ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Chris Cooper

At least he is honest about what he says and does. not like other petty politicians... way to go Mr. Taroor, be brave and voice your opinion. any case its democracy you have the right to share your thoughts...
X REPORT ABUSE Date 07-10-09 (06:59 AM)

vinesh

പ്രിയ തരൂര്‍, വിയര്‍പ്പും, ചെലിയും കലരാത സമ്രാജ്യറ്റ്വതിന്‍റെ സ്യൂട്ടും കൊട്ടും ആയി പര്‍ലമെന്‍റില്‍ കയരികൂദിയ , ഫൈവ് സ്റ്റാര്‍ ഹൊട്ടെല്‍ അന്തിയുരങുന്ന , ബിസിനെസ്സ് സമ്രാജ്യങലുറദെ , കവലായ , അങെക്കു ഗാന്ദ്ദിയന്‍ ആദര്‍സങലിലുല്ല തിരിചചരിവിനു...ഒരായിരം നന്ദി......... നമുക്കു സ്വയം ലജ്ജിക്കാം.....
X REPORT ABUSE Date 05-10-09 (10:18 AM)

shanavas chentrapini

yes we must Reduce our Holiydays .But i cant agree with 5 star Hotel .....Mr: Shashi Tharoor
X REPORT ABUSE Date 04-10-09 (04:23 PM)

Johnson

I support Mr. Tharoor. My opinion is to work on that particular day, arranging some functions to remember that day for half an hour or a maximum of one hr. Let the holiday be in some other weekends, ie. for schools and offices last working day of the week can be given a holiday. so that people come to know the importance of that particular day and can enjoy the holiday too.
X REPORT ABUSE Date 04-10-09 (10:51 AM)

Minichechi

ശശി തരൂരിന്‌ നന്മകള്‍
X REPORT ABUSE Date 04-10-09 (06:07 AM)

Guest who love India

Yes, what he said is right.. otherwise itself India is one of the country who give most number of holidays. Again all knows practical working hours of a Govt. employ is ( They start min 30 min late, then 2 brakes of min 15 min before lunch. After a long lunch and may be a nap then almost time for tea. 15-30 min before 5 every one is ready to go. on Fridays it is almost half day) this is all sort of accepted or it will work only like that in India. So at least on Oct 2, all offices should start in full at 9 and only 30 kin brake for lunch. No corruption on that day. :)
X REPORT ABUSE Date 04-10-09 (01:49 AM)

സഹ്യന്‍

ഉദാത്തമായ ആശയങ്ങള് പങ്കുവയ്​ക്കുന്ന ശശി തരൂരിനെ അനുമോദിക്കുന്നു. ഗാന്ധിയായാലും അബേദ്ക്കറായാലും അവധിയിലൂടെ ഓര്മ്മിക്കേണ്ടിവരുന്ന കീഴ്​വഴക്കങ്ങളെ ഒഴിവാക്കാനുള്ള രാഷ്​ട്രബോധമുള്ള ജനതയാകണം പുതുതലമുറയ്​ക്കും വരുംതലമുറയ്​ക്കും മാര്ഗ്ഗദര്ശികളാവേണ്ടത്, അല്ലാത്തവരുടെ ഇടം ചവറ്റുകൊട്ടയിലായിരിക്കും.
X REPORT ABUSE Date 03-10-09 (10:56 PM)

muthu

അവതിയുട്ടൊ അവതിയുട്ടൊ കള്ള് കുടിക്കാനവതിയുട്ടൊ
X REPORT ABUSE Date 03-10-09 (09:21 PM)

ആന്‍റ്അനി

ഒരൊ നെതാവിന്‍റെയും ജംനമ്ദിനം അവദി ആക്കണം. ജൊലി ചെയ്യതെയ് പണം കിട്ടണം.കുരഞതു 300 അവധി ദി്വസങല്‍ െവെനം ആന്‍റ്അനി
X REPORT ABUSE Date 03-10-09 (08:39 PM)

konda

എന്തൊക്കെ പറഞ്ഞാലും ദേശീയ അവധി ദിവസങ്ങളുടെ എണ്ണം ഇന്ത്യയില്‍ വളരെ കൂടുതല്‍ ആണു. ഇപ്പൊ ര്‍ന്തിനും ഏതിനും നാട്ടില്‍ അവധിയാണ്. ഇതു മൂലം നമുക്കു നഷ്ടമാകുന്ന പ്രവ്രുത്തി ദിവസങ്ങള്‍ പണി ചെയ്യുവാന്‍ ഉപയോഗിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു നില നില്‍ക്കാന്‍ സാധിക്കു. ഇന്ത്യയിലെ ദേശീയ, സംസ്താന, പ്രാദേശിക അവധികളുടെ എണ്ണം വളരെ കുറയ്കേണ്ടതു നമ്മുടെ പുരോഗതിക്കു അത്യന്താപേക്ഷിതമാണ്. അതു കൊണ്ടു തന്നെ പി.സി എന്ന ലേഖകന്‍റെ അഭിപ്രായത്തോടു എനിക്കു യാതൊരു യോജിപ്പും ഇല്ല.
X REPORT ABUSE Date 03-10-09 (08:13 PM)

Alavi Kutty.C.T

ഇന്ദ്യയിലെ എല്ലാ ജന്മദിന അവധികളും ഒഴിവാക്കണം.അമിദ അവധികള്‍ നമ്മുടെ നടിന്‍റെ ശാപമാണു
X REPORT ABUSE Date 03-10-09 (07:42 PM)

Mallan

യോജിക്കുന്നു. പക്ഷെ എങ്കണ്ടജാതിക്കും കിഴുക്കാംജാതിക്കുമെല്ലാമുള്ള നിരവധി അവധികൂടി എടുത്തുകളയാമെങ്കില്‍ ഗുണം പിടിക്കും.
X REPORT ABUSE Date 03-10-09 (04:53 PM)