മോഹന്‍ ലാലിനെയും ജയറാമിനെയും മനപ്പൂര്‍ വം അപമാനിചിരിക്കുന്നു....
3 പ്രാവശ്യം നെടിയ നടന്‍....ഏറ്റവും അധികം ദേശിയ അവാര്‍ഡില്‍ RUNNER
UP ആയ നടന്‍...ബ്രമരം.ഭരതം,കിരിടം,ഹിസ് ഹൈന്സ്,പാദമുദ്ര,രാജസില്‍പി,
ഇരുവര്‍,വാനപ്രസ്തം,ചെങ്കൊല്‍,വാസ്തുഹാര,താഴ്വാരം,നമുക്കുപാര്‍ക്കാന്‍,
സീസന്‍,കമലദളം,റ്റി.പി.ബാലഗോപാല്‍ന്‍,നാദൊദിക്കാട്ട്,താളവട്ടം,ദേവദൂത്ന്‍,
ഉന്നൈപ്പൊല്‍,തന്മാത്ര,തുടങി അവസാനിക്കാത്ത,CLASSIC കള്‍ നല്‍കിയ നടന്‍'
ഭാരതതിലെ GENIUS കളെല്ലം പുകഴ്ത്തിയ നടന്‍(ബചന്‍,മണിരത്നം,രാംഗോപാല്‍
വര്‍മ,കമല്‍,നാസര്‍,പാര്‍തിപന്‍,ശാരദ,രജനി,ശശീകൂമാര്‍,തുടങി അവസാനിക്കു
ന്നില്ല്,)...അങനെയോരു നടനേ മനപ്പൂര്വ്വം "കേരളകഫേ"യില്‍ നിന്നു ഒഴിവാക്കി!!!!
ദയവായി ഈ പടം കാണരുത്