‍നടകുന്നതു ജനതിന്നെ വിഡ്ഡീകള്‍ അകന്‍ ഉള്ള മത്സരമാണൂ
X REPORT ABUSE Date 11-10-09 (11:37 PM)

congress

ഞങളൂ കൊണ്ഗ്രസ്സുകാരു ഇതും ചെയ്യും ഇതിന്‍റെയ് അപ്പുറവും ചെയ്യും. നീയാരാ
X REPORT ABUSE Date 11-10-09 (12:26 PM)

paja

അതല്ലെ 500-ല്‍ അധികം സീറ്റുമായി തനിയെ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഭരിക്കാന്‍ കരുണാനിധിയുടേയും മറ്റും കാല് തിരുമ്മി കൊടുക്കണ്ട ഗതികേടില്‍ എത്തി നില്‍ക്കുന്നത്. താമസിയാതെ ആരുടെ കാലുതിരുമ്മിയാലും രക്ഷയില്ലാതാകും കോണ്‍ഗ്രസ്സേ....
X REPORT ABUSE Date 18-10-09 (04:18 PM)

LEFTEN

ആദര്‍ശ പുണ്യാളന്‍ എ.കെ. ആന്‍റണി എന്തെ ഇപ്പൊ മിണ്ടാത്തെ? തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മ്രിതദേഹം കൊണ്ടുപോകാന്‍ എന്തെല്ലാം ഫോര്‍മാലിറ്റീസ് ആരുന്നു? ഇപ്പോ മാഡത്തിന്‍റെ മോനു കാറു കൊണ്ടുവരാന്‍ നോ ഫോര്‍മാലിറ്റീസ്...!!!!! അതു പിന്നെ അങ്ങനെ ആണല്ലോ, മ്രിതദേഹത്തെക്കാള്‍ വാല്യു ജീവിച്ചിരിക്കുന്ന 'മ്രിതദേഹ'ത്തിനാണല്ലോ. എന്തായലും രാഹുലന്‍ പുലി ആണു. ഇവന്‍ ബോഫോഴ്സിനെ കടത്തി വെട്ടും....
X REPORT ABUSE Date 11-10-09 (11:02 AM)

Sk

ഇവന്‍ india ഉദെ മുദിഅയനയ പുറ്റ്രന്‍.
X REPORT ABUSE Date 11-10-09 (08:57 AM)

Sk

ഈവന്‍‍
X REPORT ABUSE Date 11-10-09 (08:54 AM)

Mispa

2 ബില്ലയ്ന്‍ ഡോളര്‍ ആണു 1985 ഇല്‍ സ്വിസ്സ് ബാങ്കില്‍ സി.ഐ.ഏ നിക്ഷെപിചിരിക്കുന്നതു രാഹുല്‍ ന്‍റെ അക്കൌന്ദില്‍. ഇന്ഡ്യ യെ വില്‍കാന്‍ വെന്ഡി. കൊങ്രെസ്സ് ചരന്മാരുഡെ പാര്‍ട്ടി ആനു....
X REPORT ABUSE Date 11-10-09 (01:27 AM)

John

കട്ടിലെ തടി, ആരു ചോദിക്കന്‍
X REPORT ABUSE Date 10-10-09 (10:10 PM)